മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് ; പ്ര​തി ത​ഹാ​വൂ​ര്‍ റാ​ണ​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും

January 25, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് പ്ര​തി​യാ​യ പാ​ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി ത​ഹാ​വൂ​ര്‍ റാ​ണ​യെ അ​മേ​രി​ക്ക ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും. അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യു​ടേ​താ​ണ്

ഗൂ​ഡ​ല്ലൂ​രി​ല്‍ യു​വാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു

January 25, 2025
0

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ല്‍ യു​വാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു. മ​ല​പ്പു​റ​ത്ത്​ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ജം​ഷി​ദ് ആ​ണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം ; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

January 25, 2025
0

പ​ത്ത​നം​തി​ട്ട: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ക​ല​ഞ്ഞൂ​ർ ഒ​ന്നാം​കു​റ്റി​യി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്. ക​ഞ്ചോ​ട് മ​നു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശി​വ​പ്ര​സാ​ദ്

ഭക്ഷണം പ്രേമികൾക്ക് ആശ്വാസം; പെ​പ്പ​റോ​ണി ബീ​ഫി​ൽ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

January 25, 2025
0

ദുബായ്: യു.​എ.​ഇയിൽ വി​പ​ണി​യി​ലു​ള്ള പെ​പ്പ​റോ​ണി ബീ​ഫി​ൽ അ​പ​ക​ട​ക​ര​മാ​യ ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. അതേസമയം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ലി​സ്റ്റീ​രി​യ മോ​ണോ​സൈ​റ്റോ​ജ​ൻ

ഉയർന്ന അളവിൽ കീടനാശിനി സാന്നിധ്യം; 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ച് ബാബ രാംദേവിൻ്റെ പതഞ്ജലി

January 25, 2025
0

വിപണിയിൽ ഇറക്കിയ 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ച്ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പതഞ്ജലി

വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങൾക്ക് അപേക്ഷിക്കാം

January 25, 2025
0

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെ പതിനേഴാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായ ആലപ്പുഴ ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർഥികൾക്ക്

കയ്യിൽ ഒതുക്കുന്ന വിലയിൽ മികച്ച മൈലേജ്; കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി ഹോണ്ട

January 25, 2025
0

ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി ഹോണ്ട, ഇന്ത്യ ഹോണ്ട QC1 എന്ന മോഡലാണ് പുറത്തിറക്കിയത്. ഈ പുതിയ സ്‍കൂട്ടറിൻ്റെ

പന്തിനെ തുണച്ചത് ഇടങ്കയ്യോ ; സഞ്ജുവിന് പകരം പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാനുള്ള കാരണം പറഞ്ഞ് ദിനേശ് കാർത്തിക്

January 25, 2025
0

ചെന്നൈ: സഞ്ജു സാംസണെ ഒഴിവാക്കിചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി പേരാണ് വിമർശനവുമായി എത്തിയിരുന്നത്. ഓസ്ട്രേലിയയില്‍ തിളങ്ങാതിരുന്നിട്ടും

ജോലിക്ക് എത്തിയില്ല; സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോൾ യുവാവ് വാടകമുറിയില്‍ മരിച്ച നിലയില്‍

January 25, 2025
0

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് മേനംകുളം

പരമ്പരാഗത വിത്തിനങ്ങങ്ങളുടെ സംസ്ഥാനതല പ്രദർശനവും കൈമാറ്റവും:101 അംഗ സംഘാടകസമിതി രൂപീകരിച്ചു

January 25, 2025
0

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പരമ്പരാഗത വിത്തിനങ്ങങ്ങളുടെ സംസ്ഥാനതല പ്രദർശനവും കൈമാറ്റവും ഫെബ്രുവരി 22 ,23 , 24 തീയതികളിലായി ചേർത്തല നിയോജകമണ്ഡലത്തിലെ