ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലുമപ്പുറം; ഡയാലിസിസിന് ഒരുങ്ങുന്നതിനിടെ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്

May 7, 2024
0

കാൻസാസ്: ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് ചി കിത്സയിൽ കഴിഞ്ഞ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് യുവാവ്. അമേരിക്കയിലെ മിസോറിയിലെ

‘ഡെത്ത് ഫെസ്റ്റിവൽ’ ആഘോഷമാക്കാൻ ടോക്കിയോ; ശവപ്പെട്ടിയിൽ ജീവനോടെ മൂന്ന് മിനിറ്റ് കിടക്കാൻ 600 രൂപ

May 7, 2024
0

2023 -ൽ ജപ്പാനിൽ മരിച്ചത് ഏകദേശം 1.6 ദശലക്ഷം ആളുകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘രാജ്യത്തെ ഏറ്റവും മരണനിരക്ക് കൂടിയ വർഷം’ എന്നാണ്

വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകൾ റിയാദിലേക്ക്

May 7, 2024
0

റിയാദ്​: വേർപ്പെടുത്തൽ ശസ്​ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ

ഭർത്താവിന് കുഴിച്ച കുഴിയിൽ ബന്ധുക്കൾ വീണു; വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റംനിഷേധിച്ച് 49കാരി

May 7, 2024
0

സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് കോടതിയിൽ വാദിച്ച് 49കാരി. എറിൻ പാറ്റേഴ്സൺ എന്ന

കുറച്ച് മനസാക്ഷി കാണിച്ചിരുന്നെങ്കിൽ; വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതി അറസ്റ്റിൽ

May 7, 2024
0

  ലണ്ടൻ: വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ

ഖ​ത്ത​ർ എ​യ​ർ​വേ​സിൽ യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടിയുമായി ‘സ​മാ’ഹോ​സ്​​റ്റ​സ്

May 7, 2024
0

  ദു​ബായ്: വി​മാ​ന​ത്തി​ൽ ക​യ​റു​മ്പോ​ൾ യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ കാ​ലം ക​ഴി​യു​ക​യാ​ണോ?. ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച

റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തി; ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു

May 7, 2024
0

  ന്യൂയോര്‍ക്ക്: ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട്

ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം

May 6, 2024
0

  റിയാദ്: ഈ ആഴ്ചത്തെ പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേങ്ങളിലും ഈ

മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതായ പതിനേഴുകാരൻ മരിച്ച നിലയിൽ; മൃതദേഹം ഖബറടക്കി

May 6, 2024
0

  അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്‍റെ

നിർമ്മിതബുദ്ധിയിൽ യുദ്ധവിമാനം പറത്തി യു എ സ് : ആദ്യപരീക്ഷണം വിജയം

May 6, 2024
0

വാഷിങ്ടൺ : യുദ്ധവിമാനം പറത്താൻ നിർമിതബുദ്ധി ഉപയോഗിച്ച് യു എസ്. കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽ കഴിഞ്ഞ ദിവസം യുഎസ് വ്യോമസേനാ സെക്രട്ടറി