സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും
Kerala Kerala Mex Kerala mx Thrissur
1 min read
58

സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും

December 31, 2023
0

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എന്‍.കെ അക്ബര്‍ എം എല്‍ എയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ വനിതാ ഗൈനകോളജിസ്റ്റ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്നും എം എല്‍

Continue Reading
വികസിത് ഭാരത് സങ്കല്പ യാത്ര; കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു
Kerala Kerala Mex Kerala mx Thrissur
1 min read
31

വികസിത് ഭാരത് സങ്കല്പ യാത്ര; കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നു

December 31, 2023
0

വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊർജ്ജവകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ ഭഗവന്ത്‌ ഖുബയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം നടന്നു. പി എം വിശ്വകർമ്മ യോജന പദ്ധതി അർഹതപ്പെട്ട എല്ലാവരിലും എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വായ്പ, സുരക്ഷാ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്രയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 2047 ല്‍ ഇന്ത്യ വികസിത

Continue Reading
അനിമല്‍ ലിഫ്റ്റിംഗ് മെഷീന്‍ സേവനവും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
30

അനിമല്‍ ലിഫ്റ്റിംഗ് മെഷീന്‍ സേവനവും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു

December 31, 2023
0

തൃശൂർ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെന്‍സറിയില്‍ കൗ ലിഫ്റ്റിംഗ് മെഷീനും മൈക്രോസ്‌കോപ്പും വിതരണം ചെയ്തു. അസുഖം ബാധിച്ച് എണീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വരുന്ന മൃഗങ്ങളെ ലിഫ്റ്റിംഗ് മെഷീന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 രൂപ ചെലവിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ഷൈലജ, ബീന സുരേന്ദ്രന്‍, എന്‍. എം.

Continue Reading
വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊർജ്ജിതമാക്കാൻ ഇടപെടൽ
Kerala Kerala Mex Kerala mx Thrissur
1 min read
29

വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊർജ്ജിതമാക്കാൻ ഇടപെടൽ

December 31, 2023
0

തൃശൂർ ജില്ലയിലെ ശാന്തിപുരം പി.എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറി സ്റ്റുഡന്റ് റിസര്‍ച്ച് സെന്ററില്‍ എക്‌സൈസ് വകുപ്പിന്റെ ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു. വിമുക്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയും പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയും മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതി ഗുണം ചെയ്യുന്നു എന്ന്

Continue Reading
ജലബജറ്റ് അവതരിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
29

ജലബജറ്റ് അവതരിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്

December 30, 2023
0

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് ജല മിച്ചമാണോ ജല കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം,

Continue Reading
എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Thrissur
1 min read
30

എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു

December 29, 2023
0

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ സി എം എല്‍ ആര്‍ ആര്‍ പിയില്‍ ഉള്‍പ്പെടുത്തി 650 മീറ്റര്‍ നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ് സ്വാഗതം ആശംസിച്ചു.

Continue Reading
മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ​നം; ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx Thrissur
1 min read
48

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ​നം; ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

December 29, 2023
0

തൃ​ശൂ​ര്‍: പു​ഴ​യോ​ര​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ കോ​നി​ക്ക​ര ത​ലോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖ്, ജി​ത്തു, അ​തു​ല്‍, അ​മ​ല്‍, ഗോ​കു​ല്‍, സൂ​ര​ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ള്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ലെ പ​കു​തി പേ​രെ കൂ​ടി ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് മ​ണ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ പു​ല​ക്കാ​ട്ടു​ക്ക​ര സ്വ​ദേ​ശി വി​നു 14 അം​ഗ സം​ഘ​ത്തിന്‍റെ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍

Continue Reading
തദ്ദേശസമേതം പരിശീലനം ആരംഭിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
33

തദ്ദേശസമേതം പരിശീലനം ആരംഭിച്ചു

December 29, 2023
0

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശസമേതം – കുട്ടികളുടെ പാർലിമെന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് ഗ്രാമ – നഗരസഭാതലങ്ങളിൽ കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിക്കുക. 86 ഗ്രാമപഞ്ചായത്തുകൾ, 7 നഗരസഭകൾ എന്നിവിടങ്ങളിലും കോർപ്പറേഷന് കീഴിൽ 2 പാർലിമെന്റുകളുമാണ് നടക്കുക. ജില്ലയിൽ ആകെ 95 പാർലിമെന്റുകൾ സംഘടിപ്പിക്കും. ആസൂത്രണ പ്രക്രിയയിൽ കുട്ടികളെക്കൂടി പങ്കാളികളക്കാനുള്ള വിപുലമായ ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. നിലവിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും

Continue Reading
പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Thrissur
1 min read
33

പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി

December 29, 2023
0

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ചെറുകിട ജലസേചന ഡിവിഷന് കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് കനാല്‍ നവീകരിക്കുക. പന്തല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

Continue Reading
ബിസിനസ് ക്വിസ് മത്സരം
Kerala Kerala Mex Kerala mx Thrissur
1 min read
28

ബിസിനസ് ക്വിസ് മത്സരം

December 29, 2023
0

കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ സ്റ്റഡി സെന്റര്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ ബിസിനസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കില്‍ നടത്തിയ മത്സരത്തില്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ്, വിവേകോദയം ബോയ്‌സ് എച്ച് എസ് എസ്, ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് തോമസ് കോളേജ് കോമേഴ്‌സ്

Continue Reading