പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
17

പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;

May 19, 2024
0

പത്തനംതിട്ട : പോലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു .പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പോലീസിന്റെ പിടിയിൽ നിന്ന് ചാടിപ്പോയത് ..തിരച്ചിൽ നോട്ടിസ് ഇറങ്ങി പിടികൂടാൻ വേണ്ടി നിൽക്കുന്ന സമയത്തായിരുന്നു സംഭവo . പ്രതിയെ പിടികൂടി തിരിച്ച് ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരുന്ന സമയത്താണ് തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽനിന്ന് രക്ഷപ്പെട്ടു പോയത് എന്ന് പോലീസ് പറഞ്ഞു

Continue Reading
പത്തനംതിട്ട ജനവാസ മേഖലയിൽ കുറുനരി ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Pathanamthitta
0 min read
17

പത്തനംതിട്ട ജനവാസ മേഖലയിൽ കുറുനരി ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

May 19, 2024
0

പത്തനംതിട്ട: പത്തനംതിട്ടയിൽ കോട്ടാങ്ങലിൽ കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കോട്ടാങ്ങൽ പതിനൊന്നാം വാർഡിൽ രാവിലെയാണ് സംഭവമുണ്ടായത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി ആളുകളെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുറുനരിയെ പിടികൂടി.

Continue Reading
ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പൊക്കിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി
Kerala Kerala Mex Kerala mx Pathanamthitta
0 min read
18

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പൊക്കിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി

May 19, 2024
0

പത്തനംതിട്ട : ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം.

Continue Reading
രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

രാത്രിയാത്രാ നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ

May 18, 2024
0

പത്തനംതിട്ട: ദേവസംതോറും മഴയുടെ തീവ്ര കൂടിയതോടെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധം ഏർപ്പെടുത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചു .മേയ് 19 മുതൽ 23വരെ തീരുമാനിച്ച നിയന്ത്രണം രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്ക് .ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനo ബാധകമാണ്. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ റാന്നി, കോന്നി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും എല്ലാ താലൂക്കുകളിലും ക്യാംപുകൾക്ക് വേണ്ടി ഒരുക്കുവാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്നും

Continue Reading
കനത്ത മഴ; മലയോര മേഖലകളിൽ മെയ് 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ച് കളക്ടർ
Kerala Kerala Mex Kerala mx Pathanamthitta
0 min read
25

കനത്ത മഴ; മലയോര മേഖലകളിൽ മെയ് 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ച് കളക്ടർ

May 18, 2024
0

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ. മെയ് 19 മുതൽ 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. അതുപോലെ തന്നെ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി എന്ന് കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റാന്നി, കോന്നി മേഖലയിൽ

Continue Reading
യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി കാമുകി
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
25

യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി കാമുകി

May 18, 2024
0

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വൻ ട്വിസ്റ്റ്. ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവിന്‍റെ കാമുകിയും സുഹൃത്തും ചേർന്നാണ് പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ രാജ്കുമാറിന്‍റെ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്കുമാറിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് വീടിന് തീയിട്ടതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി. തീപിടിച്ച്

Continue Reading
ശബരിമല തീര്‍ത്ഥാടകൻ നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

ശബരിമല തീര്‍ത്ഥാടകൻ നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

May 18, 2024
0

പമ്പ: ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. കര്‍ണാടകത്തില്‍ നിന്ന് സംഘമായി എത്തിയ തീര്‍ത്ഥാടകരില്‍ ഒരാളാണ് മരിച്ച സന്ദീപ്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പമ്പ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ നടപടികള്‍ തീര്‍ത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Continue Reading
പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്
Kerala Kerala Mex Kerala mx Pathanamthitta
0 min read
21

പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്

May 18, 2024
0

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ രാജ്കുമാറിന്റെ പെൺസുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച

Continue Reading
ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ തീർഥാടകരുടെ ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക്
Kerala Kerala Mex Kerala mx Pathanamthitta
1 min read
28

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ തീർഥാടകരുടെ ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ന് ദാരുണാന്ത്യം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക്

May 16, 2024
0

റാ​ന്നി: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞ്​ മൂ​ന്ന്​ വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്​​നാ​ട്​ തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി ശേ​ഖ​റി​ന്‍റെ മ​ക​ൻ ആ​ർ. ക​വി​നാ​ണ്​ മ​രി​ച്ച​ത്. പ​മ്പാ തു​ലാ​പ്പി​ള്ളി നാ​റാ​ണ​ത്തോ​ട് മ​ന്ദി​രം താ​ഴെ​വ​ള​വി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​​ മൂ​ന്ന​ര​യോ​ടെ​യാ​ണ്​ അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ 12 പേ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ണ്ണാ​മ​ല​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​മ്പാ സ്റ്റേ​ഷ​ൻ

Continue Reading
സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി  വീടുവിട്ടു പോയ  14 ക്കാരനെ  കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
27

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി വീടുവിട്ടു പോയ 14 ക്കാരനെ കണ്ടെത്തി

May 16, 2024
0

പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അമ്മയ്ക്ക് കത്ത് എഴുതി വച്ച് വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി. മല്ലപ്പള്ളി ആനിക്കാടുനിന്ന് കാണാതായ 14 കാരനെ യായിരുന്നു യ്രെിനില്‍വെച്ച് കണ്ടെത്തിയത്. ചെന്നൈ -ഗുരുവായൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്നയാൾ കുട്ടിയെ തിരിച്ചറിഞ്ഞതോടെയാണ് കുട്ടിയെ തിരിച്ചു കിട്ടിയത് . ചൊവ്വാഴ്ച രാവിലെ മല്ലപ്പള്ളി -കോട്ടയം റോഡിലെ ഒരു ട്യൂഷന്‍ കേന്ദ്രത്തില്‍ പോയതായിരുന്നു കുട്ടി . കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡിന് സമീപം കണ്ടെത്തിയിട്ടുണ്ട് . കീഴ്വായ്പൂര് പൊലീസ്

Continue Reading