വൈ​ഗ കൊ​ല​ക്കേ​സ്: സ​നു​മോ​ഹ​ന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
1 min read
92

വൈ​ഗ കൊ​ല​ക്കേ​സ്: സ​നു​മോ​ഹ​ന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി

December 27, 2023
0

കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
165

ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍

December 27, 2023
0

ഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍

Continue Reading
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
101

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

December 27, 2023
0

ഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി എട്ടിന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് ‘ഭാരത് ന്യായ യാത്ര’ എന്നാണ് പേരുനൽകിയിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ച് മാർച്ച് 20 ന് മുംബയിൽ യാത്ര അവസാനിക്കുമെന്ന് .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ

Continue Reading
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
109

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു

December 27, 2023
0

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 830 കോടി ഡോളറായി കുത്തനെ കുറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമാണിത്. കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവായ വ്യാപാര കമ്മിയിലുണ്ടായ വൻ കുറവും സേവന മേഖലയിലെ കയറ്റുമതി കുത്തനെ കൂടിയതുമാണ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാകുന്നതിന് സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 3190 കോടി ഡോളറായിരുന്നു. അവലോകന കാലയളവിൽ ഇന്ത്യയുടെ വ്യാപാര

Continue Reading
നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

December 27, 2023
0

റിയാദ്: തൊഴിൽ, താമസ, അതിർത്തി നിയമലംഘനത്തെ തുടർന്ന് 16,899 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 14 മുതൽ 20 വരെ ആഭ്യന്തര മന്ത്രാലയവും സൗദി അറേബ്യയിലെ വിവിധ അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. താമസ നിയമലംഘനത്തിന് 11,033 പേരാണ് അറസ്റ്റിലായത്. അതിർത്തി നിയമം ലംഘിച്ചതിന്റെ പേരിൽ 3493 പേരും തൊഴിൽ നിയമം

Continue Reading
ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും ടിക്കറ്റ് കൊള്ള
Kerala Kerala Mex Kerala mx Top News World
1 min read
97

ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും ടിക്കറ്റ് കൊള്ള

December 27, 2023
0

മലപ്പുറം: ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും നിരത്തിലും ടിക്കറ്റ് കൊള്ള. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ. വിമാന നിരക്ക് നാലിരട്ടിയായി. ട്രെയിനുകളിൽ കൺഫേം ടിക്കറ്റില്ലാത്തത് മുതലെടുത്ത് അന്തർസംസ്ഥാന ബസുകളിലും കൊള്ള നിരക്കായി. ഗൾഫ്,​ യൂറോപ്പ്,​ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാന നിരക്ക് വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്‌പ്രസിൽ ഉൾപ്പെടെ. ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ രണ്ടര ലക്ഷത്തോളം രൂപ വേണം. ഇക്കണോമി ക്ലാസിൽ 70,000 –

Continue Reading
കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് വ്യോമയാന വിദഗ്ധർ
Kerala Kerala Mex Kerala mx Top News World
1 min read
69

കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് വ്യോമയാന വിദഗ്ധർ

December 27, 2023
0

ലണ്ടൻ: 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍ എയർലൈൻസിന്റെ എംഎച്ച്370 വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന്

Continue Reading
ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
Kerala Kerala Mex Kerala mx Top News World
1 min read
121

ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

December 27, 2023
0

പാകിസ്ഥാൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ പ്രഖ്യാപിച്ച ഭീകരനുമായ ഹാഫിസ് സയിദിന്റെ മകൻ തൽഹ സയീദ് പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പി.എം.എം.എൽ) സ്ഥാനാർഥിയായാണ് മത്സരിക്കുക. കസേരയാണ് പി.എം.എം.എല്ലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ എൻ.എ -127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പി.എം.എം.എൽ സ്ഥാനാർത്ഥികളെ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി
Kerala Kerala Mex Kerala mx National Top News
1 min read
91

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി

December 27, 2023
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാരുള്ള ലോകനേതാവായി. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ യൂട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞത്. എക്സിലും ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്നത് മോദിയെയാണ്. യൂട്യൂബ് ചാചാനലിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ 450 കോടിയിലേറെ ആളുകൾ കാണുന്നു. ഇതിലും ലോകത്ത് മോദി ഒന്നാമൻ. പ്രധാനമന്ത്രിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ‘യോഗ വിത്ത് മോദി’ എന്ന യൂട്യൂബ് ചാനലിന് 73,000-ലധികം വരിക്കാരുണ്ട്.

Continue Reading
ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
81

ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു

December 27, 2023
0

മുംബയ്: ഇന്ത്യൻ തീരത്തോട് അപകടകരമാം വിധം അടുത്ത് ഇസ്രയേൽ എണ്ണക്കപ്പലിൽ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു. ഡ്രോണുകൾ ഉൾപ്പെടെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളും ആധുനിക തോക്കുകളും വഹിക്കുന്ന ഐ. എൻ. എസ് മർമുഗോവ, കൊച്ചി, കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്. സമുദ്ര നിരീക്ഷണത്തിന് മാരിടൈം പട്രോൾ വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും സീ ഗാർഡിയൻ സായുധ ഡ്രോണുകളും ഉണ്ട്. ഇസ്രയേൽ എണ്ണക്കപ്പൽ

Continue Reading