ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും

April 15, 2025
0

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്‍ട്ട് 2026 അവാസനത്തോടെ യുഎഇയിൽ പ്രവര്‍ത്തനം ആരംഭിക്കും. ദുബൈയിലെ ജബല്‍ അലി ഫ്രീ സോൺ ഏരിയയില്‍  27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ, വിശാലമായ റീട്ടെയ്ല്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് സ്പേസുകള്‍ എന്നിവയടക്കം വമ്പന്‍ സൗകര്യങ്ങളുമായാണ് ഭാരത് മാര്‍ട്ട് തുറക്കുക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറേഷ്യ എന്നിവിടങ്ങളിലെ വിപണി കീഴടക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന–സംഭരണ കേന്ദ്രമായി വിഭാവനം ചെയ്ത ഭാരത്

Continue Reading
ഹജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

ഹജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം

April 15, 2025
0

ഈ വർഷത്തെ ഹജ് തീർഥാടന കാലയളവിൽ ഹജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള പ്രവേശനാനുമതിയോ ഇല്ലാത്ത സന്ദർശകർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടലുകൾക്കും താമസ സൗകര്യങ്ങളുടെ നടത്തിപ്പുകാർക്കും നിർദേശം നൽകി. സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ 29 (ദുൽഖഅദ് 1) മുതൽ ഹജ് സീസൺ അവസാനിക്കുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകും.

Continue Reading
പൊടിക്കാറ്റ്: കുവൈത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
30

പൊടിക്കാറ്റ്: കുവൈത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ

April 15, 2025
0

കുവൈത്തിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ചയും പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടർന്ന് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്ന് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ സർക്കുലർ പുറപ്പെടുവിച്ചു.

Continue Reading
കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിഴ അടയ്ക്കാൻ പ്രത്യേക അവസരം
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിഴ അടയ്ക്കാൻ പ്രത്യേക അവസരം

April 15, 2025
0

കുവൈത്തിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളവർക്ക് പിഴ ഒടുക്കി നിയമവിധേയമാക്കാനുള്ള അവസരം മൂന്നുനാൾ കൂടി അവന്യൂസ് മാളിൽ ഒരുക്കിയിട്ടുണ്ട്. മാളിലെ ചീസ് ഫാക്ടറിക്ക് സമീപം ഗതാഗത വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് സൗകര്യമുള്ളത്. അംഗപരിമിതർക്ക് അനുവദിച്ച പാർക്കിങ് ഏരിയയിൽ വാഹനം ഇട്ട കേസുകൾ ഒഴികെ എല്ലാ ലംഘനങ്ങളും

Continue Reading
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം

April 15, 2025
0

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം.എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. പ്രാഥമിക കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ ഏകദേശം 9.5 ബില്യൻ യാത്രക്കാർ സഞ്ചരിച്ചു. ഇത് 2023നെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയും കോവിഡിന് മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 3.8 ശതമാനം വർധനവുമാണ്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം (855 ദശലക്ഷം യാത്രക്കാർ) ഉൾക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ

Continue Reading
സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; റെഡ് അലർട്ട്
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; റെഡ് അലർട്ട്

April 15, 2025
0

സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന്  ദേശീയ കാലാവസ്ഥാ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് പതിവ് സമയത്ത് ഓൺലൈൻ മുഖനേയാണ് ക്ലാസുകൾ നടക്കുകയെന്ന് രാത്രി വൈകി സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരിക്കുന്നതെന്ന് കിഴക്കൻ പ്രവിശ്യയിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം മേഖലയെ

Continue Reading
ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
36

ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

April 15, 2025
0

ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി. ഇത് ആഗോള ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വൻ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തെ 95 ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു. 85 ശതമാനമാണ് ആഗോള

Continue Reading
കുവൈത്തിൽ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

കുവൈത്തിൽ ഭൂചലനം

April 15, 2025
0

കുവൈത്തിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്.   കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് ഇക്കാര്യം അറിയിച്ചത്.തിങ്കളാഴ്ച വടക്കുകിഴക്കൻ കുവൈത്തിലാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. കുവൈത്ത് സമയം രാത്രി 8:29 ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ചയും കുവൈത്തിൽ ചെറിയ ഭൂചലമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ

Continue Reading
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ നിർദേശം

April 15, 2025
0

കുവൈത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന്  നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു

Continue Reading
കുവൈത്തിൽ ഫോൺ തട്ടിപ്പിന് ഇരയായ സ്വദേശി പൗരന്റെ മുഴുവൻ  ബാങ്ക് ബാലൻസും നഷ്ടമായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

കുവൈത്തിൽ ഫോൺ തട്ടിപ്പിന് ഇരയായ സ്വദേശി പൗരന്റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായി

April 15, 2025
0

ഫോൺ തട്ടിപ്പിന് ഇരയായ പ്രായമായ കുവൈത്തി പൗരന് തന്‍റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായി. 37,000 കുവൈത്തി ദിനാർ (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) ആണ് നഷ്ടപ്പെട്ടത്. ഒരു ഡിറ്റക്ടീവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. ഹാക്കർമാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. പണം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒരു ഒറ്റത്തവണ

Continue Reading