പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
Kerala Kerala Mex Kerala mx Top News
0 min read
87

പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 17, 2024
0

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.  കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക്

Continue Reading
കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
68

കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

January 17, 2024
0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (സി‌എസ്‌എൽ) പുതിയ ഡ്രൈ ഡോക്ക് (എൻ‌ഡി‌ഡി), കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള സി‌എസ്‌എലിന്റെ അന്താരാഷ്ട്ര കേന്ദ്രം (ഐ‌എസ്‌ആർ‌എഫ്), കൊച്ചി പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാത എന്നീ മേഖലകളെ പരിവർത്തനം ചെയ്യാനും

Continue Reading
രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി­​ന് നാ­​ല് കേ­​സു­​ക­​ളി​ലും ജാ​മ്യം, ഇ­​ന്ന് ജ­​യി​ല്‍ മോ­​ചി­​ത­​നാ​കും
Kerala Kerala Mex Kerala mx Top News
1 min read
46

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി­​ന് നാ­​ല് കേ­​സു­​ക­​ളി​ലും ജാ​മ്യം, ഇ­​ന്ന് ജ­​യി​ല്‍ മോ­​ചി­​ത­​നാ​കും

January 17, 2024
0

തി­​രു­​വ­​ന­​ന്ത­​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി­​ന് നാ­​ല് കേ­​സു­​ക­​ളി​ലും ജാ​മ്യം ലഭിച്ചു. ഡി​ജി​പി ഓ​ഫീ​സ് മാ​ര്‍​ച്ച് കേ­​സി­​ൽ തി­​രു­​വ­​ന­​ന്ത­​പു­​രം സി­​ജെ­​എം കോ­​ട­​തി­​യാ­​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ല്ലാ തി­​ങ്ക­​ളാ­​ഴ്­​ച​യും അ­​ന്വേ­​ഷ­​ണ ഉ­​ദ്യോ­​ഗ​സ്ഥ­​ന് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​ക​ണം. പൊ­​തു­​മു­​ത​ല്‍ ന­​ശി­​പ്പി­​ച്ച­​തി­​ന് കോ​ട­​തി പ­​റ­​ഞ്ഞ തു­​ക കെ­​ട്ടി­​വ­​യ്ക്ക­​ണം തു­​ട​ങ്ങി­​യ ഉ­​പാ­​ധി­​ക­​ളോ­​ടെ­​യാ­​ണ് ജാ­​മ്യം. ഇ​തോ​ടെ ഇ­​ന്ന് ത­​ന്നെ രാ​ഹു​ൽ ജ­​യി​ല്‍ മോ­​ചി­​ത­​നാ​കും. സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് അ​ക്ര​മ കേ​സി​ലും രാ​ഹു​ലി​ന് ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പോ­​ലീ­​സു­​കാ­​രെ ആ­​ക്ര­​മി­​ച്ചു

Continue Reading
44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
73

44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം

January 17, 2024
0

സംസ്ഥാനത്ത് സഹകരണ മേഖലയിൽ പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പു നൽകി 44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കമിട്ട് സഹകരണ വകുപ്പ്. നിക്ഷേപ സമാഹരണം ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നടക്കും. സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായി’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന 44-ാമത് നിക്ഷേപ സമാഹരണം സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ

Continue Reading
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
Kerala Kerala Mex Kerala mx National Top News
1 min read
97

അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

January 15, 2024
0

അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി . ഉത്തര്‍പ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി. ആയിരത്തോളം പേരടങ്ങുന്ന സംഘമാണ് അയോധ്യയിലെത്തിയത്. മകരസംക്രാന്തി ദിനത്തില്‍ ശ്രീരാമന്റെ അനുഗ്രഹം തേടിയാണ് വന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്. ജയ്ശ്രീറാം വിളികളുമായി സരയു നദിയില്‍ സ്നാനം നടത്തിയശേഷമായിരുന്നു ക്ഷേത്ര ദര്‍ശനം. ദീപേന്ദര്‍ ഹൂഡ എംപി, പിസിസി അധ്യക്ഷന്‍ അജയ് റായ്, ഉത്തര്‍ പ്രദേശിന്റെ

Continue Reading
റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
116

റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു

January 15, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സമീപകാലങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളുടെ തുടർനടപടികളായി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളിലെ സംഭവവികാസങ്ങളെ അവർ ക്രിയാത്മകമായി വിലയിരുത്തുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക, വിശേഷാധികാരമുള്ള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി സംരംഭങ്ങൾക്കായി ഒരു റോഡ്മാപ്പ് വികസിപ്പിക്കാൻ

Continue Reading
മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ “ഇ​ന്ത്യ’ മു​ന്ന​ണി ചെ​യ​ർ​മാ​ൻ
Kerala Kerala Mex Kerala mx National Top News
1 min read
77

