പത്തനംതിട്ട ജില്ലയിലെ ആദ്യ ഐടി പാര്‍ക്ക് ആറന്മുളയില്‍ : ബജറ്റില്‍ 10 കോടി അനുവദിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
49

പത്തനംതിട്ട ജില്ലയിലെ ആദ്യ ഐടി പാര്‍ക്ക് ആറന്മുളയില്‍ : ബജറ്റില്‍ 10 കോടി അനുവദിച്ചു

February 7, 2024
0

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക്

Continue Reading
പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും
Kerala Kerala Mex Kerala mx Pathanamthitta
0 min read
50

പത്തനംതിട്ട പോക്സോ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും

February 5, 2024
0

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ പേര് പെൺകുട്ടി സി ഡബ്ല്യുസിക്ക് കൈമാറിയിരുന്നു. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ ഇയാളെ മേഖലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുൻപ് മാറ്റിയിരുന്നു എന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്,

Continue Reading
പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
42

പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

February 5, 2024
0

പത്തനംതിട്ടയിലെ പോക്സോ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തുവരികെയാണ്. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്.  ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും

Continue Reading
പത്തനംതിട്ടയിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം
Kerala Kerala Mex Kerala mx Pathanamthitta
1 min read
48

പത്തനംതിട്ടയിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

February 3, 2024
0

പത്തനംതിട്ട: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദിനെ (52) ആണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു മാസത്തോളം പാസ്‌ജെക്കാം വരും. ഏറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്. ഇയാളെ കാണാനില്ലെന്ന് ഭാര്യ നൽകിയുടെ പരാതിയിൽ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു.  

Continue Reading
പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി
Kerala Kerala Mex Kerala mx Pathanamthitta
1 min read
144

പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി

February 2, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി. ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ താമസിക്കുന്ന 52 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനാണ് ടാങ്ക് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.വിദ്യാധരപ്പണിക്കര്‍, ഗ്രാമപഞ്ചായത്ത് അംഗം ശരത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
പെരുനാടിന് ഇനി സ്വന്തം ബ്രാന്‍ഡ് നമ്മളുടേതാണ് വിശ്വസിക്കാം
Kerala Kerala Mex Kerala mx Pathanamthitta
1 min read
76

പെരുനാടിന് ഇനി സ്വന്തം ബ്രാന്‍ഡ് നമ്മളുടേതാണ് വിശ്വസിക്കാം

February 2, 2024
0

റാന്നി പെരുനാട് കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിതരണവും പെരുനാട് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ‘നമ്മളുടേതാണ് വിശ്വസിക്കാം ‘ ലോഗോപ്രകാശനവും ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. ‘നാടാകെ കൃഷിയിലേക്ക്’ ക്യാമ്പയിന്റെ ഭാഗമായി കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുകയും ഉത്പ്പനങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തി കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തേന്‍, കൊക്കോ,

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍  വിതരണം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
106

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

February 2, 2024
0

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയയാണ് ഉപകരണങ്ങള്‍ നിശ്ചയിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ക്യാമ്പിനും ഉപകരണങ്ങള്‍ക്കുമായി നീക്കി വെച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പുതിയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ഭിന്നശേഷിക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വയം തൊഴില്‍ തുടങ്ങുന്നതിനും 2024-25 സാമ്പത്തിക

Continue Reading
ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
65

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി

February 1, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.വിദ്യാധര പണിക്കര്‍, എന്‍.കെ.ശ്രീകുമാര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ,

Continue Reading
തൊഴില്‍മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
66

തൊഴില്‍മേള സംഘടിപ്പിച്ചു

February 1, 2024
0

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ ഭാഗമായി റാന്നി, കോന്നി ബ്ലോക്കുകള്‍ സംയുക്തമായി റാന്നി അങ്ങാടി പിജെറ്റി ഹാളില്‍ തൊഴില്‍മേള കരിയര്‍ കണക്ട് 2024 സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി മേള ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. 500ല്‍ പരം തൊഴില്‍ അവസരങ്ങളുമായി പതിനൊന്ന് തൊഴില്‍ദാതക്കള്‍ മേളയില്‍ പങ്കാളികളായി. കുടുംബശ്രീ ജില്ലാ

Continue Reading
പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

February 1, 2024
0

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം കെ. ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി പ്രകാരമാണ് മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടത്തുന്നത്.

Continue Reading