Kerala Kerala Mex Kerala mx Top News Travel
1 min read
56

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഇതാണ്; പുതിയ പഠനങ്ങൾ പറയുന്നത്

February 23, 2025
0

സമീപകാലത്തായി വിമാനാപകടങ്ങൾ കൂടുന്ന വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. കാനഡയിലെ ടൊറണ്ടോയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിഞ്ഞാണ് ഏറ്റവും ഒടുവിൽ ഉണ്ടായ വലിയ അപകടം. ക്രാഷ് ലാന്‍ഡിങ് ആയിരുന്നു കാരണം. വിമാന യാത്രക്കാർക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പമാണ് സുരക്ഷിതമായ സീറ്റ് ഏതാണെന്നുള്ള കാര്യം. ക്രാഷ് ലാന്‍ഡിങ്, കൂട്ടിയിടികള്‍, റണ്‍വേ ഓവര്‍റണ്‍ തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകുന്നതിനെ തുടർന്ന് നടത്തിയ പുതിയ പഠനങ്ങളിൽ വിമാനങ്ങളിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് എന്ന് കണക്കാക്കപ്പെടുന്നത് പിന്‍സീറ്റുകളാണെന്നാണ്

Continue Reading
Career Kerala Kerala Mex Kerala mx Top News Travel World
1 min read
67

ഇനി ഒന്നും അത്ര എളുപ്പമാകില്ല; ഫിൻലൻഡിൽ പൗരത്വം നേടാൻ ‘പരീക്ഷ’ പാസാകണം

February 22, 2025
0

ഹെൽസിങ്കി: ഫിൻലൻഡിൽ പുതിയതായി അവതരിപ്പിക്കുന്ന പൗരത്വ പരീക്ഷയുടെ നിർദ്ദിഷ്ട ഉള്ളടക്കവും നടപ്പാക്കലും ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പൗരത്വ പരിശോധനയ്ക്കുള്ള നിർദ്ദിഷ്ട ബിൽ ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൗരത്വ പരീക്ഷ എങ്ങനെ അവതരിപ്പിക്കാമെന്ന് പരിശോധിക്കുന്നതിനും, ഫിന്നിഷ് പാസ്‌പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും പൗരത്വ പരീക്ഷയും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനുമായി മന്ത്രാലയം വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചിരുന്നു. ഫിന്നിഷ് സമൂഹത്തെയും നിയമങ്ങളെയും

Continue Reading
Kerala Kerala Mex Kerala mx Top News Travel
1 min read
40

ട്രെയിൻ യാത്രകളിൽ തത്ക്കാൽ ടിക്കറ്റ് എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ

February 22, 2025
0

സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് പരിചിതമായ ഒന്നാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിങ്. അടിയന്തരമായി യാത്രകൾ ആവശ്യമായി വരുന്നവർക്ക് ഇത് വളരെ അധികം സഹായകരമായ റയിൽവെയുടെ ഒരു സംവിധാനമാണ്. അനുവദിക്കപ്പെട്ട ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് തത്ക്കാൽ വഴി ടിക്കറ്റ് ലഭിക്കും. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും.

Continue Reading
Kerala Kerala Mex Kerala mx Top News Travel
1 min read
69

കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഇന്ത്യയിലെ അടിപൊളി സ്ഥലങ്ങൾ ഇതാ

February 21, 2025
0

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ നല്ലൊരു തുക പലപ്പോഴും ബജറ്റിനായി നീക്കി വെക്കേണ്ടതിനാൽ നമ്മൾ പലപ്പോഴും യാത്രകൾ എന്ന സ്വപനം മാറ്റിവെക്കാറാണ് പതിവ്. ഇനി അത്തരം ആശങ്കകൾ ഒന്നും വേണ്ട, ചെലവ് ചുരുക്കി യാത്ര ചെയ്യാനാകുന്ന മനോഹരമായ ചില സ്ഥലങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഏറ്റവും വലിയ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഈ സ്ഥലങ്ങൾ നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയെന്നതുമാണ്. ഇത് മാത്രമല്ല സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ

Continue Reading
Kerala Kerala Mex Kerala mx Special Travel
0 min read
63

വിവാഹശേഷം ഒരാഴ്ച വധു വസ്ത്രം ധരിക്കാനേ പാടില്ല! വിചിത്ര ആചാരവുമായി ഒരു ഗ്രാമം…

February 20, 2025
0

ലോകത്തിൽ പല സ്ഥലങ്ങളിലും പല ആചാരങ്ങളാണുള്ളത്. പരമ്പരാഗതമായ ആചാരങ്ങൾ പിന്തുടരുന്ന ഒരുപാട് ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. വിവാഹമെന്നാൽ ഇന്ത്യയിൽ ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലുകൾ കൂടിയാണ്. വിവാഹദിനം ആളുകളുടെ ശ്രദ്ധ മുഴുവൻ വരനിലും വധുവിലുമായിരിക്കും. പ്രത്യേകിച്ച് വധുവിന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമൊക്കെ. വിവാഹ ദിവസം ഏറ്റവും ഭംഗിയും വിലകൂടിയതുമായ വസ്ത്രം ആയിരിക്കും വധു ധരിക്കുന്നത്, അല്ലെ?. എന്നാൽ വധു വസ്ത്രമേ ധരിച്ചില്ലെങ്കിലോ? അയ്യേ! എന്ന് ചിന്തിക്കേണ്ട അങ്ങനെയും ഒരു ഗ്രാമമുണ്ട്. അത് മറ്റെങ്ങുമല്ല, ഇന്ത്യയിൽ

Continue Reading
Kerala Kerala Mex Kerala mx Travel
1 min read
100

വസ്തുക്കൾ മുകളിലേക്ക് ഉരുളും, വാഹനം സ്വയം പിന്നിലേക്ക് പോകും, വെള്ളം മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടം; നമ്മുടെ ഭൂമിയിലുള്ള ഈ സ്ഥലങ്ങൾ നിങ്ങൾക്കറിയാമോ?

February 2, 2025
0

നമ്മുടെ പ്രപഞ്ചത്തെ പിടിച്ചു നിർത്തുന്ന ഒരു ശക്തിയുണ്ടെന്നും അത് ഗുരുത്വാകർഷണം ആണെന്നും നമുക്കറിയാം. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ട്. എന്നാൽ, നമ്മുടെ ഭൂമിയിൽ ഗുരുത്വാകർഷണബലം പ്രവർത്തിക്കാത്ത ചില സ്ഥലങ്ങളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അതെ അങ്ങനെയും കുറെ ഇടങ്ങൾ ഉണ്ട്. ആ ഇടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കാലിഫോർണിയയിലെ മിസ്റ്ററി സ്പോട്ട് 1939 -ൽ കണ്ടെത്തിയ ഈ സ്ഥലം 1940 -ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിഗൂഢമായ പ്രദേശത്തിനുള്ളിൽ, ഗുരുത്വാകർഷണ നിയമങ്ങൾ യഥാർത്ഥത്തിൽ

Continue Reading