കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘പ്രകൃതിയോടൊപ്പം’ പദ്ധതിക്ക്് തുടക്കമായി
Kerala Kerala Mex Kerala mx Palakkad
1 min read
30

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘പ്രകൃതിയോടൊപ്പം’ പദ്ധതിക്ക്് തുടക്കമായി

August 26, 2024
0

പാലക്കാട്: പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുളള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര മേഖലയുടെ വികസനം ലക്ഷ്യമിട്ടുളള ‘പ്രകൃതിയോടൊപ്പം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അതിനോടനുബന്ധിച്ചു നടത്തിയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനവും കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് ഗോത്ര മേഖലയില്‍ കെ.ഡി പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഗോത്ര മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വം, ആരോഗ്യം, ജെന്‍ഡര്‍

Continue Reading
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ ഭീതിയിൽ യാത്രക്കാർ
Kerala Kerala Mex Kerala mx Palakkad
1 min read
48

ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ ഭീതിയിൽ യാത്രക്കാർ

August 24, 2024
0

ഷൊർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നടപ്പാതകളിൽ നായ്ക്കൾ, ഭീതിയിൽ യാത്രക്കാർ . ഒട്ടേറെ യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ നടപ്പാതയിലാണ് നാലിലധികം തെരുവുനായ്ക്കൾ കിടക്കുന്നത്. അമിതമായ തിരക്കിൽ ആരെങ്കിലും അറിയാതെ ചവിട്ടിയാൽ കടിയേൽക്കാൻ സാധ്യതയേറെയാണ്. അതിനാൽ യാത്രക്കാർക്കു ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പിടികൂടാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത് . രാത്രി നേരങ്ങളിൽ നായ്ക്കൾ കിടക്കുന്നതു പലരുo ശ്രദ്ധിക്കാറില്ല . അതുകൊണ്ട് യാത്രക്കാർക്കു മറ്റ് പ്ലാറ്റ്ഫോമുകളിലേക്കു പോകണമെങ്കിൽ മേൽപാലത്തിലൂടെ മാത്രം

Continue Reading
പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം
Crime Kerala Kerala Mex Kerala mx Palakkad
1 min read
40

പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം

August 23, 2024
0

പാലക്കാട്: പാലക്കാട് ശുചിമുറിയിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പട്ടാമ്പിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . തുടർന്ന് യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു . പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിത(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇപ്പോൾ പരാതിയുമായി

Continue Reading
വിദ്യാര്‍ഥിയ്ക്ക് മര്‍ദനം : എ.എസ്.ഐയെ സ്ഥലംമാറ്റി
Crime Kerala Kerala Mex Kerala mx Palakkad
1 min read
41

വിദ്യാര്‍ഥിയ്ക്ക് മര്‍ദനം : എ.എസ്.ഐയെ സ്ഥലംമാറ്റി

August 23, 2024
0

പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐയെ സ്ഥലംമാറ്റി. ആളുമാറി മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി എടുത്തിരിക്കുന്നത് . എഎസ്‌ഐ ജോയ് തോമസിനെയാണ് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റിയത് . ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസിനെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് സമര്‍പ്പിച്ചത്. റിപ്പോർട്ടിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നും , ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു . അന്വേഷണ സംഘം മര്‍ദ്ദനമേറ്റ കുട്ടിയുമായും കുട്ടിയുടെ

Continue Reading
10 വയസുകാരനായ ഭിന്നശേഷിക്കാരൻ ഷോക്കേറ്റു മരിച്ചു.
Kerala Kerala Mex Kerala mx Palakkad
1 min read
34

10 വയസുകാരനായ ഭിന്നശേഷിക്കാരൻ ഷോക്കേറ്റു മരിച്ചു.

August 22, 2024
0

പാലക്കാട് : ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു. കല്ലാംകുഴി പൊട്ടത്തൊടി വീട്ടിൽ സത്താറിന്റെ മകൻ സൽമാനുൽ ഫാരിസാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെയാണ് കുട്ടിക്ക് ഷോക്കേറ്റത് .ഉടൻ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .  

Continue Reading
ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ : ആത്മഹത്യയാണെന്ന് സൂചന ; പോലീസ് അന്വേഷണം ആരംഭിച്ചു
Kerala Kerala Mex Kerala mx Palakkad
0 min read
31

ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ : ആത്മഹത്യയാണെന്ന് സൂചന ; പോലീസ് അന്വേഷണം ആരംഭിച്ചു

August 22, 2024
0

പട്ടാമ്പി : ശുചിമുറിയിൽ യുവതി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത് . ഓങ്ങലൂർ വടെക്കെപുരക്കൻ ഷിത ആണ് മരണപ്പെട്ടത് . ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച ഷിത. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് സൂചന .

