മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പൊന്നാനി മണ്ഡലത്തിൽ കൈത്താങ്ങായത് 1634 പേർക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
72

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പൊന്നാനി മണ്ഡലത്തിൽ കൈത്താങ്ങായത് 1634 പേർക്ക്

January 1, 2024
0

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി പദ്ധതി വഴി ചികിൽസാ ധനസഹായമായി 3,52,00,500 രൂപ (3 കോടി 52 ലക്ഷത്തി അഞ്ഞൂറ്) പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചതായി പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നൽകിയത് . 2021 ജൂൺ മുതലുള്ള കണക്കുകൾ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓൺലൈനായി എം.എൽ.എ ഓഫീസിൽ നിന്ന് ഇതുവരെ സമർപ്പിച്ചിട്ടുളളത്. ഇതിൽ 153 അപേക്ഷകൾ തീർപ്പു

Continue Reading
ജലശക്തി അഭിയാൻ: കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി
Kerala Kerala Mex Kerala mx Malappuram
1 min read
76

ജലശക്തി അഭിയാൻ: കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി

December 31, 2023
0

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ -2023 പോസ്റ്റ് മൺസൂൺ വിസിറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജലശക്തി അഭിയാൻ സംഘം ജില്ലയിൽ മൂന്ന് ദിവസം പര്യടനം നടത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ജലശക്തി അഭിയാന്റെ ഭാഗമായി നിർമിച്ച വിവിധ പദ്ധതികൾ കേന്ദ്ര സംഘം നേരിട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്തി. ജലശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസറും കേന്ദ്ര ധന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുമായ സുജിത്ത് കാർത്തികേയൻ, കേന്ദ്ര ഗ്രൗണ്ട് വാട്ടർ ബോർഡ്

Continue Reading
മലപ്പുറം കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം
Kerala Kerala Mex Kerala mx Malappuram
0 min read
55

മലപ്പുറം കളക്ടറേറ്റിൽ സൂര്യകാന്തി വസന്തം

December 31, 2023
0

കണ്ണിനും മനസിനും കുളിർമ്മ പകർന്ന് മലപ്പുറം കളക്ടറേറ്റിലെ സൂര്യകാന്തി പൂക്കൾ. കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ കളക്ടറുടെ ചേമ്പറിന് സമീപത്താണ് ജീവനക്കാർ സൂര്യകാന്തി തോട്ടം ഒരുക്കിയിട്ടുള്ളത്. ജീവനക്കാരുടെ നേതൃത്വത്തിലാണ് പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനം എന്നിവ നടക്കുന്നത്. പുതുവത്സരത്തിൽ വേറിട്ട കാഴ്ച ഒരുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കളക്ടറേറ്റിലെ ജീവനക്കാർ. പൂന്തോട്ടം ഒരുക്കിയ ജീവനക്കാരെ ജില്ലാ കളക്ടർ വി.ആർ വിനോദ്, എ.ഡി.എം എൻ.എം മെഹറലി, അസി. കളക്ടർ സുമിത് കുമാർ താക്കൂർ എന്നിവർ

Continue Reading
തി​രൂ​രി​ൽ എ​ൻ​എ​സ്എ​സ് ക്യാമ്പി​നി​ടെ യു​വ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
94

തി​രൂ​രി​ൽ എ​ൻ​എ​സ്എ​സ് ക്യാമ്പി​നി​ടെ യു​വ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

December 29, 2023
0

തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​നി​ടെ യു​വ​അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.  തൃ​പ്ര​ങ്ങോ​ട് ക​ള​രി​ക്ക​ൽ ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​രു​ടെ​യും പ​ങ്ക​ജ​ത്തി​ന്‍റെ​യും മ​ക​ൻ ടി.​കെ. സു​ധീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി ഇ​സ്ലാ​മി​ക് റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ​സെ​ക്ക​ന്‍ററി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാണ് സു​ധീ​ഷ്. ഈ ​സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് ക്യാ​മ്പ് മാ​വ​ണ്ടി​യൂ​ർ സ്കൂ​ളി​ൽ വെച്ച് നടന്നിരുന്നു. ക്യാ​മ്പി​ൽ സു​ധീ​ഷും പ​ങ്കെ​ടു​ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് സു​ധീ​ഷ് കു​ഴ​ഞ്ഞു

Continue Reading
മലപ്പുറത്ത് നടുറോഡിൽ കരടി, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് !
Kerala Kerala Mex Kerala mx Malappuram
1 min read
44

മലപ്പുറത്ത് നടുറോഡിൽ കരടി, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് !

