അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
61

അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു

January 7, 2024
0

തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു.വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ

Continue Reading
അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thrissur
0 min read
25

അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു

January 7, 2024
0

തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക്

Continue Reading
ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx Thrissur
1 min read
31

ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ

January 7, 2024
0

സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾ,

Continue Reading
സ്നേഹകൂട്: വീടെന്ന സ്വപ്നം യാഥാർഥ്യമായി
Kerala Kerala Mex Kerala mx Thrissur
1 min read
28

സ്നേഹകൂട്: വീടെന്ന സ്വപ്നം യാഥാർഥ്യമായി

January 7, 2024
0

ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിലെ ഒരു കുടുംബത്തിലെ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പദ്ധതി പ്രകാരം രണ്ടാമത്തെ വീടാണ് മണ്ഡലത്തിൽ നിർമിച്ചു നൽകുന്നത്. മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലശ്ശേരി വീട്ടിൽ

Continue Reading
മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
52

മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്

January 6, 2024
0

വടക്കഞ്ചേരി കൃഷിഭവന്റെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷി, മേജര്‍, മൈനര്‍ മില്ലറ്റുകള്‍, ഗോതമ്പും അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലറ്റുകളുടെ പോഷക ഗുണങ്ങള്‍, ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മില്ലറ്റുകള്‍, മില്ലറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ചെറുധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറ എന്ന വിഷയത്തില്‍ മുന്‍ കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ബി. സുരേഷ് ക്ലാസെടുത്തു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭാരതീയ പ്രകൃതി

Continue Reading
വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് ആക്രമണം: നാലുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur
0 min read
26

വായ്പ നൽകിയ പണം തിരികെ ചോദിച്ചതിന് ആക്രമണം: നാലുപേർ അറസ്റ്റിൽ

January 6, 2024
0

കൊടുങ്ങല്ലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ലോക മല്ലേശ്വരം പടാകുളം അടിമ പറമ്പിൽ മുഹമ്മദ് സാലിഹ്(23), അഴീക്കോട് കൊമ്പനേഴത്ത് മുഹമ്മദ് മുസ്തഫ(23), എറിയാട് പേബസാർ വയ്യാട്ട് കുണ്ടിൽ മുഹമ്മദ് ഈസ(25), അഴീക്കോട് മേനോൻ ബസാർ കുഴിക്കണ്ടത്തിൽ നൗഫൽ(22) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരനും, ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും അറസ്റ്റ് ചെയ്തത്. എടവിലങ്ങ് കുഞ്ഞയിനി സ്വദേശികളായ

Continue Reading
മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലവും അപ്രോച്ച് റോഡും സമർപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
29

മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലവും അപ്രോച്ച് റോഡും സമർപ്പിച്ചു

January 6, 2024
0

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടിലംകുഴി പാലം, അംബേദ്കർ പാലം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരപ്പൻകെട്ട് -പൈപ്പ് ലൈൻ റോഡ് നിർമ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

Continue Reading
മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലവും അപ്രോച്ച് റോഡും സമർപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
31

മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലവും അപ്രോച്ച് റോഡും സമർപ്പിച്ചു

January 6, 2024
0

2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടിലംകുഴി പാലം, അംബേദ്കർ പാലം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരപ്പൻകെട്ട് -പൈപ്പ് ലൈൻ റോഡ് നിർമ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. പീച്ചിയുടെ

Continue Reading
കുടിവെള്ള എ ടി എം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thrissur
1 min read
24

കുടിവെള്ള എ ടി എം ഉദ്ഘാടനം ചെയ്തു

January 6, 2024
0

തൃശൂര്‍ :  പൊതുജനങ്ങൾക്കും  ദീർഘദൂര യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടങ്ങോട്  ഗ്രാമ പഞ്ചായത്ത്‌ ആവിഷ്കരിച്ച കുടിവെള്ള എടിഎം നാടിന് സമർപ്പിച്ചു. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ തണുത്ത വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാക്കുന്ന രീതിയിലാണ് വാട്ടർ എടിഎം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനകീയസൂത്രണ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ്

Continue Reading
സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 500 ലക്ഷം രൂപയുടെ ഭരണാനുമതിയായി
Kerala Kerala Mex Kerala mx Thrissur
1 min read
56

സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 500 ലക്ഷം രൂപയുടെ ഭരണാനുമതിയായി

January 5, 2024
0

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ചേലക്കര നിയോജക മണ്ഡലത്തിലെ നാല് സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.ചേലക്കര എസ്.എം.ടി ഗവ. ഹയർ സെക്കന്ററി സ്കൂൾ 200 ലക്ഷം രൂപ, ചെറുതുരുത്തി ജി.എച്ച്.എസ്.എസ് 100 ലക്ഷം രൂപ, പഴയന്നൂർ ജി.എൽ.പി എസ് 100 ലക്ഷം രൂപ, കുത്താമ്പുള്ളി ജി.യു.പി

Continue Reading