നവി മുംബൈയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
86

നവി മുംബൈയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു

January 13, 2024
0

നവി മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ ബിഹാരി വാജ്പേയി സേവ്‌രി-നാവ ഷേവ അടൽ സേതു ഉദ്ഘാടനം ചെയ്തു. ഫോട്ടോഗാലറിയും അടൽ സേതുവിന്റെ പ്രദർശനമാതൃകയും  മോദി വീക്ഷിച്ചു. മൊത്തം 17,840 കോടിയിലധികം രൂപ ചെലവിലാണ് അടല്‍ സേതു നിർമിച്ചിരിക്കുന്നത്. ഏകദേശം 21.8 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്. നഗരഗതാഗത അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യവും ശക്തിപ്പെടുത്തി പൗരന്മാരുടെ ‘ചലനാത്മകത സുഗമമാക്കുക’ എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്.

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ്; യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Kerala Kerala Mex Kerala mx Top News
1 min read
73

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ്; യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്ലി​ഫ് ഹൗ​സി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി

January 12, 2024
0

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്  ക്ലി​ഫ് ഹൗ​സി​ലേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് സംഘടിപ്പിച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്. രാ​ജ്ഭ​വ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ പ​ന്തം കൊ​ളു​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്.  മു​ൻ എം​എ​ൽ​എ വി.​ടി. ബ​ൽ​റാം, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല‌‌​യു​റ​പ്പി​ച്ചി​രു​ന്നു. ക്ലി​ഫ് ഹൗ​സി​ലേ​ക്കു​ള്ള റോ​ഡു​ക​ളെ​ല്ലാം പോ​ലീ​സ്

Continue Reading
ജയിലുകൾ തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ: മന്ത്രി വി ശിവൻ കുട്ടി
Kerala Kerala Mex Kerala mx Top News
1 min read
71

ജയിലുകൾ തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ: മന്ത്രി വി ശിവൻ കുട്ടി

January 12, 2024
0

തിരുവനന്തപുരം:   ആധുനിക സമൂഹത്തിൽ ജയിലുകൾ കസ്റ്റഡി കേന്ദ്രങ്ങൾ മാത്രമല്ല, തെറ്റുതിരുത്തൽ പുനരധിവാസ കേന്ദ്രങ്ങൾ കൂടിയാണെന്ന്‌ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജയിൽ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.            അന്തേവാസികളെ മാനസിക പരിവർത്തനത്തിലൂടെ ഉത്തമ പൗരരാക്കി സമൂഹത്തിൽ പുനരധിവസിപ്പിക്കുക, അന്തേവാസികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നത് പ്രധാന ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച്

Continue Reading
ദേശാഭിമാനി പുസ്തകം പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎൽഎ,  മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് പിണറായി
Kerala Kerala Mex Kerala mx Top News
1 min read
72

ദേശാഭിമാനി പുസ്തകം പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് ലീഗ് എംഎൽഎ, മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് പിണറായി

January 11, 2024
0

മലപ്പുറം: മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശന പരിപാടിയിൽ മുസ്‌ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. അതേസമയം ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

Continue Reading
റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും
Kerala Kerala Mex Kerala mx Top News
1 min read
88

റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ അഭിവാദ്യം സ്വീകരിക്കും

January 11, 2024
0

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. കൊല്ലം – കെ.ബി ഗണേഷ്‌കുമാർ, പത്തനംതിട്ട – വീണാ ജോർജ്ജ്, ആലപ്പുഴ – പി. പ്രസാദ്, കോട്ടയം – വി.എൻ. വാസവൻ, ഇടുക്കി – റോഷി അഗസ്റ്റിൻ, എറണാകുളം – കെ. രാജൻ, തൃശൂർ – കെ. രാധാകൃഷ്ണൻ, പാലക്കാട് – കെ.

Continue Reading
ഒഡേപെക് സേവനങ്ങളെ വിദേശ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
77

ഒഡേപെക് സേവനങ്ങളെ വിദേശ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി ശിവൻകുട്ടി

January 11, 2024
0

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുക

Continue Reading
ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ;മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി
Kerala Kerala Mex Kerala mx Top News
0 min read
87

ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ;മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

January 11, 2024
0

മികച്ച ശിശു സൗഹൃദ സേവനങ്ങൾക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭ്യമായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സർക്കാർ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ

Continue Reading
‘ദൈ​വ​ഹി​തം അം​ഗീ​ക​രി​ക്കു​ന്നു, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം’​- മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Kerala Kerala Mex Kerala mx Top News
1 min read
63

‘ദൈ​വ​ഹി​തം അം​ഗീ​ക​രി​ക്കു​ന്നു, എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം’​- മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

January 10, 2024
0

കാ​ക്ക​നാ​ട്: എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും സീ​റോ മ​ല​ബാ​ര്‍ സ​ഭ നി​യു​ക്ത മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. ദൈ​വ​ഹി​തം അം​ഗീ​ക​രി​ക്കു​ന്നു. മെ​ത്രാ​ൻ എ​ന്ന​ത് പൊ​തു​സ്വ​ത്താ​ണെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് പ​ദ​വി ത​ന്നി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. ദൈ​വ​ത്തി​ന്‍റെ നി​യോ​ഗ​ത്തി​ന് താ​ൻ കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും ദൈ​വ​ഹി​ത​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ത​നി​ക്ക് ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും കൂ​ട്ടാ​യ

Continue Reading
നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ; ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും
Kerala Kerala Mex Kerala mx Top News
1 min read
117

നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ; ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും

January 10, 2024
0

തിരുവനന്തപുരം: സംസ്ഥാന  നിയമസഭാ സമ്മേളനം ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. സമ്മേളനം മാര്‍ച്ച് 27 വരെ നീളും. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്

Continue Reading
ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
107

ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

January 10, 2024
0

തിരുവനന്തപുരം: ടോറസ് ഡൗൺടൗൺ പ്രോജക്ടിന്റെ ഭാഗമായുള്ള തിരുവനന്തപുരം ടെക്നോപാർക്കിലെ നയാഗ്ര ബിൽഡിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും

Continue Reading