സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 5.75 ലക്ഷം പുതിയ വോട്ടർമാർ
Kerala Kerala Mex Kerala mx Top News
1 min read
104

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 5.75 ലക്ഷം പുതിയ വോട്ടർമാർ

January 23, 2024
0

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത് ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേരു ചേർത്തവരാണ്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,39,96,729 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,31,02,288, ആകെ ഭിന്നലിംഗ വോട്ടർമാർ – 309, സ്ത്രീ പുരുഷ അനുപാതം 1068, കൂടുതൽ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം (32,79,172), കുറവ് വോട്ടർമാർ ഉള്ള ജില്ല – വയനാട് (6,21,880), കൂടുതൽ സ്ത്രീ

Continue Reading
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
Kerala Kerala Mex Kerala mx National Top News
1 min read
88

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

January 23, 2024
0

ദില്ലി: അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങൾക്കായി ഇന്ന് മുതൽ തുറന്നു കൊടുക്കും. ഇന്ന് രാവിലെ മുതൽ തന്നെ ദർശനം ആരംഭിക്കും. ക്ഷേത്രത്തിന്റെ നിർമാണ ജോലികളും ഇതോടൊപ്പം തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം.ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി,

Continue Reading
മഹാരാജാസ് കോളേജ് സംഘർഷം; വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന്
Kerala Kerala Mex Kerala mx Top News
1 min read
80

മഹാരാജാസ് കോളേജ് സംഘർഷം; വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന്

January 23, 2024
0

കൊച്ചി:  മഹാരാജാസ് കോളേജിൽ ഇന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് തുറക്കുന്നതിന് മുന്നോടിയായി ആണ് യോഗം ചേരുന്നത്. യോഗം രാവിലെ പത്തരയ്ക്ക് ആണ് നടക്കുക. കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച

Continue Reading
ചൈനയില്‍ ശക്തമായ ഭൂകമ്പം; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം
Kerala Kerala Mex Kerala mx Top News World
1 min read
90

ചൈനയില്‍ ശക്തമായ ഭൂകമ്പം; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

January 23, 2024
0

ബെയ്ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ് മേഖലയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ആണ് റിപ്പോർട്ട്. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം.  ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. അതേസമയം ദില്ലിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.

Continue Reading
പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ തുടക്കമാകും
Kerala Kerala Mex Kerala mx Top News
1 min read
95

പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിക്ക് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ തുടക്കമാകും

January 22, 2024
0

സംസ്ഥാനത്തിന്റെ കായികവിഭവ ശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക്  (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും.  വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ്‌ ഉദ്‌ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, നിയമസഭ-പാർലമെന്റ് അംഗങ്ങൾ, തിരുവനന്തപുരം

Continue Reading
ഡൽഹിയിലെ ജനകീയ പ്രതിരോധം: എം. കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം
Kerala Kerala Mex Kerala mx Top News
0 min read
88

ഡൽഹിയിലെ ജനകീയ പ്രതിരോധം: എം. കെ. സ്റ്റാലിനെ ക്ഷണിച്ച് കേരളം

January 22, 2024
0

തിരുവനന്തപുരം:  കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് കേരളം. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം വ്യവസായ മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി.            ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി

Continue Reading
അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ ഉയർത്തിപ്പിടിച്ചത് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത- മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
68

അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ ഉയർത്തിപ്പിടിച്ചത് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത- മുഖ്യമന്ത്രി

January 22, 2024
0

തിരുവനന്തപുരം:  അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ ഉയർത്തിപ്പിടിച്ചത് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു. ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്. ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ സ്വത്വമാണിത്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ഓരോ പൗരനും

Continue Reading
രഞ്ജിത്ത് കൊലക്കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
Kerala Kerala Mex Kerala mx Top News
1 min read
73

രഞ്ജിത്ത് കൊലക്കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

January 20, 2024
0

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതിയുടെ കണ്ടെത്തൽ. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ വിധി ജനുവരി 22 (തിങ്കളാഴ്ച) പറയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ്

Continue Reading
രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ; 22ന് ​ഓ​ഹ​രി വി​പ​ണി​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ആ​ർ​ബി​ഐ
Kerala Kerala Mex Kerala mx National Top News
1 min read
72

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ; 22ന് ​ഓ​ഹ​രി വി​പ​ണി​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ആ​ർ​ബി​ഐ

January 20, 2024
0

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​മാ​യ ജ​നു​വ​രി 22ന് ​ഓ​ഹ​രി വി​പ​ണി​ക​ൾ​ക്കും അ​വ​ധി ആ​ർ​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. പ​ക​രം ശ​നി​യാ​ഴ്ച ഓ​ഹ​രി വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച്, നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​നും തി​ങ്ക​ളാ​ഴ്ച പൂ​ർ​ണ അ​വ​ധി​യാ​യി​രി​ക്കും. മ​ണി മാ​ർ​ക്ക​റ്റ്, വി​ദേ​ശ വി​നി​മ​യം, ഗ​വ​ൺ​മെ​ന്‍റ് സെ​ക്യൂ​രി​റ്റി​സ് സെ​റ്റി​ൽ​മെ​ന്‍റ് എ​ന്നീ ഇ​ട​പാ​ടു​ക​ൾ​ക്കെ​ല്ലാം 22 ന് ​അ​വ​ധി​യാ​ണ്. ആ​ക്സി​സ് ബാ​ങ്ക് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ​യ്ക്കും 22ന് ​സ​മ്പൂ​ർ​ണ അ​വ​ധി​യാ​യി​രി​ക്കും. 22-ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്

Continue Reading
ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
1 min read
173

ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ

January 18, 2024
0

തിരുവനന്തപുരം: ചെലവു കുറയ്ക്കലിന്റെ  ഭാഗമായി ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.            കാക്കി നിറത്തിലുള്ള പാന്റ്സും ഷർട്ടുമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു.

Continue Reading