Your Image Description Your Image Description
ഹൈദരാബാദ്: തെലുങ്കാനയിലുണ്ടായ വാഹനാപകടത്തിൽ നാലു മരണം.
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
വെള്ളിയാഴ്ച പുലര്‍ച്ചെ ഹനംകൊണ്ട ജില്ലയിലെ എല്‍കതുര്‍ത്തിയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
കാറിലുണ്ടായിരുന്ന നാലുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതൂര്‍നഗരം സ്വദേശികളായ രണ്ടു കുടുംബങ്ങളില്‍പ്പെട്ട ഏഴുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *