നീ​ല​ഗി​രി​യി​ൽ കു​ന്നി​ൻ മു​ക​ളി​ൽ നി​ന്നും വീ​ണ് പി​ടി​യാ​ന ച​രി​ഞ്ഞു

January 11, 2025
0

നീ​ല​ഗി​രി: കു​ന്നി​ന് മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണ് പി​ടി​യാ​ന ച​രി​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ലെ കു​ന്നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്.

മും​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

January 11, 2025
0

മും​ബൈ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​ഗേ​ശ്വ​രി ഈ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ ആ​ൻ‍​ഡ് ജൂ​നി​യ​ർ

ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു

January 11, 2025
0

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വെ​ടി​യേ​റ്റു മ​രി​ച്ചു. ലു​ധി​യാ​ന എം​എ​ൽ​എ ഗു​ർ​പ്രീ​ത് ഗോ​ഗി​യാ​ണ് കൊല്ലപ്പെട്ടത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്ക് വെ​ടി​യേ​റ്റ​ത്.

വൈദ്യുതിബില്ല് 2500ൽ നിന്ന് 200 കോടിയിലേക്ക്; ‘ഷോക്കടിച്ച്’ വ്യവസായി

January 10, 2025
0

ഷിംല: സാധാരണ വൈദ്യുതിയില്‍ നിന്നാണ് ഷോക്ക് അടിക്കുന്നത്. എന്നാൽ, വൈദ്യുതിബില്ല് കണ്ട് ‘ഷോക്കേറ്റ’ അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍

പി. ​ജ​യ​ച​ന്ദ്ര​ന് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

January 10, 2025
0

ഡ​ൽ​ഹി: ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​തി​ഹാ​സ ശ​ബ്ദം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റേ​തെ​ന്ന്

 സ്കൂളുകളിൽ ബോംബ് ഭീഷണി ; സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരൻ

January 10, 2025
0

ഡൽഹി : ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനെന്ന് പോലീസ്. വിദ്യാർഥി കുറ്റം സമ്മതിച്ചു. മുൻപും സമാനമായ

കള്ളം പറഞ്ഞ് നിരന്തരം പണം കടം വാങ്ങി; സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്

January 9, 2025
0

പൂനെ: തൊഴിലിടത്തെ പാർക്കിംഗിൽ വെച്ച് സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്‍റെ സഹപ്രവർത്തകയായ ശുഭദ

സ്കൂൾ വൃത്തിയാക്കിച്ചു; ദളിത് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി

January 9, 2025
0

ചെന്നൈ: സ്കൂളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി ചെയ്യിപ്പിച്ചതിനെ തുടർന്ന് ദളിത് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി ആരോപണം. മധുര കപ്പലൂരിലെ സ്കൂളിലെ എട്ടാംക്ലാസ്

മഹാ കുംഭമേള: സംഗമ തീരത്ത് വിപുലമായ ഒരുക്കങ്ങൾ

January 9, 2025
0

ലഖ്‌നൗ: മഹാകുംഭ മേളയ്ക്ക് സുരക്ഷ ശക്തമാക്കി യു. പി സർക്കാർ. സുരക്ഷാ ക്രമീകരണങ്ങളോടെ സംഗമത്തിന്റെ 12 കിലോമീറ്റര്‍ ദൂരത്തില്‍ സ്‌നാനത്തിനായി ഘാട്ടുകള്‍

വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി

January 9, 2025
0

മും​ബൈ: ഇ​രു​പ​ത്തി​യാ​റാം വി​വാ​ഹ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ജെ​റി​ൽ ഡാം​സ​ൺ (57), ഭാ​ര്യ