Your Image Description Your Image Description

മ​ധു​ര: വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ശൈ​ല​ജ. ഇ​തൊ​ന്നും കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.

കെ.​കെ.​ശൈ​ല​ജയുടെ പ്രതികരണം…..

ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കോ​ട​തി പ്ര​ഖ്യാ​പി​ച്ച​താ​ണ്. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് സി​പി​എ​മ്മി​നെ​തി​രേ എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്.

അതെ സമയം , മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ വീ​ണാ വി​ജ​യ​ൻ 2.70 കോ​ടി കൈ​പ്പ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

 

Leave a Reply

Your email address will not be published. Required fields are marked *