Your Image Description Your Image Description
Your Image Alt Text

പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിലെപൂർവ്വ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും കൂട്ടായ്മയായ വിക്കാസിൻറെവാർഷിക സമ്മേളനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . പ്രസിഡണ്ട്കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ .മഹാ ലക്ഷ്മി അധ്യക്ഷതെ വഹിച്ച പരിപാടി  വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ .മായാ നായർ ഉത്‌ഘാടനം ചെയ്‌തു .സന്തോഷ് കുമാർ.പി , ചേറ്റൂർ ശിവദാസ് എന്നിവർ സംസാരിച്ചു . 2024വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു .വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സുരേഷ് .കെ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *