ഷാർജയിലെ തീപിടിത്തം; മരിച്ച ഇന്ത്യക്കാരിൽ നവവധുവും,ഭർത്താവ് ഗുരുതരാവസ്ഥയിൽ
Kerala Kerala Mex Kerala mx Latest News Pravasi
1 min read
61

ഷാർജയിലെ തീപിടിത്തം; മരിച്ച ഇന്ത്യക്കാരിൽ നവവധുവും,ഭർത്താവ് ഗുരുതരാവസ്ഥയിൽ

April 9, 2024
0

    ഷാർജ: ഷാർജയിലെ അൽ നഹ്ദയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. രണ്ട് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. ദുബൈ വേൾഡ് ട്രേഡ് സെൻററിന് കീഴിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിൾ സത്യദാസ്. സംഗീതജ്ഞരായ എ ആർ റഹ്മാൻ, ബ്രൂണോ മാർസ് എന്നിവരുടെ ഉൾപ്പെടെ

Continue Reading
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
76

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

April 7, 2024
0

  റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബിെൻറ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹത്തോടൊപ്പം റിയാദിൽനിന്ന് മകൻ ഷാഹുൽ അനുഗമിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് ഐ.സി.എഫ് റിയാദ് ഘടകം വെൽഫെയർ പ്രവർത്തകരാണ്.

Continue Reading
Kerala Kerala Mex Kerala mx Latest News Pravasi
1 min read
63

ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രവാസി മലയാളി നിര്യാതനായി

April 7, 2024
0

  ദുബൈ: യുഎഇയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ (68) ദുബൈയില്‍ നിര്യാതനായി. പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലെ കലാ, സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം. ദുബൈയിലും ഷാര്‍ജയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയര്‍വേദ ക്ലിനിക്കും ആരംഭിച്ചിരുന്നു. 1989 മുതല്‍ ദുബൈ അല്‍ഫുത്തൈം കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായിരുന്നു. യുഎഇയില്‍ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ

Continue Reading
അമ്മത്തൊട്ടിലുകളിൽ ഇനി പുതിയ 2 അതിഥികൾ; മാനവ്, മാനവി എന്ന പേരുനൽകി സംസ്ഥാന ശിശുക്ഷേമ സമിതി
Kerala mx National Pravasi
1 min read
59

അമ്മത്തൊട്ടിലുകളിൽ ഇനി പുതിയ 2 അതിഥികൾ; മാനവ്, മാനവി എന്ന പേരുനൽകി സംസ്ഥാന ശിശുക്ഷേമ സമിതി

April 6, 2024
0

  തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. തിരുവനന്തപുരത്ത് ആൺകുട്ടിയെയും ആലപ്പുഴയിൽ പെൺകുട്ടിയെയുമാണ് ലഭിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെൺകുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആൺകുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്. അമ്മത്തൊട്ടിൽ ഏറ്റുവാങ്ങിയ കുരുന്നുകൾക്ക് മാനവ്,

Continue Reading
സൗദിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
60

സൗദിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു

April 5, 2024
0

  റിയാദ്: ഒരാഴ്‌ച മുമ്പ് റിയാദ് പ്രവിശ്യയിലെ അഫീഫിന് സമീപം തിരുവനന്തപുരം സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടിൽ ജോൺ തോമസ് എന്ന ജോസാണ് (47) ബുധനാഴ്ച മരിച്ചത്. അപകടത്തെ തുടർന്ന് അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജോസിനെ വിദഗ്‌ധ ചികിത്സക്കായി റിയാദ് അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് മരണം. അപകടത്തിൽ തൽക്ഷണം

Continue Reading
സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Pravasi
1 min read
77

സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം

April 2, 2024
0

  റിയാദ്: സൗദി അറേബ്യയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്ക്-പടിഞ്ഞാറ് സൗദിയിലാണ് സംഭവം. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Continue Reading
മലയാളി നഴ്സ് സൗദി അറേബ്യയിൽ മരണപ്പെട്ടു; ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
68

മലയാളി നഴ്സ് സൗദി അറേബ്യയിൽ മരണപ്പെട്ടു; ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്

March 31, 2024
0

  റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി

Continue Reading
മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ
Kerala Kerala Mex Kerala mx Pravasi
1 min read
82

മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

March 30, 2024
0

ദുബായ്: അമ്മമാർക്ക് ആദരവർപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിനാൾക്കാർക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഡോ. ഷംഷീറിന്റെ സംഭാവന. സ്വന്തം

Continue Reading
റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും
Kerala Kerala Mex Kerala mx Pravasi
1 min read
113

റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും

March 30, 2024
0

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗം സിറ്റിഫ്ലവർ മാനേജിങ് ഡയറക്ടർ അഹമ്മദ് കോയ ഉത്ഘാടനം ചെയ്തു. റഹീം നിയമസഹായ സമിതി ജൊയിന്റ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ

Continue Reading
ഖത്തർ ഐഎംസിസി ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
64

ഖത്തർ ഐഎംസിസി ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു

March 30, 2024
0

ഇന്ത്യൻ നാഷണൽ ലീഗ് പ്രവാസി ഘടകമായ ഖത്തർ ഐ എം സി സി സെൻട്രൽ കമ്മറ്റിഏഷ്യൻ ടൗൺ ഹാൾ സെഞ്ചുറി റസ്റ്റോറന്റിൽ വച്ച് ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു. നോർക്ക ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധമതവിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂടിവേദിയാവുകയും മറ്റു വിശ്വാസ ദർശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത് പോലുള്ള ഇഫ്താർ സംഗമങ്ങൾ എന്ന്

Continue Reading