മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ബൃന്ദ കാരാട്ട്
Kerala Kerala Mex Kerala mx National Top News
1 min read
109

മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ബൃന്ദ കാരാട്ട്

December 26, 2023
0

ഡൽഹി: സി.പി.എം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്. തന്‍റെ പാർട്ടി എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. “ഞങ്ങളുടെ പാർട്ടി രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങിൽ പങ്കെടുക്കില്ല. ഞങ്ങൾ എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ അവർ മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ്. മത പരിപാടികളുടെ രാഷ്ട്രീയവത്കരണമാണ് ഇവിടെ നടക്കുന്നത്” -ബൃന്ദ കാരാട്ട് പറഞ്ഞു. നേരത്തെ തന്നെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം

Continue Reading
ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ട്; അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ല കപിൽ സിബൽ
Kerala Kerala Mex Kerala mx National Top News
1 min read
59

ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ട്; അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ല കപിൽ സിബൽ

December 26, 2023
0

ഡൽഹി: ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ടെന്നും അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ലെന്നും രാജ്യസഭ എം.പി കപിൽ സിബൽ. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് കപിൽ സിബൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘രാമൻ എന്‍റെ ഹൃദയത്തിലുണ്ട്. അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ല. രാമൻ എന്‍റെ ഹൃദയത്തിലുണ്ടെങ്കിൽ, എന്‍റെ യാത്രയിലുടനീളം വഴികാട്ടുന്നുണ്ടെങ്കിൽ, അതിനർഥം ഞാൻ ശരിയായ ചില കാര്യങ്ങൾ ചെയ്യുന്നുവെന്നാണ്’ -കപിൽ സിബൽ പറഞ്ഞു. ഇപ്പോൾ നടക്കുന്നത്

Continue Reading
ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി
Kerala Kerala Mex Kerala mx National Top News
1 min read
131

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി

December 26, 2023
0

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ

Continue Reading
ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി
Kerala Kerala Mex Kerala mx National Top News
0 min read
53

ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി

December 26, 2023
0

ഡൽഹി∙ തേയിലച്ചെടികളിൽ ഉപയോഗിക്കാൻ പറ്റുമെന്നു ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരമില്ലാത്ത 20 കീടനാശിനികൾ ഉപയോഗിക്കുന്നതിനെതിരെയാണ് ടീ ബോർഡ് ലൈസൻസിങ് കൺട്രോളർ നിർദേശം നൽകിയത്. തേയിലയുടെ നിലവാരം ഉയർത്തുന്നതിനായി ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണിത്. നിരോധിക്കപ്പെട്ട രാസവസ്തുക്കൾ തേയിലയിൽ കണ്ടുവരുന്നതായി എഫ്എസ്എസ്എഐ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. നിരോധിത കീടനാശിനികളിലൂടെയാണ് ഇവ എത്തുന്നത്. കീടനാശിനികളുടെ ലേബലിൽ

Continue Reading
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
102

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു

December 26, 2023
0

ഡൽഹി ∙ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈമാസം 21നാണു തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തിൽ തന്നെ ഫെഡറേഷൻ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ താരം സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്‌രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സമിതിയിലെ

Continue Reading
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി
Kerala Kerala Mex Kerala mx National Top News
1 min read
49

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി

December 26, 2023
0

ഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില. രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാസമയം കൃത്യമായി അറിയണമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ 14 ട്രെയിനുകളും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകി. കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്.

Continue Reading
മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി
Kerala Kerala Mex Kerala mx National Top News
1 min read
113

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി

December 26, 2023
0

ഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്‌. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു. കൂടെ ആരുമില്ലാത്ത പ്രായപൂര്‍ത്തിയാവാത്ത

Continue Reading
പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന് കീഴടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
76

പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന് കീഴടങ്ങി

December 26, 2023
0

ശ്രീനഗർ: മരണവുമായുള്ള എട്ടുവർഷത്തെ പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന്കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നടന്ന സൈനിക ഓപറേഷനിടെ മുഖത്ത് വെടിയേറ്റ സിങ് 2015 മുതൽ കോമയിലായിരുന്നു. 160 ഇൻഫാൻട്രി ബറ്റാലിയൻ ടി.എയിലെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്നു സിങ്. കുപ്‍വാരയിലെ ഹാജി നാകാ ഗ്രാമത്തിൽ 2015 നവംബർ 22 നാണ് സൈന്യം ഭീകരർക്കെതിരെ ഓപറേഷൻ തുടങ്ങിയത്. ഈ മേഖലയിൽ ഭീകരരുടെ സാന്നിധ്യമു​ണ്ടെന്ന രഹസ്യ

Continue Reading
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി
Kerala Kerala Mex Kerala mx National Top News
0 min read
151

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി

December 26, 2023
0

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യാ

Continue Reading
ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ
Kerala Kerala Mex Kerala mx Top News World
1 min read
141

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ

December 26, 2023
0

ജറുസലം: വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ. 384 പേർക്കു പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം മരിച്ച പലസ്തീൻകാരുടെ എണ്ണം 20,424 ആയി. ഇതുവരെ 54,036 പേർക്കു പരുക്കേറ്റു.മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ജബാലിയയിൽ ഇന്നലെയും വ്യോമാക്രമണം തുടർന്നു.

Continue Reading