വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളിയെന്ന് സ​തീ​ശ​ന്‍

January 28, 2025
0

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച

കു​ഴ​ൽ​പ്പ​ണ​ക്കേ​സിൽ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തി​ട്ടും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി ; തി​രൂ​ർ സ​തീ​ഷ്

January 28, 2025
0

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ത​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​തെ വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ്.

നെന്മാറ ഇരട്ടക്കൊല ; എസ്.പിയോട് റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

January 28, 2025
0

പാലക്കാട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ കേസിലെ പോ​ലീ​സ് വീ​ഴ്ച​യി​ല്‍ അ​ന്വേ​ഷ​ണം. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച് പാ​ല​ക്കാ​ട് എ​സ്പി ഇ​ന്ന് ത​ന്നെ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ക്ര​മ​സ​മാ​ധാ​ന

ഡ​ൽ​ഹി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു ; ര​ണ്ടു മ​ര​ണം

January 28, 2025
0

ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. അപകടത്തിൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നി​ര​വ​ധി പേ​ർ

കൂ​ത്താ​ട്ടു​കു​ളം കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​ന്‍റെ മ​ക​നെ​തി​രെ കേ​സ്

January 28, 2025
0

കൂ​ത്താ​ട്ടു​കു​ളം: സി​പി​എം ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന കൂ​ത്താ​ട്ടു​കു​ളം കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​ന്‍റെ മ​ക​നെ​തി​രെ കേ​സ്. സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച​തി​ന് ക​ല​യു​ടെ മ​ക​ൻ ബാ​ലു

മാ​ന​ന്ത​വാ​ടി​യി​ല്‍ വീ​ണ്ടും ക​ടു​വയുടെ സാന്നിധ്യം

January 28, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി കാ​ട്ടി​ക്കു​ളം കാ​വേ​രി​പൊ​യി​ലി​ല്‍ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ള​ര്‍​ത്തു​നാ​യ​യെ ക​ടു​വ പി​ടി​ച്ചെ​ന്ന് പ്ര​ദേ​ശ​വാ​സിയായ സ്ത്രീ പറഞ്ഞു. തി​ങ്ക​ളാ​ഴ്ച

റെഡ് ക്രോസ് ചെയർമാനായി നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു

January 28, 2025
0

മാവേലിക്കര: മാവേലിക്കര താലൂക്ക് ബ്രാഞ്ച് റെഡ് ക്രോസ് ചെയർമാനായി നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു.മാവേലിക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഡി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

January 28, 2025
0

ഡൽഹി : ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നരേന്ദ്ര മോദിയുമായി ദീർഘനേരം

കാട്ടാന കിണറ്റിൽ വീണ സംഭവം ; കേസെടുത്ത് വനം വകുപ്പ്

January 28, 2025
0

മലപ്പുറം : മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

January 28, 2025
0

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില