മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ​നം; ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Kerala Kerala Mex Kerala mx Thrissur
1 min read
43

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് മ​ര്‍​ദ​നം; ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

December 29, 2023
0

തൃ​ശൂ​ര്‍: പു​ഴ​യോ​ര​ത്തെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ കോ​നി​ക്ക​ര ത​ലോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖ്, ജി​ത്തു, അ​തു​ല്‍, അ​മ​ല്‍, ഗോ​കു​ല്‍, സൂ​ര​ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒ​രാ​ള്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തി​ലെ പ​കു​തി പേ​രെ കൂ​ടി ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് മ​ണ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ പു​ല​ക്കാ​ട്ടു​ക്ക​ര സ്വ​ദേ​ശി വി​നു 14 അം​ഗ സം​ഘ​ത്തിന്‍റെ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍

Continue Reading
തദ്ദേശസമേതം പരിശീലനം ആരംഭിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
31

തദ്ദേശസമേതം പരിശീലനം ആരംഭിച്ചു

December 29, 2023
0

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശസമേതം – കുട്ടികളുടെ പാർലിമെന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് ഗ്രാമ – നഗരസഭാതലങ്ങളിൽ കുട്ടികളുടെ പാർലിമെന്റ് സംഘടിപ്പിക്കുക. 86 ഗ്രാമപഞ്ചായത്തുകൾ, 7 നഗരസഭകൾ എന്നിവിടങ്ങളിലും കോർപ്പറേഷന് കീഴിൽ 2 പാർലിമെന്റുകളുമാണ് നടക്കുക. ജില്ലയിൽ ആകെ 95 പാർലിമെന്റുകൾ സംഘടിപ്പിക്കും. ആസൂത്രണ പ്രക്രിയയിൽ കുട്ടികളെക്കൂടി പങ്കാളികളക്കാനുള്ള വിപുലമായ ശ്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. നിലവിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും

Continue Reading
പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Thrissur
1 min read
30

പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി

December 29, 2023
0

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ചെറുകിട ജലസേചന ഡിവിഷന് കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് കനാല്‍ നവീകരിക്കുക. പന്തല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

Continue Reading
ബിസിനസ് ക്വിസ് മത്സരം
Kerala Kerala Mex Kerala mx Thrissur
1 min read
25

ബിസിനസ് ക്വിസ് മത്സരം

December 29, 2023
0

കെല്‍ട്രോണ്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ സ്റ്റഡി സെന്റര്‍ പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ ബിസിനസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കില്‍ നടത്തിയ മത്സരത്തില്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ്, വിവേകോദയം ബോയ്‌സ് എച്ച് എസ് എസ്, ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് തോമസ് കോളേജ് കോമേഴ്‌സ്

Continue Reading
അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Thrissur
0 min read
25

അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

December 29, 2023
0

ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി മാറിയ കലോത്സവത്തിൽ കളറിംഗ്, സോളോ സോങ്ങ്, ഫ്യൂഷൻ സോങ്, ഫാൻസി ഡ്രസ്സ്, കവിത ചൊല്ലൽ, വിരലുകൾ കൊണ്ട് താളമേളമൊരുക്കൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങൾ അരങ്ങേറി. 40 കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ തമ്മിലുള്ള സർഗാത്മക

Continue Reading
പ്രധാന മന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx Thrissur
0 min read
27

പ്രധാന മന്ത്രിയുടെ സന്ദർശനം : സുരക്ഷാ അവലോകന യോഗം ചേർന്നു

December 29, 2023
0

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ  യോഗം ചേർന്നു. ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിക്കാവശ്യമായ തയ്യാറെടുപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കാവശ്യമായ കുടിവെള്ളം , വളണ്ടിയർമാരുടെ സേവനം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. അടുത്ത യോഗം 30

Continue Reading
കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നു
Kerala Kerala Mex Kerala mx Thrissur
1 min read
55

കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നു

December 28, 2023
0

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിക്ക് മുതല്‍ക്കൂട്ടാവുന്ന കുഞ്ഞാലിപാറ കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. 2023 – 24 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുക. 400 മീറ്ററാണ് നീളം. കുഞ്ഞാലിപ്പാറ ടൂറിസം വികസനത്തിന് പുറമേ 250 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ കൊടകര കോടാലി വെള്ളികുളങ്ങര റോഡിന് സമാന്തര പാതയായും

Continue Reading
കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
32

കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

December 28, 2023
0

കേരളോത്സവത്തില്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുത്ത ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശരത്ത് പ്രസാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിനോടാനുബന്ധിച്ച് 36 വ്യത്യസ്ത പരിപാടികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി.

Continue Reading
വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബ്ലോക്ക് നിര്‍മാണം; എം എല്‍ എ സന്ദര്‍ശനം നടത്തി
Kerala Kerala Mex Kerala mx Thrissur
1 min read
30

വടക്കാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബ്ലോക്ക് നിര്‍മാണം; എം എല്‍ എ സന്ദര്‍ശനം നടത്തി

December 28, 2023
0

വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മാണം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ അനുവദിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പഴകിയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് മണ്ണ് പരിശോധന ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ആര്‍കിടെക്ചറല്‍ പ്ലാന്‍ പൊതുമരാമത്ത് വകുപ്പ്

Continue Reading
ചിന്നാറിൽ യൂറേഷ്യൻ നീർനായുടെ സാന്നിധ്യം കണ്ടെത്തി
Kerala Kerala Mex Kerala mx Thrissur
0 min read
27

ചിന്നാറിൽ യൂറേഷ്യൻ നീർനായുടെ സാന്നിധ്യം കണ്ടെത്തി

December 27, 2023
0

തൃ​ശൂ​ർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യ യൂ​റേ​ഷ്യ​ൻ നീ​ർ​നാ​യെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി. ഇ​ടു​ക്കി​യി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. ലൂ​ട്ര ലൂ​ട്ര എ​ന്നാ​ണ് ഇതിന്റെ  ശാ​സ്ത്ര​നാ​മം. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന നീ​ർ​നാ​യ് ഇ​ന​ങ്ങ​ൾ മൂ​ന്നാ​യി. നാ​ട്ടു നീ​ർ​നാ​യ്, മ​ല നീ​ർ​നാ​യ് എ​ന്നി​വ​യാ​ണ് മ​റ്റു​ര​ണ്ടെ​ണ്ണം.

Continue Reading