ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം

April 15, 2025
0

ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം.പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കിയ ഈ കോക്ടെയിൽ 156,000 ദിർഹമിനാണ് വിറ്റുപോയത്. ദുബൈയിലെ നഹാതെ റസ്റ്റോറന്റിൽ നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ ദുബൈ മോഡലും സംരംഭകയുമായ ഡയാന അഹാദ്പൂർ ആണ് ഈ കോക്ടെയിൽ സ്വന്തമാക്കിയത്. ലോകത്തിലെ അറിയപ്പെടുന്ന ബാർ ടെൻഡർമാരിൽ ഒരാളായ സാൽവതോർ ആണ് ഈ മാസ്റ്റർപീസ് കോക്ടെയ്ൽ മിശ്രിത നിർമാണത്തിന് പിന്നിൽ. ഏറ്റവും ആഡംബരമായ രീതിയിലായിരുന്നു

Continue Reading
ലൂണാർ ലക്സ്; ദുബായിൽ  അത്യാധുനിക റിസോർട്ട് വരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ലൂണാർ ലക്സ്; ദുബായിൽ അത്യാധുനിക റിസോർട്ട് വരുന്നു

April 15, 2025
0

ദുബായിൽ വമ്പൻ അത്യാധുനിക റിസോർട്ട് വരുന്നു. ലൂണാർ ലക്സ് എന്നാണ് ഈ റിസോർട്ട് പദ്ധതിയുടെ പേര്. ചന്ദ്രന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റിസോർട്ടിന്റെ നിർമാണത്തിനായി 500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യയും ആകാശ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ദുബൈയുടെ ആഡംബര ടൂറിസം പുനർ നിർവചിക്കുന്ന തരത്തിലുള്ളതായിരിക്കും. ബുർജ് ഖലീഫയും പാം ജുമൈറയും പോലുള്ള പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളുടെ പേരിലെന്ന പോലെ ദുബൈ ഇനി ലൂണാർ ലക്സിന്റെ

Continue Reading
പൊടിക്കാറ്റ്; ബഹ്‌റൈനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

പൊടിക്കാറ്റ്; ബഹ്‌റൈനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

April 15, 2025
0

ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ രാജ്യത്തുടനീളം ദൂരക്കാഴ്ച കുറഞ്ഞു. കാലാവസ്ഥയെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡും അഭ്യർഥിച്ചു. കാഴ്ചപരിധി 3 മുതല്‍ 8 കിലോമീറ്റർ വരെയാകാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.എന്നാല്‍  പൊടിക്കാറ്റ് ശക്തമായാല്‍ 1 കിലോമീറ്ററിൽ താഴെ കാഴ്ചപരിധി കുറയും. 11 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യയയുളളതിനാല്‍ കടലില്‍ പോകുന്നവരും

Continue Reading
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്

April 15, 2025
0

ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ച പരിധി കുറയുമെന്നും കടലില്‍ ശക്തമായ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍  പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് താപനിലയും ഉയരും. മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 14 മുതല്‍ 24 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് 30 നോട്ടിക്കല്‍ മൈല്‍ വരെയാകും. അതേസമയം

Continue Reading
കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി

April 15, 2025
0

കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി. പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകൾ ഷാരോൺ ജിജി(16) ആണ് മരിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി സാമുവേൽ. മാതാവ് ആശ ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറപ്പിസ്റ്റാണ്.

Continue Reading
ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

April 15, 2025
0

ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു.ചൊവ്വാഴ്ച പുലർച്ചെ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം വല്ലകം സ്വദേശി ജോയ് മാത്യു (48) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു

Continue Reading
ഖത്തറിൽ പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഖത്തറിൽ പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു

April 15, 2025
0

ഖത്തറിലെ മുനിസിപ്പാലിറ്റി കീഴിലുള്ള പൊതു പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു. പാർക്ക് സേവന ഫീസ് നിർണ്ണയം സംബന്ധിച്ച 2020 ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു  മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ ആണ് ഇതുസംബന്ധിച്ച് അറിയിച്ചത്. പുതിയ നിരക്ക് ബന്ധപ്പെട്ട എല്ലാവരും അവരുടെ അധികാരപരിധിക്കുള്ളിൽ നടപ്പിലാക്കേണ്ടതാണ്. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Continue Reading
യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

April 15, 2025
0

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍.പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് തട്ടിയെടുക്കല്‍, കുട്ടിയുമായി അനധികൃത യാത്ര, ദുരുപയോഗം, അവഗണന, അല്ലെങ്കില്‍ ആവശ്യമുള്ളപ്പോള്‍ മാതാപിതാക്കള്‍ക്ക് മതിയായ പരിചരണവും പിന്തുണയും നല്‍കുന്നതില്‍ പരാജയപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ കര്‍ശനമായ പിഴകള്‍ ചുമത്തുന്നതിന് പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം വിശാലവും സമഗ്ര വ്യാപ്തിയുള്ളതുമാണ്. നിയമം യുഎഇ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും

Continue Reading
ഉംറക്ക് നിർവഹിക്കാൻ എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

ഉംറക്ക് നിർവഹിക്കാൻ എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

April 15, 2025
0

ഉംറ നിർവഹിക്കാൻ എത്തിയ തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ മരിച്ചു.  ഏപ്രിൽ ഏഴിനാണ് നാട്ടിൽനിന്ന് ഉംറ വിസയിൽ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: സുഹറ, മക്കൾ: ഷെമീർ മുഹമ്മദ്( ഷാർജ), സജനി. മക്കയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറിന്റെയും

Continue Reading
ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും

April 15, 2025
0

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്‍ട്ട് 2026 അവാസനത്തോടെ യുഎഇയിൽ പ്രവര്‍ത്തനം ആരംഭിക്കും. ദുബൈയിലെ ജബല്‍ അലി ഫ്രീ സോൺ ഏരിയയില്‍  27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ, വിശാലമായ റീട്ടെയ്ല്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് സ്പേസുകള്‍ എന്നിവയടക്കം വമ്പന്‍ സൗകര്യങ്ങളുമായാണ് ഭാരത് മാര്‍ട്ട് തുറക്കുക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറേഷ്യ എന്നിവിടങ്ങളിലെ വിപണി കീഴടക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന–സംഭരണ കേന്ദ്രമായി വിഭാവനം ചെയ്ത ഭാരത്

Continue Reading