മധ്യപ്രദേശില്‍ 28 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Kerala Kerala Mex Kerala mx National Top News
1 min read
88

മധ്യപ്രദേശില്‍ 28 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

December 26, 2023
0

ഭോപാല്‍: മധ്യപ്രദേശില്‍ 28 അം​ഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നൽകിയത്. സഹമന്ത്രിമാരില്‍ ആറുപേര്‍ക്ക് സ്വതന്ത്രചുമതല നൽകിയിട്ടുണ്ട്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച പ്രഹ്ലാദ് പട്ടേലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു. അഞ്ചുപേര്‍ വനിതകളാണ്. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറിനെ സ്പീക്കറായും തെരഞ്ഞെടുത്തു.  കോണ്‍ഗ്രസ് വിട്ട്

Continue Reading
അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന
Kerala Kerala Mex Kerala mx National Top News
0 min read
78

അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന

December 26, 2023
0

ഡൽഹി: അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്. ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബർ

Continue Reading
പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും
Kerala Kerala Mex Kerala mx National Top News
1 min read
130

പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും

December 25, 2023
0

പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ട് സൈന്യം. രജൗരിയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കശ്മീർ പോലീസും, രഹസ്യാന്വേഷണ ഏജൻസികളും സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് പൂഞ്ച്-രജൗരി സെക്ടർ സന്ദർശിച്ചു. സൈന്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം അവലോകനം ചെയ്തു.

Continue Reading
24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവം; ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
Kerala Kerala Mex Kerala mx National Top News
0 min read
103

24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവം; ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

December 24, 2023
0

24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവത്തിൽ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ആഗസ്റ്റ് 12,13 തീയതികളിൽ സിവിൽ റൺ ഫെസിലിറ്റിയിൽ വൻതോതിൽ രോഗികൾ മരിച്ചതോടെയാണ് പ്രതിപക്ഷം ആശുപത്രിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ അസിസ്റ്റന്റ് ഡോക്ടറേയും അസോസിയേറ്റ് ഡോക്ടറേയും സസ്പെൻഡ് ചെയ്യുകയായിരുന്നു. വിമർശനങ്ങൾ കനത്തതോടെ സംഭവത്തിൽ വിദ​ഗ്ദ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിറക്കിയിരുന്നു.

Continue Reading
കോവിഡ് അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാം
Health Kerala Kerala Mex Kerala mx Top News
0 min read
91

കോവിഡ് അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാം

December 24, 2023
0

കോവിഡി​നെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുത് എന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ നൽകുന്ന മുന്നറിയിപ്പ്. അത് ന്യമോണിയ പോലുള്ള രോ​ഗങ്ങൾ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി വരുമെന്നതുകൊണ്ടാണ് ഇത്. രോ​ഗംബാധിച്ചവർ ​ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാൻ മാത്രമല്ല മറിച്ച് രോ​ഗം വന്നതിനുശേഷമുള്ള അനുബന്ധ ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പ്രതിരോധിക്കാനാണ് മുൻകരുതലെടുക്കേണ്ടതെന്നും അവർ പറഞ്ഞു. കോവിഡ് നിലവിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരിൽ

Continue Reading
ഇ​ന്ത്യ​യു​ടെ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍ 1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തും
Kerala Kerala Mex Kerala mx Tech Top News
1 min read
104

ഇ​ന്ത്യ​യു​ടെ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍ 1 ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തും

December 24, 2023
0

അ​ഹ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യു​ടെ സൗ​ര​പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍ 1 പേ​ട​കം ജ​നു​വ​രി ആ​റി​ന് ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് പ​റ​ഞ്ഞു. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ വി​ജ്ഞാ​ന ഭാ​ര​തി സം​ഘ​ടി​പ്പി​ച്ച ഭാ​ര​തീ​യ വി​ജ്ഞാ​ന സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ത്യ​മാ​യ സ​മ​യം പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂ​മി​യി​ൽ​നി​ന്ന് 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ ട്രാ​ന്‍സ് ല​ഗ്രാ​ന്‍ജ് പോ​യ​ന്റ് 1ൽ ​ആ​ണ് എ​ത്തേ​ണ്ട​ത്. ഇ​വി​ടെ​യെ​ത്തി​യ​ശേ​ഷം അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം പേ​ട​കം സൂ​ര്യ​നെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ​ത്തെ മ​റ്റു

Continue Reading
ഇന്ത്യൻ ഓഹരി വിപണിയിൽ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി
Business Kerala Kerala Mex Kerala mx Top News
1 min read
110

ഇന്ത്യൻ ഓഹരി വിപണിയിൽ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി

December 24, 2023
0

വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ വാങ്ങലുകൾക്ക്‌ മത്സരിച്ചത്‌ മുൻ നിര ഇൻഡക്‌സുകളെ സർവകാല റെക്കോർഡ്‌ നിലവാരത്തിലേക്ക്‌ ഉയർത്തി. വർഷാന്ത്യം വിൽപ്പനക്ക്‌ മത്സരിക്കാറുള്ള വിദേശ ഫണ്ടുകൾ ഇക്കുറി നിക്ഷേപകൻറ മേലങ്കി അണിഞ്ഞതോടെ തുടർച്ചയായ എഴാം വാരത്തിലും പ്രമുഖ സൂചികകൾ തളർച്ച അറിയാതെ മുന്നേറുകയാണ്‌. യു.എസ്‌ ഫെഡ്‌ റിസർവ്‌ അടുത്ത വർഷം പലിശ നിരക്കിൽ 75 ബേസിസ്‌ പോയിൻറ്‌ കുറവ്‌ വരുത്തുമെന്ന വിലയിരുത്തലാണ്‌ ഇന്ത്യയിലേയ്‌ക്കുള്ള ഡോളർ പ്രവാഹത്തിന്‌ അവസരം ഒരുക്കിയത്‌.

Continue Reading
ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ആഘോഷം ഉപേക്ഷിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
182

ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ആഘോഷം ഉപേക്ഷിച്ചു

December 24, 2023
0

ബത്‌ലഹേം: ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചാണ് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചത്. ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്. ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഇന്ന് വിജനമായി കിടക്കുകയാണ്. ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടു. യേശു

Continue Reading
അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Kerala Kerala Mex Kerala mx National Top News
1 min read
136

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

December 24, 2023
0

ഡ​ല്‍ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​നു​വ​രി 22നാ​ണ് പ്ര​തി​ഷ്ഠ ച​ട​ങ്ങ്. രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നൃ​പേ​ന്ദ്ര മി​ശ്ര​യാ​ണ് യെ​ച്ചൂ​രി​യെ ക്ഷ​ണി​ച്ച​ത്. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ, സോ​ണി​യ ഗാ​ന്ധി, മ​ന്‍മോ​ഹ​ന്‍ സി​ങ്, ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ർ തു​ട​ങ്ങി പ്ര​തി​പ​ക്ഷ​ത്തെ വി​വി​ധ നേ​താ​ക്ക​ളെ രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ട്ട്

Continue Reading
ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ
Kerala Kerala Mex Kerala mx National Top News
0 min read
158

ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ

December 24, 2023
0

ഡൽഹി: സഞ്ജയ് സിങ്ങിന്റെ നേത്വത്തിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിനു പിന്നാലെ, ബ്രിജ് ഭൂഷൺ ശരൺസിങ് എം.പിയെ കൂടിക്കാഴ്ചക്ക് വിളിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ. ഡിസംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ലൈംഗികാതിക്രമമുയർന്ന ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വനിത ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമ പരാതി നൽകിയതോടെ, ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവരാണ് ജന്തർ

Continue Reading