ആരോഗ്യ രംഗത്തെ ഇടുക്കി ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിവ്യൂ മിഷന്‍ ടീം

January 7, 2024
0

ഇടുക്കി: ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിവ്യൂ മിഷന്‍ ടീം. ജനുവരി 3 മുതല്‍ 6 വരെ

തന്റെ തീരുമാനത്തിനുള്ള അംഗീകാരമാണ് ഓരോ കഥാപാത്രത്തിനും പ്രേക്ഷകര്‍ നല്‍കിയ പിന്തുണയും സ്‌നേഹവും: അജു വർഗീസ്

January 7, 2024
0

മലയാള സിനിമയിലെ മിന്നും താരമാണ് അജു വര്‍ഗ്ഗീസ്. കോമഡിയലൂടെയാണ് അജു കയ്യടി നേടുന്നത്. എന്നാല്‍ ഇന്ന് കോമഡിയില്‍ മാത്രമല്ല, നായകനായും വില്ലനായും

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

January 7, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ

പതിവായി കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…

January 7, 2024
0

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ചുവപ്പ്,

ട്രക്ക് ഡ്രൈവർമാർക്ക് അപകടങ്ങൾ റിപ്പോർട്ടുചെയ്യാൻ സാങ്കേതിക സൗകര്യമൊരുക്കുമെന്ന് കേന്ദ്രം

January 6, 2024
0

ട്രക്ക് ഡ്രൈവർമാർക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ച് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി അനുരാഗ്

ആന്ധ്രപ്രദേശിൽ ‘ജയ്ഹോ പിന്നാക്കവിഭാഗം’ പ്രചാരണത്തിന് തുടക്കമിട്ട് ടി.ഡി.പി

January 6, 2024
0

ആന്ധ്രപ്രദേശിൽ ‘ജയ്ഹോ പിന്നാക്കവിഭാഗം’ പ്രചാരണത്തിന് തുടക്കമിട്ട് തെലുഗുദേശം പാർട്ടി (ടി.ഡി.പി.) ദേശീയ അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു. വൈ.എസ്.ആർ. കോൺഗ്രസ് ഭരണകാലത്ത്

കമ്ബനി സെക്രട്ടറി പ്രവേശന പരീക്ഷ മേയ് നാലിന്

January 6, 2024
0

കമ്ബനി സെക്രട്ടറി പ്രവേശന പരീക്ഷ മേയ് നാലിന് . ഏപ്രില്‍ 15നകം രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 2000 രൂപ.https://smash.icsi.edu.csripts.cseet.institutions_cseet.aspr ലിങ്കില്‍

ലോക്സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഖ്യാപനം ജനുവരി അവസാനം

January 5, 2024
0

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ജനുവരി അവസാനം പ്രഖ്യാപിക്കാൻ ബി.ജെ.പി നീക്കം. ഈ മാസം 15-ന് മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേഷം സ്ഥാനാര്‍ഥിപ്രഖ്യാപനങ്ങള്‍ക്ക് തുടക്കമിടും.

റിയാദ്​ സീസൺ സന്ദർശകർ 1.2 കോടി കവിഞ്ഞു

January 3, 2024
0

റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം 1.2 കോ​ടി ക​വി​ഞ്ഞു. കു​ടും​ബ​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ട്ട സ​ന്ദ​ർ​ശ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള മി​ന്നും

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍; തനത് സംഗീതവുമായി ബാനി ഹില്ലും ഊരാളിയുമെത്തും

January 2, 2024
0

ശാസ്ത്രീയ വിഷയങ്ങളെ കൃത്യമായി ക്യൂറേറ്റ് ചെയ്തു കലാപരമായി അവതരിപ്പിക്കുന്നു എന്നതാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ സവിശേഷത. അതിനോടൊപ്പം തന്നെ സവിശേഷമായ