നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു

January 14, 2025
0

ചെറുവള്ളി : പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിയന്ത്രണംവിട്ട ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു.ചെറുവള്ളി പള്ളിപ്പടിയിൽ തേക്കുംമൂടിന് സമീപമാണ് ലോറി മറിഞ്ഞത്. അപകാടത്തിൽ ഡ്രൈവറും ക്ലീനറും

ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിക്ക് തുല്യം ; പി പ്രസാദ്

January 14, 2025
0

ആലപ്പുഴ : സാമ്പത്തിക ഇടപാടുകൾ മാത്രമല്ല , ഭരണപരമായ തീരുമാനങ്ങൾ വൈകുന്നത് അഴിമതിയായിത്തന്നെ കണക്കാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

സ്വർണവിലയിൽ നേരിയ ഇടിവ്

January 14, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 58,640 രൂപയായി. ​ഒരു ​ഗ്രാം സ്വർണത്തിന്റെ നിലവിൽ

ചെങ്ങന്നൂർ റവന്യൂ ടവർ നിർമാണം ഉടൻ ആരംഭിക്കും ; സജി ചെറിയാൻ

January 14, 2025
0

ആലപ്പുഴ : ചെങ്ങന്നൂരിൽ റവന്യൂ ടവറിന്റെ നിർമാണം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ

പി.​വി.​ അ​ൻ​വ​റി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ച് പി.​ശ​ശി

January 14, 2025
0

തി​രു​വ​ന​ന്ത​പു​രം : പി.​വി.​അ​ന്‍​വ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ശ​ശി വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു. ശ​ശി പ​റ​ഞ്ഞി​ട്ടാ​ണ് സ​തീ​ശ​നെ​തി​രേ

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

January 14, 2025
0

ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, ബിരുദം,

കൊ​ച്ചി​യി​ല്‍ 17 വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 14, 2025
0

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ഫ്ലാ​റ്റി​ല്‍ 17 വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നൈ​പു​ണ്യ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ

വിജ്ഞാന ആലപ്പുഴ തൊഴിൽമേള ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

January 14, 2025
0

ആലപ്പുഴ : ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ തൊഴിൽമേളയുടെ രജിസ്ട്രേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്നു. 2025 ജനുവരി ഒന്നു മുതൽ

തലയോട്ടി തുറക്കാതെ ബ്രെയിൻ എവിഎം രോഗത്തിന് നൂതന ചികിത്സ

January 14, 2025
0

കോഴിക്കോട് : യുവാക്കളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാ

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി ; എം. ബി. രാജേഷ്

January 14, 2025
0

തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി.