രാ​ജ്യ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​; രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ വീ​ണ്ടും കേ​സ്

February 9, 2025
0

ഡ​ൽ​ഹി: രാ​ജ്യ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യ​ക്കെ​തി​രെ വീ​ണ്ടും കേ​സ്. ഒ​ഡീ​ഷ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍

ബി​ഹാ​റി​ൽ പ​ട്ടാ​പ്പ​ക​ൽ പെൺകുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

February 9, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ

ട്ര​ക്ക് മ​റി​ഞ്ഞ് കു​ട്ടി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു

February 9, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് കു​ട്ടി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു. മണൽ കയറ്റിയ ട്ര​ക്കാണ് അപകടത്തിൽപ്പെട്ടത്‌. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ലെ

വരന് മോശം സിബില്‍ സ്‌കോര്‍ ; വിവാഹത്തിൽ നിന്ന് പിന്മാറി വധുവിന്റെ കുടുംബം

February 9, 2025
0

ഡൽഹി ; വരന് സിബില്‍ സ്‌കോര്‍ കുറവന്നു പറഞ്ഞ് വധുവിന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറി. മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് വിചിത്രമായ സംഭവം

ബം​ഗു​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

February 9, 2025
0

ബം​ഗു​ളൂ​രു ; ബം​ഗു​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ന് തീ​പി​ടി​ച്ചു. ക​ര്‍​ണാ​ട​ക​യി​ലെ മ​ദ്ദൂ​രി​ൽ വ​ച്ച് അ​ശോ​ക ട്രാ​വ​ൽ​സ് എ​ന്ന ബ​സി​നാ​ണ് തീപിടുത്തം

എ​എ​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു കാശ്മീർ മു​ഖ്യ​മ​ന്ത്രി

February 9, 2025
0

ഡൽഹി ; ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​എ​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വു​മാ​യ

കോ​ൺ​ഗ്ര​സ് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണ ; ഡി. ​രാ​ജ

February 9, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യാ സ​ഖ്യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പ​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. ഇ​ന്ത്യ

ഡ​ൽ​ഹി​യി​ലെ ഫ​ലം കേ​ര​ള​ത്തി​നു​ള്ള സ​ന്ദേ​ശം; അ​നി​ൽ ആ​ന്‍റ​ണി

February 9, 2025
0

ഡ​ൽ​ഹി: മു​ന്നോ​ട്ട് പോ​ക​ണം എ​ങ്കി​ൽ ബി​ജെ​പി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന കേ​ര​ള​ത്തി​നു​ള്ള സ​ന്ദേ​ശം ആ​ണ് ഡ​ൽ​ഹി​യി​ലെ ജ​ന​വി​ധി​യെ​ന്ന് ബി​ജെ​പി നേ​താ​വ് അ​നി​ൽ ആ​ന്‍റ​ണി.

ഒ​ഡീ​ഷ​യിയിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ തൂ​ങ്ങി മ​രിച്ചു

February 9, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മാ​ൽ​ക​ൻ​ഗി​രി ജി​ല്ല​യി​ലെ വ​ന​ത്തി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ ആത്മഹത്യ ചെയ്‌തു. സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച ഇ​രു​വ​രെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചു ; പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

February 9, 2025
0

ഡൽഹി ; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി