ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News World
1 min read
97

ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി

December 26, 2023
0

ടെല്‍ അവീവ്: ഹമാസിനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെതള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന് ഈജിപ്ത് നിര്‍ദേശിച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം. ഞങ്ങള്‍ നിര്‍ത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും പോരാട്ടം അവസാനിക്കാന്‍ സമയമെടുക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കുക, ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കല്‍, പാലസ്തീന്‍ രാഷ്ടട്ര രൂപീകരണം

Continue Reading
സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
68

സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു

December 26, 2023
0

മനാമ: കെ.എം.സി.സി. ബഹ്റൈന്‍ വടകര മണ്ഡലം കമ്മിറ്റി, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചെസ് ടൂര്‍ണമന്റ് സംഘടിപ്പിച്ചു. അര്‍ജുന്‍ ചെസ്സ് അക്കാദമിയുടെ നിയന്ത്രണത്തില്‍ മനാമ കെ.എം.സി.സി. ഹാളില്‍ നടന്ന ഫിദെ റേറ്റ്ഡ് മത്സരത്തില്‍ വിവിധ രാജ്യക്കാരായ 62 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദറും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തില്‍ പൃഥ്വിരാജ് പ്രജീഷ് ഒന്നാം

Continue Reading
2024-ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷന്‍ ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

2024-ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷന്‍ ആരംഭിച്ചു

December 26, 2023
0

ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷന്‍ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീര്‍ഥാടകര്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഹജ്ജ് ആപ്ലിക്കേഷന്‍ വഴി 2024 വര്‍ഷത്തെ ഹജ്ജിനായി കുടുംബത്തോടൊപ്പവും അല്ലാതെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് നുസുക് ഹജ്ജ് ആപ്പ് വഴി തീര്‍ഥാടനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ eann.Wbsbp.sa എന്ന

Continue Reading
പൊലീസ് സഹായം തേടിയ യുവതിക്ക് നിയമപാലകന്റെ വെടിയേറ്റ് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News World
0 min read
95

പൊലീസ് സഹായം തേടിയ യുവതിക്ക് നിയമപാലകന്റെ വെടിയേറ്റ് ദാരുണാന്ത്യം

December 26, 2023
0

വാഷിങ്ടൺ: മുൻ ആൺസുഹൃത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പൊലീസ് സഹായം തേടിയ യുവതിക്ക് നിയമപാലകന്റെ വെടിയേറ്റ് ദാരുണാന്ത്യം. നിയാനി ഫിൻലേസൺ (27) ആണ് കൊല്ലപ്പെട്ടത്. ലോസ് ആഞ്ജലീസിൽ ഡിംസബർ നാലിനാണ് സംഭവം നടന്നത്. മുൻ ആൺസുഹൃത്ത് ശല്യം ചെയ്യുന്നു എന്ന് നിയാനി പോലീസിനെ അറിയിക്കുകയായിരുന്നു. താമസസ്ഥലത്തെത്തിയപ്പോൾ പിടിവലിയുടെയും അലർച്ചയുടെയും ശബ്ദം കേട്ടതായി ലോസ് ആഞ്ജലീസ് ഷെരീഫ്സ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയാനി കയ്യിൽ കത്തിയുമായി ആൺസുഹൃത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അതിനാൽ ഡെപ്യൂട്ടി വെടിയുതിർക്കുകയായിരുന്നെന്നും

Continue Reading
പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി
Kerala Kerala Mex Kerala mx Top News World
0 min read
159

പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി

December 26, 2023
0

ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിൽ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണ്. 2022 ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം

Continue Reading
ക്രിസ്ത്യൻ സഭകശളുടെ പങ്കിനെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala Kerala Mex Kerala mx National Top News
0 min read
88

ക്രിസ്ത്യൻ സഭകശളുടെ പങ്കിനെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

December 26, 2023
0

ഡൽഹി: സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ ക്രിസ്ത്യൻ സഭകശളുടെ പങ്കിനെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന വിരുന്ന് സത്കാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ സമൂഹം നടത്തുന്ന സ്ഥാപനങ്ങൾ രാജ്യത്ത് വലിയ സംഭാവനകൾ നൽകുന്നതായി അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ ജീവിതസന്ദേശം അനുകമ്പയിലും സേവനത്തിലും കേന്ദ്രീകൃതമാണെന്നും എല്ലാവർക്കും നീതി ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
Kerala Kerala Mex Kerala mx National Top News
1 min read
77

ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

December 26, 2023
0

ഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും.

Continue Reading
മധ്യപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
111

മധ്യപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

December 26, 2023
0

ഭോപാൽ: മധ്യപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. രണ്ട് കുട്ടികൾ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതുൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 10 ദിവസത്തിനുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗമാണിത്. ഡമോഷ് ജില്ലയിൽ എട്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതാണ് അവസാനത്തെ സംഭവം. ഡിസംബർ 17നാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി തന്‍റെ വീട്ടിലേക്ക് കൊണ്ടുപേയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വീട്ടിൽ വന്ന് അമ്മയോട് വിവരം പറഞ്ഞെങ്കിലും

Continue Reading
അസമിലെ ബാഹ്ബരി ഗ്രാമത്തിൽ 30 കാരിയെ ജീവനോടെ കത്തിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
98

അസമിലെ ബാഹ്ബരി ഗ്രാമത്തിൽ 30 കാരിയെ ജീവനോടെ കത്തിച്ചു

December 26, 2023
0

ദിസ്പൂർ: അസമിലെ സോണിത്പൂർ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തിൽ 30 കാരിയെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മന്ത്രവാദ ചികിത്സയുടെ ഭാഗമായാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത കാതിയാണ് ദാരുണമായി മരിച്ചത്. യുവതിയുടെ ഭർത്താവി​നെ കെട്ടിയിട്ടശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വിവരം ലഭിച്ച സംഭവസ്ഥലത്തെത്തിയ

Continue Reading
താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്ന് അഞ്ജു ബോബി ജോർജ്ജ്
Kerala Kerala Mex Kerala mx National Top News
0 min read
88

താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്ന് അഞ്ജു ബോബി ജോർജ്ജ്

December 26, 2023
0

ഡൽഹി: തനിക്ക് ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര മെഡൽ ലഭിച്ചപ്പോൾ തന്റെ വകുപ്പ് പോലും സ്ഥാനക്കയറ്റം നൽകാൻ തയ്യാറായിരുന്നില്ലെന്നും എന്നാൽ നീരജ് ചോപ്ര മെഡൽ നേടിയതിന് ശേഷം മാറ്റങ്ങൾ കാണുന്നുവെന്നും മുൻ ലോംഗ് ജംപ് താരം അഞ്ജു ബോബി ജോർജ്ജ്. ‘താൻ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യൻ കായിക രംഗം അടിമുടി മാറിയെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ജു മോദിയെ

Continue Reading