ജോലിക്കിടയില്‍ ബിജെപി നേതാവിന്‍റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു; നഗരസഭ ജീവനക്കാരിക്ക് സസ്‌പെൻഷൻ
Kerala Kerala Mex Kerala mx Top News
1 min read
117

ജോലിക്കിടയില്‍ ബിജെപി നേതാവിന്‍റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു; നഗരസഭ ജീവനക്കാരിക്ക് സസ്‌പെൻഷൻ

December 22, 2023
0

തൃശൂർ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്റെ അനുസ്മരണ ചടങ്ങില്‍ ജോലിക്കിടയില്‍ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്‍റ് ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പി.വി.ഹീനയെയാണ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. കേരള മുന്‍സിപ്പാലിറ്റി ആക്ട് ഉദ്യോഗസ്ഥരുടെ മേല്‍ നിയമ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. കേരള ധീവര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ചാപ്പറമ്പില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ ജോലിക്കിടയില്‍ ജീവനക്കാരി പങ്കെടുത്ത

Continue Reading
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
1 min read
479

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ

December 22, 2023
0

മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയിൽ നിന്ന് ഇയാൾ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ലൈഫ് ഭവന പദ്ധതിയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ആദ്യം പതിനായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സുനിതയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി

Continue Reading
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും
Kerala Kerala Mex Kerala mx National Top News
1 min read
140

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും

December 22, 2023
0

ന്യൂഡല്‍ഹി: 2024-ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും.  റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാക്രോണ്‍ സ്വീകരിച്ചതായി ആണ് റിപ്പോർട്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്‍റാകും മാക്രോണ്‍. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാണ്. കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കെയാണ് മാക്രോണിന്‍റെ സന്ദര്‍ശനം. ജനുവരിയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ 52000 കോടി രൂപയുടെ ഈ

Continue Reading
പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയെ പുതുയുഗത്തിനു തുടക്കം കുറിക്കാനാകൂ: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
104

പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയെ പുതുയുഗത്തിനു തുടക്കം കുറിക്കാനാകൂ: പ്രധാനമന്ത്രി

December 22, 2023
0

ന്യൂഡെൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യാചരിത്രത്തിലെ ചരിത്രമുഹൂർത്തമെന്നു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ഈ ബില്ലുകൾ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ വേണ്ടവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, അത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപരിഷ്കാരങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ അമൃതകാലത്തു

Continue Reading
ചികിത്സയുടെ പേരിൽ പാട്ടുപാടി പിരിവ്: നഗരസഭാധ്യക്ഷ തെളിവ് ചോദിച്ചപ്പോൾ സംഘം സ്ഥലംവിട്ടു
Kerala Kerala Mex Kerala mx Top News
1 min read
95

ചികിത്സയുടെ പേരിൽ പാട്ടുപാടി പിരിവ്: നഗരസഭാധ്യക്ഷ തെളിവ് ചോദിച്ചപ്പോൾ സംഘം സ്ഥലംവിട്ടു

December 22, 2023
0

കട്ടപ്പന : രോഗിയുടെ ചികിത്സാ ചെലവിനെന്ന പേരിൽ നഗരത്തിൽ പതിവായി പാട്ടുപാടി പണപ്പിരിവ് നടത്തിയിരുന്ന സംഘം, രേഖകൾ ചോദിച്ചപ്പോൾ മുങ്ങി. അന്വേഷണത്തിൽ രോഗിക്ക് ഇതുവരെ പണമൊന്നും ലഭിച്ചില്ലെന്നും മനസ്സിലായി. കട്ടപ്പന നഗരസഭാധ്യക്ഷ ഷൈനി സണ്ണി വ്യാഴാഴ്ച രാവിലെ പത്തരയോടെ നേരിട്ടെത്തി സംഘത്തോട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. വേണ്ടത്ര രേഖകളോ അനുമതിയോ ഇല്ലാതെയാണ് സംഘം പിരിവ് നടത്തുന്നതെന്ന് കണ്ടെത്തി. കൊല്ലം ജില്ലയിൽനിന്നുള്ള ചാരിറ്റബിൾ ട്രസ്റ്റെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ബസ് സ്റ്റാൻഡിലും നഗരത്തിന്റെ വിവിധ

Continue Reading
മേൽപ്പാലത്തിനായി ഇനി എത്രനാൾ
Kerala Kerala Mex Kerala mx Top News
1 min read
85

മേൽപ്പാലത്തിനായി ഇനി എത്രനാൾ

December 22, 2023
0

തിരുവില്വാമല : പാമ്പാടി-ലക്കിടി റെയിൽവേ ഗേറ്റ് തുറക്കുന്നതും കാത്ത് വാഹനങ്ങൾ നിരനിരയായി കിടക്കുന്നത് പതിവുകാഴ്ചയാണ്. ഏതെങ്കിലും ഒരു ട്രെയിൻ വരാൻ വൈകിയാൽപ്പിന്നെ വാഹനപ്പെരുപ്പത്തിന്റെ കാര്യം പറയുകയും വേണ്ട. തീവണ്ടികളുടെ സമയം നോക്കിമാത്രം പാലക്കാട് ഭാഗത്തേക്കും തിരിച്ച് തൃശ്ശൂർ ഭാഗത്തേക്കും സഞ്ചരിക്കേണ്ട യാത്രക്കാരുടെ അവസ്ഥയ്ക്ക് എന്നാണ് പരിഹാരമാകുകയെന്ന് ഇപ്പോഴും ഒരുപിടിയുമില്ല. തൃശ്ശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലാണ് ഈ റെയിൽവേ ഗേറ്റ്. ഓരോ തവണയും കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ വരുമ്പോഴും തിരുവില്വാമലക്കാർക്കും

Continue Reading
തെലുങ്കാനയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
98

തെലുങ്കാനയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

December 22, 2023
0

ഹൈദരാബാദ്: തെലുങ്കാനയിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ ഹനംകൊണ്ട ജില്ലയിലെ എല്‍കതുര്‍ത്തിയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന നാലുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതൂര്‍നഗരം സ്വദേശികളായ രണ്ടു കുടുംബങ്ങളില്‍പ്പെട്ട ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Continue Reading
മരണമണി മുഴക്കി മരങ്ങൾ; കണ്ട ഭാവമില്ലാതെ അധികൃതർ
Kerala Kerala Mex Kerala mx Top News
1 min read
79

മരണമണി മുഴക്കി മരങ്ങൾ; കണ്ട ഭാവമില്ലാതെ അധികൃതർ

December 22, 2023
0

തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാഹനയാത്രികർക്കും വീടുകൾക്കും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ഉറുകുന്ന് അണ്ടൂർപച്ചയിൽ കൂറ്റൻ പാലമരം ഏതുനിമിഷവും ഒടിഞ്ഞുവീഴുന്ന നിലയിലാണ്. കഴിഞ്ഞദിവസങ്ങളിൽ കിഴക്കൻമേഖലയിൽ കനത്ത കാറ്റ്‌ വീശുന്നുമുണ്ട്. ഇവിടെ മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണത്‌ ഒന്നരവർഷംമുമ്പാണ്‌. ഉറുകുന്ന് റൂറൽ ബാങ്ക് ജങ്ഷനു സമീപം ദേശീയപാതയിലേക്കു ചരിഞ്ഞുനിൽക്കുന്ന മാവും അപകടാവസ്ഥയിലാണ്. കഴിഞ്ഞവർഷം മരച്ചില്ലകൾ വൈദ്യുതക്കമ്പികൾ തകർത്ത്‌ വാഹനത്തിനു മുകളിലേക്ക് വീണിരുന്നു. അന്ന്‌ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്

Continue Reading
പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി
Kerala Kerala Mex Kerala mx National Top News
1 min read
74

പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി

December 22, 2023
0

ന്യൂഡെൽഹി: കോളനിവാഴ്ചക്കാലത്തെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്റ്റ് 1867 റദ്ദാക്കി, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ 2023 ലോക്‌സഭ പാസാക്കി. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീർഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും, ഭൗതിക ഇടപെടലില്ലാതെ ഓൺലൈൻ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കായുള്ള പുതിയ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, 2023. ഇത് പ്രസ് രജിസ്ട്രാർ ജനറലിനെ പ്രക്രിയ വേഗത്തിലാക്കുന്നതിനു പ്രാപ്തമാക്കും. അതിലൂടെ പ്രസാധകർക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകർക്ക് പ്രസിദ്ധീകരണം

Continue Reading
ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
93

ലൈഫ് വീട് അനുവദിച്ചതിന് 10000 രൂപ കൈക്കൂലി: മലപ്പുറത്ത് വിഇഒ വിജിലൻസ് പിടിയിൽ

December 22, 2023
0

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

Continue Reading