സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി.ആർ. അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ

Continue Reading
പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയുമെന്ന് പഠന റിപ്പോർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയുമെന്ന് പഠന റിപ്പോർട്ട്

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക്

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലും തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ന് മു​ക​ളി​ലു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ കാ​ര​ണം. ഇ​ടി​യോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Continue Reading
ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
28

ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം ; രാജീവ് ചന്ദ്രശേഖർ

April 4, 2025
0

തിരുവനന്തപുരം : എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം……. ജബൽപൂർ വിഷയത്തെ കുറിച്ച് തനിക്ക് വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയത്. ഈ വിഷയം ഞാൻ

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ

April 4, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. വിഡി സതീശന്റെ പ്രതികരണം………… മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തത്.മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിത്. കോടിയേരി

Continue Reading
അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
27

അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ

April 4, 2025
0

തിരുവനന്തപുരം: അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിൻ്റെ വീട്ടിൽ നിന്നാണ് അ‍ർജുനെ കസ്റ്റഡിലെടുത്തത്. ഇയാൾ കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിൻ്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്.

Continue Reading
ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി ; ജോ​ണ്‍ ബ്രി​ട്ടാ​സ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി ; ജോ​ണ്‍ ബ്രി​ട്ടാ​സ്

April 4, 2025
0

മ​ധു​ര: സു​രേ​ഷ് ഗോ​പി ശ​ത്രു​വ​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി മാ​ത്ര​മാ​ണെ​ന്നും ജോ​ണ്‍ ബ്രി​ട്ടാ​സ്. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന് ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും ബ്രി​ട്ടാ​സ് പ്ര​തി​ക​രി​ച്ചു. ജോ​ണ്‍ ബ്രി​ട്ടാസിന്റെ പ്രതികരണം………. ന​ട​ന​ക​ല​യി​ലെ വൈ​ഭ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ത്ര​മാ​ണ് സു​രേ​ഷ് ഗോ​പി. അ​ദ്ദേ​ഹ​ത്തി​ന് രാ​ഷ്ട്രീ​യ​ത്തി​ലും സ്‌​ക്രി​പ​റ്റ് റൈ​റ്റ​റു​ടെ ആ​വ​ശ്യ​മു​ണ്ട്. സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന​തി​നെ സീ​രി​യ​സാ​യി എ​ടു​ക്ക​രു​ത്. ബി​ജെ​പി പോ​ലും അ​ത് സീ​രി​യ​സാ​യി എ​ടു​ക്കു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി ഏ​ത് പാ​ര്‍​ട്ടി​യി​ലാ​ണെ​ന്ന് സു​രേ​ഷ്

Continue Reading
ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് ക്ഷോഭിച്ച് സു​രേ​ഷ് ഗോ​പി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് ക്ഷോഭിച്ച് സു​രേ​ഷ് ഗോ​പി

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​ബ​ൽ​പു​ർ ആ​ക്ര​മ​ണം വിഷയവുമായി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​നാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​ത​ങ്ങ് ബ്രി​ട്ടാ​സി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ച്ചാ​ൽ മ​തി​യെ​ന്നും ജ​ബ​ൽ​പു​ർ വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​തി​ന് താ​ൻ അ​തേ​നാ​ണ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ്രതികരിച്ചു.പാ​ലാ ബി​ഷ​പ്പി​നെ അ​റ​സ്റ്റ് ചെ​യ്യാ​നും പാ​ല​യൂ​ർ പ​ള്ളി പൊ​ളി​ക്കാ​നും വ​രെ നീ​ക്ക​മു​ണ്ടാ​യി​ല്ലേ​യെ​ന്നും സു​രേ​ഷ്

Continue Reading
എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് ടി പി രാമകൃഷ്ണന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

എസ്എഫ്‌ഐഒ നടപടി; മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമമെന്ന് ടി പി രാമകൃഷ്ണന്‍

April 4, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ആരോപണങ്ങള്‍ പിണറായിയെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടി പി രാമകൃഷ്ണന്റെ പ്രതികരണം………. വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം നേരത്തെ തന്നെ തള്ളിക്കളയുകയും ചെയ്തതാണ്. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പിണറായി

Continue Reading
വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​തം ; കെ.​കെ.​ശൈ​ല​ജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
31

വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​തം ; കെ.​കെ.​ശൈ​ല​ജ

April 4, 2025
0

മ​ധു​ര: വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ശൈ​ല​ജ. ഇ​തൊ​ന്നും കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. കെ.​കെ.​ശൈ​ല​ജയുടെ പ്രതികരണം….. ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കോ​ട​തി പ്ര​ഖ്യാ​പി​ച്ച​താ​ണ്. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് സി​പി​എ​മ്മി​നെ​തി​രേ എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്. അതെ സമയം , മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. സേ​വ​നം

Continue Reading