ഒളിക്യാമറയുള്ള സണ്‍ഗ്ലാസ് ധരിച്ച് രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി; യുവാവിനെ പിടികൂടി

January 7, 2025
0

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ഒളിക്യാമറ വച്ച സൺഗ്ലാസ് വച്ച് എത്തി ദർശനത്തിനിടയിൽ ചിത്രങ്ങള്‍ പകര്‍ത്തിയയാളെ പിടികൂടി. ക്ഷേത്രത്തില്‍ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശനമായ

ചെക്ക് ഇൻ ബാഗേജുകളിൽ കടത്താൻ ശ്രമിച്ചത് 9 കിലോ കഞ്ചാവ്

January 7, 2025
0

ഭുവനേശ്വർ: ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

January 7, 2025
0

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 5ന് ആണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും

500 വര്‍ഷം പഴക്കം; ബീഹാറിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് ക്ഷേത്രം കണ്ടെത്തി

January 7, 2025
0

പട്‌ന: പുരാതന ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ബീഹാറിൽ കണ്ടെത്തി. പാറ്റ്നയിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്താണ് 500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന

അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം

January 7, 2025
0

ഗുവാഹത്തി: അസമില്‍ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട്. ഖനിക്കുള്ളിൽ 18 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോ‍ർട്ടുകൾ നേരത്തെ

ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജമാല്‍ സിദ്ദിഖി

January 7, 2025
0

ഡൽഹി : ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ

ഗു​ജ​റാ​ത്തി​ല്‍ 18 വ​യ​സു​കാ​രി കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണു

January 7, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ 18 വ​യ​സു​കാ​രി കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണു. പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.ക​ച്ച് ജി​ല്ല​യി​ലെ ബു​ജ് താ​ലൂ​ക്കി​ലു​ള്ള ക​ണ്ട​രാ​യ് ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച

ടി​ബ​റ്റി​ല്‍ വൻ ഭൂചലനം ; 32 പേ​ര്‍ മ​രി​ച്ചു

January 7, 2025
0

കാ​ഠ്മ​ണ്ഡു:​ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ബ​റ്റി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 32 പേ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം 6.35നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ

ഡ​ല്‍​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

January 7, 2025
0

ഡ​ൽ​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നടക്കുന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഹൃ​ദ​യാ​ഘാ​തം ; മൂ​ന്നാം ക്ലാ​സു​കാ​രി മ​രി​ച്ചു

January 7, 2025
0

മൈ​സൂ​രു: ഹൃ​ദ​യാ​ഘാ​തം മൂ​ലം മൂ​ന്നാം ക്ലാ​സു​കാ​രി മ​രി​ച്ചു. മൈ​സൂ​രു ചാ​മ​രാ​ജ​ന​ഗ​റി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി തേ​ജ​സ്വി​നി ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക്