പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം, പട്ടയവിതരണവും 23ന് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും

January 21, 2024
0

പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും 23ന് രാവിലെ 10.30നു റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പെരിങ്ങനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. 2021-22ലെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ കടമ്പനാട്, പള്ളിക്കല്‍ വില്ലേജുകളിലെ ഹൗസിംഗ് ബോര്‍ഡിന്റെ രാജീവ് ഗാന്ധി, ചേന്നംപുത്തൂര്‍

Continue Reading
പാലിയേറ്റിവ് രോഗിബന്ധു സംഗമം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
36

പാലിയേറ്റിവ് രോഗിബന്ധു സംഗമം നടത്തി

January 21, 2024
0

റാന്നി ബ്ലോക്ക് പഞ്ചായത്തും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് രോഗി ബന്ധു സംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. സീതത്തോട്, ചിറ്റാര്‍, പെരുനാട് പഞ്ചായത്തിലെ നിര്‍ധനരായ പാലിയേറ്റിവ് രോഗികള്‍ക്ക് ചടങ്ങില്‍ കിറ്റ് വിതരണം നടത്തി. പാലിയേറ്റിവ് ജീവനക്കാരെ

Continue Reading
നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

January 20, 2024
0

അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യമെന്ന്് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലധികം രൂപ മുതല്‍ മുടക്കിയാണ് 2018 ലെ പ്രളയത്തിന് ശേഷം ദുരിതാവസ്ഥയിലായി തീര്‍ന്ന റോഡ് ഉന്നതനിലവാരത്തില്‍ പുനനിര്‍മിച്ചിട്ടുള്ളത്. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന ആറന്മുള മണ്ഡലത്തിലെ നിരവധി റോഡുകള്‍ ഈ പദ്ധതി പ്രകാരം മികച്ച രീതിയില്‍

Continue Reading
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടന്നു
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടന്നു

January 20, 2024
0

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ വൈഎംസിഎ ഹാളില്‍ നടന്നു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ വി.ആര്‍ സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ആര്‍ ജയശ്രീ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്,വാര്‍ഡ് അംഗങ്ങളായ ത്രേസ്യാമ്മ

Continue Reading
ഏകാരോഗ്യപരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
29

ഏകാരോഗ്യപരിശീലന പരിപാടി സംഘടിപ്പിച്ചു

January 20, 2024
0

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി മെന്റ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോ.സോനു മഹേഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ദീപ ഹരിഹരന്‍, ഡോ. ആര്യ ആര്‍ നായര്‍, ജില്ലാ മെന്റര്‍ ബിജു കുര്യാക്കോസ്, ജെ. എസ്. അജിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്.സുകുമാരന്‍, മോഹിനി

Continue Reading
മുറിച്ചിട്ട 3.5 ടൺ റബർ തടികൾ മോഷ്ടിച്ചു; രണ്ടു പേർ പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
32

മുറിച്ചിട്ട 3.5 ടൺ റബർ തടികൾ മോഷ്ടിച്ചു; രണ്ടു പേർ പിടിയിൽ

January 19, 2024
0

റാന്നി: റബർ തടികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെച്ചൂച്ചിറ നിരവയിൽ നിന്ന് കുറുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടൺ മുറിച്ച റബർ തടികളാണ് മോഷ്ടിച്ചു കടത്തിയത്. കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാവിലെയാണ് റെജി മോഷണ വിവരം അറിയുന്നത്. ലോറിയിൽ കയറ്റാൻ ഇട്ട തടികളാണ് മോഷണം പോയത്. റെജിയുടെ

Continue Reading
റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും
Kerala Kerala Mex Kerala mx Pathanamthitta
1 min read
39

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും

January 19, 2024
0

ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. വിപുലമായ ഒരുക്കങ്ങള്‍ നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നു കളക്ടര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനഘോഷത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. ജനുവരി 22നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ

Continue Reading
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയും ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയും ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു

January 19, 2024
0

ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എ ഷിബു വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സനുമായ സാറാ തോമസ് വിഷയാവതരണം നടത്തി. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി

Continue Reading
കൊടുമണ്‍ റൈസ് മില്ല് പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

കൊടുമണ്‍ റൈസ് മില്ല് പ്രവര്‍ത്തനമാരംഭിച്ചു

January 17, 2024
0

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടുമണ്‍ ഒറ്റത്തേക്ക് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേള്‍ഡ് ബാങ്കില്‍ നിന്നും ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ ഇത്രയും വലിയ തുക

Continue Reading
പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
35

പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

January 13, 2024
0

പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി നടത്തിയ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കണം. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം കൊണ്ട് വ്യവസായമേഖല ശക്തിപ്പെടുത്താനും പരിസ്ഥിതി സൗഹൃദമായി ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍ ഭൂവസ്ത്ര വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും ജില്ലയിലും

Continue Reading