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ “ഇ​ന്ത്യ’ മു​ന്ന​ണി ചെ​യ​ർ​മാ​ൻ

January 13, 2024
0

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ‌ ഖാ​ർ​ഗെ​യെ വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ഇന്നുചേർന്ന വെർച്വൽ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ മ​മ​ത ബാ​ന​ർ​ജി യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്നു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നും ഈ ​സ്ഥാ​ന​ത്തി​ലേ​ക്ക് സാ​ധ്യ​ത ക​ല്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രെ​ങ്കി​ലും ചു​മ​ത​ല​യേ​ൽ​ക്ക​ണ​മെ​ന്ന് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ നി​തീ​ഷ് ത​ന്നെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ക​ൺ​വീ​ന​ർ സ്ഥാ​നം

Continue Reading
പ്ര​ശ­​സ്ത സം­​ഗീ​ത​ജ്ഞ പ്ര​ഭാ അ​ത്രെ അ​ന്ത​രി­​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
83

പ്ര​ശ­​സ്ത സം­​ഗീ​ത​ജ്ഞ പ്ര​ഭാ അ​ത്രെ അ​ന്ത​രി­​ച്ചു

January 13, 2024
0

പൂ​നെ: പ്ര​ശ​സ്ത സം­​ഗീ​ത​ജ്ഞ പ്ര​ഭാ അ​ത്രെ അ​ന്ത​രി­​ച്ചു. 92 വയസ്സായിരുന്നു. പു​ല​ര്‍​ച്ചെ 5.30ന് ​പു​നെ​യി​ലെ വീ​ട്ടി​ല്‍­​വ­​ച്ചാ­​യി­​രു­​ന്നു അ­​ന്ത്യം. ഹൃ​ദ­​യാ­​ഘാ­​തം ഉ­​ണ്ടാ­​യ­​തി­​നെ­​തു­​ട​ര്‍­​ന്ന് ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. പൂ​നെ​യി​ല്‍ അ​ബാ​സാ​ഹി​ബി​ന്‍റെയും ഇ​ന്ദി​രാ​ഭാ​യ് അ​ത്രെ​യു​ടെ​യും മ​ക​ളാ​യി 1932 സെ​പ്റ്റം​ബ​ര്‍ 13നാ​യി​രു​ന്നു ജ​ന​നം. സം​ഗീ​ത​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ന്‍റെ കി​രാ​ന ഖ​രാ​ന​യെ പ്ര​തി​നി​ധീ​ക­​രി​ച്ച ഇ​വ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്മ​ശ്രീ, പ​ദ്മ​ഭൂ​ഷ​ന്‍, പ​ദ്മ​വി​ഭൂ​ഷ​ന്‍ എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു­​ണ്ട്.  

Continue Reading
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷണം
Kerala Kerala Mex Kerala mx National Top News
1 min read
89

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷണം

January 13, 2024
0

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷണം. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേര്‍ന്നാണ് രാഷ്ട്രപതിക്ക് ക്ഷണം നല്‍കിയത്. ആര്‍എസ്‌എസ് മുതിര്‍ന്ന നേതാവ് രാം ലാലും ഒപ്പമുണ്ടായിരുന്നു. ക്ഷണം ലഭിച്ചതില്‍ അതിയായ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചെന്നും അയോധ്യയില്‍ വന്ന് സന്ദര്‍ശിക്കാനുള്ള സമയം ഉടന്‍ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര

Continue Reading
പുതുതലമുറ ആകാഷ് മിസൈലിന്റെ പരീക്ഷണം ഡിആര്‍ഡിഒ ഒഡീഷ തീരത്ത് വിജയകരമായി നടത്തി
Kerala Kerala Mex Kerala mx National Top News
1 min read
92

പുതുതലമുറ ആകാഷ് മിസൈലിന്റെ പരീക്ഷണം ഡിആര്‍ഡിഒ ഒഡീഷ തീരത്ത് വിജയകരമായി നടത്തി

January 13, 2024
0

ന്യൂ ഡൽഹി: പുതുതലമുറ ആകാഷ് (AKASH-NG) മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഒഡീഷാ തീരത്തെ ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നും  ജനുവരി 12, രാവിലെ 10.30ന് വിജയകരമായി നടത്തി. വളരെ താഴ്ന്ന ഉയരത്തില്‍ അതിവേഗം പറക്കുന്ന ആളില്ലാ വ്യോമ ലക്ഷ്യത്തിനെതിരേയായിരുന്നു പരീക്ഷണ വിഷേപണം. പരീക്ഷണ വിക്ഷേപണത്തില്‍, ആയുധ സംവിധാനം ഉപയോഗിച്ച് ലക്ഷ്യത്തെ വിജകരമായി ഭേദിക്കുകയും തകര്‍ക്കുകയും ചെയ്തു. തദ്ദേശീയമായി വികസിപ്പിച്ച

Continue Reading