Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൺ : യുദ്ധവിമാനം പറത്താൻ നിർമിതബുദ്ധി ഉപയോഗിച്ച് യു എസ്. കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽ കഴിഞ്ഞ ദിവസം യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിന്റെ നേതൃത്വത്തിൽ നടത്തിയ എഫ്16 വിസ്റ്റ യുദ്ധവിമാന പരീക്ഷണമാണ് വിജയം കണ്ടത് .

മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിൽ പൈലറ്റുകൾ ഉപയോഗിച്ചു സഞ്ചരിക്കുന്ന അതേ വേഗതയിലാണ് എ ഐ കുതിച്ചുയർന്നത് . പരീക്ഷണo വിജയം കണ്ടതോടെ 2028 ൽ 1000 എഐ യുദ്ധവിമാനങ്ങൾ ഒരുക്കാനാണ് യുഎസ് ലക്ഷ്യം വെക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *