കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
Kerala Kerala Mex Kerala mx Palakkad
1 min read
168

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

December 24, 2023
0

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവര്‍ത്തനം, ജി.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലര്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Continue Reading
ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന
Kerala Kerala Mex Kerala mx Palakkad
1 min read
95

ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന

December 24, 2023
0

വേറിട്ട ക്രിസ്മസ് ആഘോഷവുമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന. കുലുക്കല്ലൂര്‍ എ.എല്‍.പി സ്‌കൂളിലാണ് ഗ്രീന്‍ സാന്റ അറ്റ് സ്‌കൂള്‍ ആന്‍ഡ് സ്ട്രീറ്റ് ക്യാമ്പയിനുമായി കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന ആഘോഷത്തിനെത്തിയത്. ഗ്രീന്‍ സാന്റ വിദ്യാര്‍ത്ഥികളുടെ ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും മാലിന്യ സംസ്്കരണത്തില്‍ ബോധവത്കരണം നല്‍കി മാലിന്യം വേര്‍തിരിക്കേണ്ടേ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. സ്‌കൂളിലെ ആഘോഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സാന്റയും

Continue Reading
ധോണിയിൽ വീണ്ടും ഒറ്റയാന്റെ പരാക്രമം
Kerala Kerala Mex Kerala mx Palakkad
1 min read
66

ധോണിയിൽ വീണ്ടും ഒറ്റയാന്റെ പരാക്രമം

December 24, 2023
0

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീണ്ടും ഒറ്റയാനിറങ്ങി. ധോണി സ്വദേശി മോഹനൻ്റെ വയലിലാണ് കാട്ടാന ഇറങ്ങിയത്. പ്രദേശത്തെ ഒരേക്കറിനടുത്ത് നെൽ കൃഷി ആന നശിപ്പിച്ചു.   അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന പ്രദേശത്ത് എത്തിയത്. കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്ക് കയറി. ഒരേക്കർ നെൽകൃഷി പൂർണമായും നശിപ്പിച്ചു. നെല്ല് കൊയ്യാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ്

Continue Reading
സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
82

സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

December 24, 2023
0

പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി നിര്‍മ്മാണം ആദ്യഗഡു വിതരണം, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചന്‍. പദ്ധതി പ്രകാരം പട്ടികജാതി

Continue Reading
കോട്ടായിയില്‍ ഹരിതമിത്ര ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
62

കോട്ടായിയില്‍ ഹരിതമിത്ര ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു

December 23, 2023
0

കോട്ടായി ഗ്രാമപഞ്ചായത്തിലെ ഹരിതമിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ പാഴ് വസ്തുക്കളുടെ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്യൂ.ആര്‍ കോഡ് പതിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിപ്പിക്കും. നിലവില്‍ 30 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് വിവിധ വാര്‍ഡുകളിലായി മാലിന്യ ശേഖരണം നടത്തിവരുന്നത്. ഒരു എം.സി.എഫും 15 മിനി എം.സി.എഫുകളുമാണ്

Continue Reading
ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന
Kerala Kerala Mex Kerala mx Palakkad
1 min read
61

ഹരിത സാന്റയുമായി കുലുക്കല്ലൂര്‍ ഹരിത കര്‍മ്മ സേന

December 23, 2023
0

വേറിട്ട ക്രിസ്മസ് ആഘോഷവുമായി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന. കുലുക്കല്ലൂര്‍ എ.എല്‍.പി സ്‌കൂളിലാണ് ഗ്രീന്‍ സാന്റ അറ്റ് സ്‌കൂള്‍ ആന്‍ഡ് സ്ട്രീറ്റ് ക്യാമ്പയിനുമായി കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേന ആഘോഷത്തിനെത്തിയത്. ഗ്രീന്‍ സാന്റ വിദ്യാര്‍ത്ഥികളുടെ ഒപ്പം ക്രിസ്മസ് ആഘോഷിക്കുകയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും മാലിന്യ സംസ്്കരണത്തില്‍ ബോധവത്കരണം നല്‍കി മാലിന്യം വേര്‍തിരിക്കേണ്ടേ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. സ്‌കൂളിലെ ആഘോഷങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സാന്റയും

Continue Reading
കുടുംബശ്രീ ഓക്‌സോമീറ്റ് സംഗമം നടന്നു
Kerala Kerala Mex Kerala mx Palakkad
1 min read
74

കുടുംബശ്രീ ഓക്‌സോമീറ്റ് സംഗമം നടന്നു

December 23, 2023
0

കുടുംബശ്രീ യുവനിരയായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം ഓക്സോമീറ്റ് ജില്ലാതല ഉദ്ഘാടനം ചാലിശ്ശേരി സി.ഡി.എസില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി നിര്‍വഹിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനി വിനു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത സല്‍ഗുണന്‍, ചാലിശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പുരുഷോത്തമന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ്

Continue Reading
വിക്കാസ്  വാർഷിക  സമ്മേളനം നടത്തി
Kerala Kerala Mex Kerala mx Palakkad
0 min read
83

വിക്കാസ് വാർഷിക സമ്മേളനം നടത്തി

December 23, 2023
0

പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെപൂർവ്വ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും കൂട്ടായ്മയായ വിക്കാസിൻറെവാർഷിക സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . പ്രസിഡണ്ട്കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ .മഹാ ലക്ഷ്മി അധ്യക്ഷതെ വഹിച്ച പരിപാടി  വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ .മായാ നായർ ഉത്‌ഘാടനം ചെയ്‌തു .സന്തോഷ് കുമാർ.പി , ചേറ്റൂർ ശിവദാസ് എന്നിവർ സംസാരിച്ചു . 2024വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു .വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ

Continue Reading
സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
78

സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

December 23, 2023
0

പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി നിര്‍മ്മാണം ആദ്യഗഡു വിതരണം, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി.അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചന്‍. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക്

Continue Reading
സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്
Kerala Kerala Mex Kerala mx Palakkad
1 min read
80

സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി, ഡ്രോണ്‍ പൈലറ്റ് പരിശീലനം; വിവിധ പദ്ധതികളുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

December 22, 2023
0

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 ല്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കിച്ചണ്‍, പഠനമുറി നിര്‍മ്മാണം ആദ്യഗഡു വിതരണം, പൂര്‍ത്തീകരിച്ച പഠനമുറിയുടെ താക്കോല്‍ദാനം, ഡ്രോണ്‍ പൈലറ്റ് രണ്ടാം പരിശീലനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എ നിര്‍വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചന്‍. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്ക് അടുക്കള

Continue Reading