December 29, 2023
0

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ കോളനി പരിസരത്തുനിന്നും മാറാതെ കരടി. ബുധനാഴ്ച രാത്രി ടി.കെ കോളനി റോഡിലെ പരിയങ്ങാട് വാഹന യാത്രക്കാര്‍ക്ക് മുന്നില്‍ എത്തിയ കരടിയെ തുരത്തിയോടിക്കാൻ നാട്ടുകാർ വളരെയധികം പ്രയാസപ്പെട്ടു. ടി.കെ കോളനിയിലും പരിസരങ്ങളിലും കരടി ഭീതി പരത്താനും കര്‍ഷകരുടെ തേൻപെട്ടികള്‍ നശിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി.നാട്ടുകാരുടെ പ്രതിഷേധം കടുക്കുകയും വിഷയം ഉന്നത വനം വകുപ്പ് അധികൃതര്‍ക്ക് മുന്നിലെത്തുകയും ചെയ്തതോടെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി. പ്രവീൺ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Continue Reading
അവധി അറിവിന്റെ ആഘോഷമാക്കി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ
Kerala Kerala Mex Kerala mx Malappuram
1 min read
92

അവധി അറിവിന്റെ ആഘോഷമാക്കി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ

December 29, 2023
0

ഈ അവധിക്കാലത്ത് വിവര സങ്കേതികവിദ്യയുടെ നൂതന മേഖലകളിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുകകയാണ് ഒരു പറ്റം വിദ്യാർഥികൾ. മലപ്പുറം ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ സബ് ജില്ലാ ക്യാമ്പിലാണ് സബ് ജില്ലയിലെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്നത്. ക്യാമ്പിൽ എ.ഐ പ്രോഗ്രാമിങ്, മെഷീൻ ലേണിങ്, പൈത്തൺ പ്രോഗ്രാമിങ്, ആർഡിനോ പരീക്ഷണങ്ങൾ ടു ഡി, ത്രീ ഡി ആനിമേഷൻ വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിലാണ് വിദഗ്ധ

Continue Reading
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ
Kerala Kerala Mex Kerala mx Malappuram
1 min read
49

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: മലപ്പുറത്ത് വിതരണം ചെയ്തത് 5.60 കോടി രൂപ

December 29, 2023
0

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022- 23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി വകുപ്പും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന പദ്ധതി നടപ്പാക്കുന്നത്. മഴക്കൂടുതൽ, മഴക്കുറവ്, കാലംതെറ്റിയുള്ള മഴ, വരൾച്ച, കീട/രോഗ സാധ്യതയുള്ള കാലാവസ്ഥ, ഉയർന്ന താപനില തുടങ്ങിയവ മൂലം

Continue Reading
സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും
Kerala Kerala Mex Kerala mx Malappuram
0 min read
96

സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും

December 29, 2023
0

കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ പുളിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ജനുവരി മൂന്ന്, നാല് തിയതികളിൽ കൊണ്ടോട്ടി തുറക്കലിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി ഹാജരാവണം. അഭിമുഖ അറിയിപ്പ് അപേക്ഷകർക്ക് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04832713315.

Continue Reading
നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍
Kerala Kerala Mex Kerala mx Malappuram
1 min read
96

നോര്‍ക്ക-കേരളാ ബാങ്ക് ലോൺ മേള ജനുവരി ആറിന് പൊന്നാനിയില്‍

December 28, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം,

Continue Reading
ജലസംരക്ഷണം: അവലോകന യോഗം ചേർന്നു
Kerala Kerala Mex Kerala mx Malappuram
0 min read
46

ജലസംരക്ഷണം: അവലോകന യോഗം ചേർന്നു

December 28, 2023
0

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റ് എ.പി ശ്രീജിത്ത് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിലെ സയന്റിസ്റ്റ് കുൽദീപ് ഗോപാൽ ഭർട്ടാരിയ, ജല ശക്തി അഭിയാൻ സെൻട്രൽ നോഡൽ ഓഫീസർ സുർജിത് കാർത്തികേയൻ എന്നിവർ പദ്ധതി

Continue Reading