പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിക്ക് 82 വർഷം തടവ്
Kerala Kerala Mex Kerala mx Palakkad
1 min read
100

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിക്ക് 82 വർഷം തടവ്

December 22, 2023
0

2019-ൽ പാലക്കാട്ട് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷത്തെ തടവ് പ്രത്യേക കോടതി വെള്ളിയാഴ്ച വിധിച്ചു. പാലക്കാട് മാങ്കാവ് സ്വദേശി ശിവനാണ് പ്രതി. കോങ്ങാട് സ്വദേശിനിയായ പെൺകുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. ജയിൽ ശിക്ഷയ്ക്ക് പുറമെ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു 3,40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Continue Reading
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
71

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചേര്‍ന്നു

December 22, 2023
0

കടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നവകേരളം ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം. ബിന്നുകള്‍ സ്ഥാപിച്ചുവെന്ന് അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. യൂസര്‍ ഫീ കളക്ഷനില്‍ 30 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന പഞ്ചായത്തുകള്‍ അവ 100 ശതമാനത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. നിലവില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 99 സി.സി.ടി.വി ക്യാമറകളാണ്

Continue Reading
നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ സലാഡ് കുക്കുമ്പര്‍ വിളവെടുപ്പ് നടന്നു
Kerala Kerala Mex Kerala mx Palakkad
1 min read
75

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ സലാഡ് കുക്കുമ്പര്‍ വിളവെടുപ്പ് നടന്നു

December 22, 2023
0

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസില്‍ സലാഡ് കുക്കുമ്പര്‍ കൃഷി ചെയ്ത് രണ്ട് ടണ്‍ ഉത്പാദിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. അതില്‍നിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ്

Continue Reading
വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് കാരണവര്‍ക്കൂട്ടം; വയോജന സംഗമം നടത്തി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
111

വയോജനങ്ങളെ ചേര്‍ത്ത് പിടിച്ച് കാരണവര്‍ക്കൂട്ടം; വയോജന സംഗമം നടത്തി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്

December 22, 2023
0

വയോജനങ്ങള്‍ക്കായി കാരണവര്‍ക്കൂട്ടം സംഗമം സംഘടിപ്പിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സംഗമത്തില്‍ വയോജനങ്ങള്‍ക്കായി നിയമബോധവത്ക്കരണം എന്ന വിഷയത്തില്‍ അഡ്വ. ഷാബിറയും മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസനും ക്ലാസെടുത്തു. വയോജനങ്ങളുടെ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. 250 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. നാട്ടുകല്‍ പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിപാടി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുരളി

Continue Reading
പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗമുക്തമാക്കുന്നതിന് അക്ഷയജ്യോതി
Kerala Kerala Mex Kerala mx Palakkad
1 min read
95

പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗമുക്തമാക്കുന്നതിന് അക്ഷയജ്യോതി

December 22, 2023
0

പാലക്കാട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുള്ള അക്ഷയജ്യോതി പരിപാടിക്ക് അട്ടപ്പാടിയില്‍ തുടക്കമാകും. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട അഗളി, ഷോളയൂര്‍, പുതൂര്‍, വണ്ടാഴി, കിഴക്കഞ്ചേരി, മുതലമട എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ അക്ഷയജ്യോതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 15 വയസിന് താഴെയുള്ള കുട്ടികളുള്ള വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും നേരിട്ട് ചെന്ന് പരിശോധിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. പരിശീലനം ലഭിച്ച അങ്കണവാടി പ്രവര്‍ത്തകര്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍,

Continue Reading
ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ്; അട്ടപ്പാടി ബ്ലോക്ക്തല മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയായി
Kerala Kerala Mex Kerala mx Palakkad
1 min read
81

ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ്; അട്ടപ്പാടി ബ്ലോക്ക്തല മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയായി

December 22, 2023
0

ഭിന്നശേഷിക്കാര്‍ക്കുള്ള അട്ടപ്പാടി ബ്ലോക്ക്തല യു.ഡി.ഐ.ഡി മെഡിക്കല്‍ ക്യാമ്പ് പൂര്‍ത്തിയായി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് യു.ഡി.ഐ.ഡി (യുണീക്ക് ഡിസബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്) ലഭിക്കാനുള്ള 300-ഓളം ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്കായാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോട്ടത്തറ പഞ്ചായത്ത് മണ്ഡപത്തില്‍ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ

Continue Reading