ഒമാനിൽ താപനില ഉയരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ഒമാനിൽ താപനില ഉയരുന്നു

April 5, 2025
0

ഒമാനിൽ താപനില ഉയരുന്നു.വിവിധ വിലായത്തുകളിൽ കനത്തചൂടാണ്​ കഴിഞ്ഞ ദിവസം ​അനുഭവപ്പെട്ടത്​. പലയിടത്തും 40 ഡിഗ്രി സെൽഷ്യസുവരെ താപനില രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണ​റേറ്റിലെ ഹംറ അദ് ദുരുവിൽ ആണ്. 40.1 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. ബുറൈമിയിലും, ഫഹൂദുലും 39.6 ഡിഗ്രിസെൽഷ്യസായിരുന്നു താപനില. ഇബ്രി 39, അവാബി, മുദൈബി എന്നിവിടങ്ങളിൽ‌ 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു രേഖപ്പെടുത്തിയ ചൂട്. മഹ്ദ, ജലാൻ ബാനി ബു ഹസൻ, ബൗഷർ, ഉമ്മു

Continue Reading
ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ

April 5, 2025
0

ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ.തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമില്ല. ഞായറാഴ്ചളിൽ പാർക്കിങ് സൗജന്യമായി തുടരും. എല്ലാ പബ്ലിക് സോണുകളിലെയും പ്രീമിയം എന്നടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് നിരക്കു വർധന വരുന്നത്. ഇവിടെ രണ്ടു തരം പാർക്കിങ് ഫീസാണ് ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്കും തിരക്കില്ലാത്ത സമയത്ത് നിലവിലെ നിരക്കും. തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്ന രാവിലെ എട്ടു മുതൽ പത്തു വരെയും

Continue Reading
കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്

April 5, 2025
0

കുവൈത്ത് ജനസംഖ്യ 4.9 ദശലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് ജനസംഖ്യയിലെ നേരിയ വർധനവിന് കാരണം. പാസി റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം സാൽമിയയാണ്. 321,190 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഫർവാനിയ, ജലീബ് അൽ-ഷൂയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രതയുള്ള മറ്റ് പ്രദേശങ്ങൾ. സ്വദേശികളിലെ രാജ്യത്തെ ലിംഗാനുപാതത്തിൽ ഏതാണ്ട് 49 ശതമാനം പുരുഷന്മാരും 51

Continue Reading
സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
25

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും

April 5, 2025
0

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക. സൗദി വ്യവസായ, ഖനന വകുപ്പും റിയാദ് എക്‌സിബിഷൻസ് കമ്പനിയും സംയുക്തമായിട്ടായിരിക്കും മേള സംഘടിപ്പിക്കുക. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും എക്‌സിബിഷന്റെ ഭാഗമാകും. മേളയുടെ ഭാഗമായി മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. കൂടാതെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഓട്ടോമേഷൻ, സ്മാർട്ട് മാനുഫാക്ചറിംഗ്, സുസ്ഥിര എനർജി എന്നീ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ

Continue Reading
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും

April 5, 2025
0

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തുന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് ട്രംപ് നടത്തിയത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങൾക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ

Continue Reading
സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി

April 5, 2025
0

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി. കഴിഞ്ഞ ദിവസ മാത്രം പിടിച്ചെടുത്തത് 1717 വാഹനങ്ങളാണ്. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഉപയോഗിക്കാൻ അത്തോറിറ്റി നൽകുന്ന കാർ സ്റ്റിക്കറും, ട്രാഫിക് ഫെസിലിറ്റേഷൻ കാർഡും നിർബന്ധമായും ഉണ്ടായിരിക്കണം. ഇതില്ലാത്തവർക്കെതിരെയാണ് നടപടി. 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് ഇതിനുള്ള ഫൈൻ. നിയമലംഘനത്തിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടുന്ന നടപടികളും സ്വീകരിക്കും. സ്വദേശികൾക്കും, ഇഖാമയിലുള്ള വിദേശികൾക്കും ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളും ഭിന്നശേഷി സർട്ടിഫിക്കറ്റും

Continue Reading
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

April 5, 2025
0

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ

Continue Reading
അടു​ത്ത ആ​ഴ്ച പകൽ താപനില ഉയരും; കുവൈത്തിൽ മുന്നറിയിപ്പ്  
Kerala Kerala Mex Kerala mx National Pravasi Top News
0 min read
43

അടു​ത്ത ആ​ഴ്ച പകൽ താപനില ഉയരും; കുവൈത്തിൽ മുന്നറിയിപ്പ്  

April 5, 2025
0

കു​വൈ​ത്ത് : രാജ്യത്ത് അ​ടു​ത്ത ആ​ഴ്ച പ​ക​ൽ സമയം പൊതുവെ ചൂ​ടു​ള്ള​തും രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും അനുഭവപ്പെടുമെന്ന് ​കാലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു. ഒ​രു ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ്ദം വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ഈ ​സ​മ​യം​ ആകാശം മേഘാവൃതമായിരിക്കും. ഇ​ത് വ്യ​ത്യ​സ്ത ഇ​ട​വേ​ള​ക​ളി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത സൃ​ഷ്ടി​ക്കും. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ നി​ന്ന് നേ​രി​യ

Continue Reading
മാർച്ചിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്ന ടോൾ ഫ്രീ നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ!
Kerala Kerala Mex Kerala mx Pravasi Top News
0 min read
9

മാർച്ചിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്ന ടോൾ ഫ്രീ നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ!

April 5, 2025
0

ജിദ്ദ: സൗദിയിൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുന്ന 911 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ ആണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാർച്ച് മാസത്തെ മാത്രം കണക്കാണിതെന്ന് മന്ത്രാലയം അറിയിച്ചു. മക്കയിൽ നിന്ന് മാത്രം പത്തു ലക്ഷം കോളുകളാണ് ലഭിച്ചത്. റിയാദ്, മക്ക, എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി

Continue Reading
അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു

April 4, 2025
0

ദുബൈ: പനി ബാധിച്ച് മലയാളി യുവാവ് യുഎഇയിൽ മരിച്ചു. ദുബൈ കറാമ അൽ അൽത്താർ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്ന കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയിൽ പ്രവാസിയാണ്. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ ഇയാൾ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാൽ അവിവാഹിതനാണ്. പിതാവ്: ഷാഫി.

Continue Reading