Your Image Description Your Image Description
Your Image Alt Text

തൃ​ശൂ​ര്‍: പു​ഴ​യോ​ര​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ കോ​നി​ക്ക​ര ത​ലോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖ്, ജി​ത്തു, അ​തു​ല്‍, അ​മ​ല്‍, ഗോ​കു​ല്‍, സൂ​ര​ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ള്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ലെ പ​കു​തി പേ​രെ കൂ​ടി ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് മ​ണ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ പു​ല​ക്കാ​ട്ടു​ക്ക​ര സ്വ​ദേ​ശി വി​നു 14 അം​ഗ സം​ഘ​ത്തിന്‍റെ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ള്‍ വി​നു​വി​നെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് പു​റ​ത്തു​വ​ന്നിരുന്നു.  .

Leave a Reply

Your email address will not be published. Required fields are marked *