Your Image Description Your Image Description

അ​ഹ​മ്മ​ദാ​ബാ​ദ്: നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് കു​ട്ടി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു.
മണൽ കയറ്റിയ ട്ര​ക്കാണ് അപകടത്തിൽപ്പെട്ടത്‌.

ഗു​ജ​റാ​ത്തി​ലെ ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ലെ ത​രാ​ഡ് ദേ​ശീ​യ പാ​ത​യി​ൽ റോ​ഡ​രി​കി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മ​ണ​ൽ ക​യ​റ്റി​യ ട്ര​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മു​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ച​ത്.

ജെ​സി​ബി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടുത്തത്.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം ദ​ഹോ​ദ് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രും ജോ​ലി​ക്കാ​യി ഇ​വി​ടേ​യ്ക്ക് വന്നവരാണ്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *