മു​ൻ ബി​ജെ​പി എം​എ​ൽ​എ​യു​ടെ മ​ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

January 29, 2025
0

റാ​യ്പു​ർ: കൊ​ല്ല​പ്പെ​ട്ട ച​ത്തീ​സ്ഗ​ഡി​ലെ ബി​ജെ​പി നേ​താ​വ് ഭീ​മാ മാ​ണ്ഡ​വി​യു​ടെ മ​ക​ൾ ജീ​വ​നൊ​ടു​ക്കി. ദീ​പ മാ​ണ്ഡ​വി(22) ആ​ണ് ആത്മഹത്യ ചെയ്‌തത്‌. ഡെ​റാ​ഡൂ​ണി​ലെ ക​ര​ൺ​പൂ​ർ

അതിദരിദ്രർക്ക് പട്ടയ വിതരണം മാർച്ചിനകം പൂർത്തിയാക്കണം ; മന്ത്രി കെ രാജൻ

January 29, 2025
0

തിരുവനന്തപുരം : അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ

വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കും ; കെ. എൻ. ബാലഗോപാൽ

January 29, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. തുറമുഖം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ

ഉറക്കം കിട്ടുന്നില്ലേ; ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പണി കിട്ടും, പരീക്ഷിക്കാം ഇക്കാര്യങ്ങൾ

January 29, 2025
0

നല്ല ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരു പോലെ ബാധിക്കും. രാത്രി നന്നായി

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

January 29, 2025
0

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​സ്തു ത​രം മാ​റ്റു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജ്

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് കുട്ടികളെ അനുവദിക്കരുത് ; തെലങ്കാന ഹൈക്കോടതി

January 29, 2025
0

തെലുങ്കാന : രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന

പ്ര​തി ചെ​ന്താ​മ​ര​യെ എ​ത്തി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന് പുറത്ത് ജനരോഷം

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ എ​ത്തി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന് പുറത്ത് ജനരോഷം അണപൊട്ടി. ചെ​ന്താ​മ​ര​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പോ​ലീ​സ്

സെഞ്ച്വറി തിളക്കം ; നൂറാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

January 29, 2025
0

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോഭം ; സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​ച്ചു

January 29, 2025
0

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ചിന്റെ രാജി. കോ​ൺ​ക്രീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച മേ​ലാ​പ്പ് ത​ക​ർ​ന്നു​വീ​ണു

കേരളം വ്യവസായ സൗഹൃദമല്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല: ഷെഫ് സുരേഷ് പിള്ള

January 29, 2025
0

വ്യവസായ സൗഹൃദമല്ല കേരളം എന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഷെഫ് സുരേഷ് പിള്ള. സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകളില്ല. താൻ 16