ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള ബില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

February 13, 2025
0

ന്യൂഡൽഹി: ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബില്ലിൽ വ്യവസ്ഥകൾ

നിയന്ത്രണരേഖയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

February 13, 2025
0

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ.(എല്‍.ഒ.സി.) ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ ബുധനാഴ്ച പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി

മാഘ പൗർണമി; രണ്ടുകോടിയോളം പേർ സ്നാനം ചെയ്തു

February 13, 2025
0

പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: മ​​​ഹാ​​​കും​​​ഭ​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മാ​​​ഘ പൗ​​​ർ​​​ണ​​​മി ദിനത്തിൽ കോടിക്കണക്കിന് പേർ സ്നാനം ചെയ്തു. ഇ​​​ന്ന​​​ലെ നടന്ന ചടങ്ങുകളിൽ ത്രി​​​വേ​​​ണി​​​യി​​​ലും പ്ര​​​ധാ​​​ന സ്നാ​​​ന​​​ഘ​​​ട്ടു​​​ക​​​ളി​​​ലു​​​മാ​​​യി

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കുറ്റമല്ല ; ഡൽഹി കോടതി

February 13, 2025
0

ഡ​​​ൽ​​​ഹി: പൊ​​​തു​​​ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം ബാ​​​റി​​​ൽ നൃ​​​ത്തം ചെ​​​യ്യു​​​ന്ന​​​തും നീ​​​ളം കു​​​റ​​​ഞ്ഞ വ​​​സ്ത്രം ധ​​​രി​​​ക്കു​​​ന്ന​​​തും കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഡ​​​ൽ​​​ഹി തി​​​സ് ഹ​​​സാ​​​രി കോ​​​ട​​​തി.

മ​ര​ണ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ ത​ല തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്തു

February 13, 2025
0

ല​ഖ്‌​നോ: മ​ര​ണ​പ്പെ​ട്ട ന​വ​ജാ​ത ശി​ശു​വി​ന്‍റെ ത​ല തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ളി​ത്പു​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് സം​ഭ​വം ഉണ്ടായത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ

ഹി​ന്ദു യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ ശ്രമം ; യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സ്

February 13, 2025
0

ഭോ​പ്പാ​ൽ: വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ മ​ർ​ദ​ന​മേ​റ്റ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സ്. ഹി​ന്ദു യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ ​ശ്ര​മി​ച്ചു

’18 വയസ്സിൽ താഴെയുള്ളവരെ പാർട്ടിയിൽ എടുക്കില്ല’; ടിവികെ

February 12, 2025
0

18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ലെന്ന് ടിവികെ. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും TVK വ്യക്തമാക്കി. 28 പോഷകസംഘടനകളുടെ

ശൈശവ വിവാഹം കഴിഞ്ഞ് നേരെ സ്കൂളിലേക്ക്, ക്ഷേത്രത്തിന് മുന്നില്‍വെച്ച് ഇരുട്ടിലായിരുന്നു ചടങ്ങുകളെന്ന് പെൺകുട്ടി; വരനടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

February 12, 2025
0

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ ശൈശവ വിവാഹം നടത്തിയതിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. 14 വയസ്സുകാരിയുടെ വിവാഹം നടത്തിയെന്ന പരാതിയിലാണ് നടപടി. വരനും

കമൽഹാസൻ രാജ്യസഭയിലേക്ക് ; മന്ത്രി ശേഖർബാബു ചർച്ച നടത്തി

February 12, 2025
0

ചെന്നൈ : മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

February 12, 2025
0

ഉത്തർ പ്രദേശ് : അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.