2018ലെ ഓസ്‌കാർ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടാനാകാതെ വന്നതിൽ ക്ഷമാപണം നടത്തി ജൂഡ് ആന്റണി ജോസഫ്
Cinema Kerala Kerala Mex Kerala mx Top News
1 min read
230

2018ലെ ഓസ്‌കാർ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടാനാകാതെ വന്നതിൽ ക്ഷമാപണം നടത്തി ജൂഡ് ആന്റണി ജോസഫ്

December 22, 2023
0

  വ്യാഴാഴ്ച, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് വരാനിരിക്കുന്ന 96-ാമത് ഓസ്‌കാർ ചടങ്ങിനുള്ള പത്ത് വിഭാഗങ്ങളുടെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്‌കാർ 2024-ന് കീഴിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന മലയാളം ചിത്രം 2018 നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയില്ല. ചിത്രം പട്ടികയിൽ ഇടം പിടിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ തന്റെ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
69

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൂടി മരിച്ചു

December 22, 2023
0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തയ്ബയുടെ ഉപവിഭാ​ഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ രണ്ടു വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം അഴിച്ചു

Continue Reading
വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു
Kerala Kerala Mex Kerala mx National Top News
1 min read
76

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു

December 22, 2023
0

ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 39.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല. വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്റെ പുതിയ വില 1757 രൂപയാണ്. ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും. ഈ മാസം തുടക്കത്തില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 21 രൂപ

Continue Reading
പന്തളത്ത് ആർഎസ്എസ് ഓഫീസിന് നേരെ അജ്ഞാതർ ആക്രമണം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
74

പന്തളത്ത് ആർഎസ്എസ് ഓഫീസിന് നേരെ അജ്ഞാതർ ആക്രമണം നടത്തി

December 22, 2023
0

  വെള്ളിയാഴ്ച പുലർച്ചെ പന്തളത്ത് ആർഎസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘം) ഓഫീസിന് നേരെ അജ്ഞാതർ ആക്രമണം നടത്തി. ഉച്ചയ്ക്ക് 12.30ഓടെ ഓഫീസ് വളപ്പിലേക്ക് അക്രമികൾ ബൈക്കിൽ എത്തുന്നത് നാട്ടുകാർ കണ്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ജനൽചില്ലുകൾ പലതും തകർന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം പന്തളം എൻഎസ്എസ് കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. കേരളാ ഗവർണർക്കെതിരെ

Continue Reading
കെ യു ബിജു കൊലക്കേസിലെ 13  പ്രതികളെ വെറുതെ വിട്ടു : പ്രോസിക്യൂഷന് കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന്  പ്രോസിക്യൂട്ടർ ആർ. രവീന്ദ്രൻ
Kerala Kerala Mex Kerala mx Top News
1 min read
61

കെ യു ബിജു കൊലക്കേസിലെ 13 പ്രതികളെ വെറുതെ വിട്ടു : പ്രോസിക്യൂഷന് കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടർ ആർ. രവീന്ദ്രൻ

December 22, 2023
0

കെ യു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ. കോടതി വെറുതെവിട്ടത് 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ്. സിപിഎം നേതാവായിരുന്ന അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ അപര്യാപ്തമായിരുന്നുവെന്നും സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. കോടതിക്ക് ശരിയായ നിലയിൽ തെളിവ് വിലയിരുത്താൻ കഴിഞ്ഞില്ല. കോടതിയുടെ ബിജു മൊഴി നൽകിയില്ലെന്ന വാദം

Continue Reading
റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
63

റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു

December 22, 2023
0

ഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ് സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ബൈഡന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചാല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആയെത്തുന്ന ആറാമത്തെ ഫ്രഞ്ച് ഭരണത്തലവനാകും ഇമ്മാനുവല്‍ മക്രോണ്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബറില്‍ മക്രോണ്‍

Continue Reading
സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; പരസ്യങ്ങള്‍ അയയ്ക്കാന്‍ മുന്‍കൂര്‍ അനുമതി
Kerala Kerala Mex Kerala mx National Top News
1 min read
111

സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; പരസ്യങ്ങള്‍ അയയ്ക്കാന്‍ മുന്‍കൂര്‍ അനുമതി

December 22, 2023
0

ഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് പുതിയ ടെലികോം ബില്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഏത് ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണവും താല്‍ക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്‌പെക്ട്രം ലേലമില്ലാതെ അനുവദിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുമെന്നും ബില്ലില്‍ പറയുന്നു. പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശങ്ങളുടെ സംപ്രേഷണം നിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നും ബില്ലില്‍ പറയുന്നു. സിം കാര്‍ഡ് തട്ടിപ്പ് – സിം കാര്‍ഡ് തട്ടിപ്പ് തടയാന്‍

Continue Reading
ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
53

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

December 22, 2023
0

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവിനെയും ഭാര്യ ആശയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ നിർജീവനിലയിലുമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് പ്രിന്റിംഗ് പ്രസ് മാറ്റി രണ്ട് വർഷമായി കേരളപുരത്ത് താമസിക്കുകയായിരുന്നു കുടുംബം. വർധിച്ചുവരുന്ന കടബാധ്യതകൾ മൂലം കുടുംബം കാര്യമായ സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജീവ് പ്രിന്റിംഗ് പ്രസിൽ എത്താത്തതിനെത്തുടർന്ന്

Continue Reading
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
Business Kerala Kerala Mex Kerala mx Top News
0 min read
136

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

December 22, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില

Continue Reading
പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
89

പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി

December 22, 2023
0

ഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നിതീഷിനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർ​ഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അതേ സമയം ചർച്ചകളിലൂടെ തീരുമാനിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.

Continue Reading