Continue Reading
പാലക്കാട് ജില്ലാതല തദ്ദേശ അദാലത്തിൽ 876 പരാതികൾ പരിഹരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
31

പാലക്കാട് ജില്ലാതല തദ്ദേശ അദാലത്തിൽ 876 പരാതികൾ പരിഹരിച്ചു

August 20, 2024
0

പാലക്കാട്‌ ജില്ലാതല തദ്ദേശ അദാലത്തിൽ ലഭ്യമായ 986 പരാതികളിൽ 876(88.84%) പരാതികൾ പരിഹരിച്ചു. 50 പരാതികൾ നിരസിച്ചു. 60 പരാതികൾ പൊതുവായ തീരുമാനത്തിനും പരിശോധനയ്ക്കുമായി മാറ്റി. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട 334 പരാതികൾ, പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട 381 പരാതികൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 63 പരാതികളുമാണ് ലഭ്യമായത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ കുറഞ്ഞത് തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് തീർപ്പാക്കിയ പരാതികൾ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു.

Continue Reading
പൊതു ശ്മശാന ഭൂമി കൈയേറൽ: സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം
Kerala Kerala Mex Kerala mx Palakkad
1 min read
37

പൊതു ശ്മശാന ഭൂമി കൈയേറൽ: സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം

August 19, 2024
0

പാലക്കാട്: എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ കോഴിപ്പതി വില്ലേജിൽ വാർഡ് 10-ൽപ്പെട്ട പൊതു ശ്മശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഭൂമി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തണം. പൊതു പ്രാധാന്യമുള്ള ആവശ്യം മുൻനിർത്തി നൽകിയ പരാതിയിൽ രണ്ടു വർഷമായിട്ടും നടപടികൾ ഉണ്ടായിട്ടില്ല. അടിയന്തരമായി ഭൂമി അളന്ന് തിട്ടപ്പെടുത്തി പ്രശ്നം

Continue Reading
അട്ടപ്പാടിയിൽ ബൈക്ക് അപകട൦ : ഒരാൾ  മരിച്ചു ; രണ്ടുപേർക്കു പരിക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
60

അട്ടപ്പാടിയിൽ ബൈക്ക് അപകട൦ : ഒരാൾ മരിച്ചു ; രണ്ടുപേർക്കു പരിക്ക്

August 18, 2024
0

പാലക്കാട്: അട്ടപ്പാടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം . പാലൂർ ആനക്കട്ടി സ്വദേശി മനുപ്രസാദ് ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഗോട്ടിയർകണ്ടിയിൽ നിന്നും പാലൂർ വരുന്ന വഴിയിൽ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരിന്നു. ബൈക്കിൽ ആ സമയത്ത്മൂന്ന് പേരാണ് യാത്ര ചെയ്തത്. ബാക്കിയുള്ള രണ്ട് പേർ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

Continue Reading
റോട്ടറി പാലക്കാട്  ഫോർട്ട് “ബിഗ്  ലീപ്പ് ” പരിശീലന പരിപാടിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Palakkad
0 min read
39

റോട്ടറി പാലക്കാട്  ഫോർട്ട് “ബിഗ്  ലീപ്പ് ” പരിശീലന പരിപാടിക്ക് തുടക്കമായി

August 17, 2024
0

പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി പതിനായിരത്തിൽപ്പരം  ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ  ലക്ഷ്യമിട്ടു കൊണ്ട്  റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട്  ഫോർട്ട് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയായ “ബിഗ്  ലീപ്പ്”  റോട്ടറി സോൺ  ലേണിംഗ് ഫെസിലിറ്റേറ്റർ  സന്തോഷ് കുമാർ പി ഔപചാരികമായി  ഉത്ഘാടനം   ചെയ്തു . വിദ്യാർത്ഥികളിൽ  ശരിയായ ദിശാബോധം വളർത്തിക്കൊണ്ട്  മികച്ച ഭാവിയിലേക്ക് അവരെ ഒരുക്കിയെടുക്കുക എന്നതാണ്  പരിപാടിയുടെ ലക്ഷ്യം . പ്രശസ്ത കരിയർ  പരിശീലകനും

Continue Reading