ഗണിത അധ്യാപകർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Malappuram
1 min read
42

ഗണിത അധ്യാപകർക്ക് പരിശീലനം നൽകി

January 4, 2024
0

രാഷ്ട്രീയ ആവിഷ്‌ക്കാർ അഭിയാന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ യു.പി വിഭാഗം ഗണിത അധ്യാപകർക്ക് ഏകദിന പരിശീലനം നൽകി. നിലമ്പൂർ നഗരസഭ കൗൺസിലർ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘മേന്മ’ പരിപാടിയുടെ മോഡ്യൂളും പ്രവർത്തന പാക്കേജും അധ്യാപകരെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലമ്പൂർ ഉപജില്ലയിൽ യു.പി വിഭാഗമുള്ള എല്ലാ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് പരിശീലനം നൽകിയത്. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബി.പി.സി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

Continue Reading
അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു
Kerala Kerala Mex Kerala mx Malappuram
0 min read
96

അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

January 3, 2024
0

അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. മൂന്ന് പരാതികളാണ് ലഭിച്ചത്. സ്‌കൂൾ കുട്ടികളെ കുത്തിനിറച്ച് പോകുന്ന ഓട്ടോറിക്ഷ ഉൾപ്പടെ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി ആർ.ടി.ഒയ്ക്ക് കൈമാറി. കീഴുപറമ്പ് വില്ലേജിലെ അനധികൃത മണൽ ഖനനം സംബന്ധിച്ച പരാതി ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി. അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിനാവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണമെന്നും ആരോഗ്യമേഖലയിലെ മറ്റ് വിഷയങ്ങൾ സംബന്ധിച്ചുമുള്ള പരാതി ജില്ലാ

Continue Reading
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും
Kerala Kerala Mex Kerala mx Malappuram
1 min read
67

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൂതന പദ്ധതികളുമായി ജില്ലാഭരണകൂടവും സ്പോർട്സ് കൗൺസിലും

January 3, 2024
0

വീൽചെയർ അവലംബരായി പരിമിതികളോട് പോരാടുന്ന ഭിന്നശേ ഷിക്കാരെ ചേർത്ത് പിടിക്കാൻ മലപ്പുറം ജില്ലാഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാർക്ക് സമയം ക്രിയാത്മകവും ആനന്ദകരവുമായി ചെലവഴിക്കാനും വിരസത നിറഞ്ഞ സാചര്യത്തിന് മാറ്റമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത്. ഭിന്നശേഷിക്കാർ വീടുകളിലെ മുറികളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. അവരുടെ താല്പര്യമനുസരിച്ചുള്ള വിനോദങ്ങളിലും പഠന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഭിന്ന ശേഷിക്കാരുടെ

Continue Reading
താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു  –ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
68

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു –ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർഹിച്ചു

January 3, 2024
0

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്സ് സ്‌കൂൾ കെട്ടിടം ഉയരുന്നത്. കെട്ടിട നിർമാണത്തിന് ആയി എം.പി ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, ക്ലാസ് മുറികൾ, കോൺഫ്രൻസ് ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണൽ തെറാപ്പി, സെൻസറി റൂം, സ്റ്റോക്ക്

Continue Reading
സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിന് ജില്ലയിൽ സ്വീകരണം നൽകി
Kerala Kerala Mex Kerala mx Malappuram
1 min read
57

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

January 3, 2024
0

കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പി.ആർ സുജാത കപ്പിൽ ഹാരാർപ്പണം നടത്തി. മുന്‍ വര്‍ഷത്തെ വിജയികളായ കോഴിക്കോട് ജില്ലയില്‍ നിന്നും 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കപ്പ് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി

Continue Reading
വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ
Kerala Kerala Mex Kerala mx Malappuram
1 min read
48

വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ

January 2, 2024
0

ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സിനിമ പ്രദര്‍ശനം ഒരുക്കിയത്. രാവിലെ 11 നും ഉച്ചയ്ക്ക് 2 നും നടത്തിയ സിനിമ പ്രദര്‍ശനം കാണാന്‍ 200 ഓളം വയോജനങ്ങള്‍ എത്തി. ബത്തേരിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജേഷ് ഇരുളം

Continue Reading
പൊന്നാനി നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
47

പൊന്നാനി നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

January 2, 2024
0

പൊന്നാനി നഗരസഭാ ജനകീയ ആരോഗ്യ കേന്ദ്രം പി. നന്ദകുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു. ആരോഗ്യ മേഖലയിൽ മൂന്നു വർഷത്തിനിടയിൽ വൻമുന്നേറ്റം കാഴ്ചവക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ സർക്കാർ വലിയ ഊന്നൽ നൽകുന്നുണ്ട്. ഇനിയും മികച്ച ഇടപ്പെടൽ സാധ്യമാകാൻ കഴിയുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. നാടറിഞ്ഞ നഗരഭരണം മുന്നേറ്റത്തിന്റെ മൂന്നാം വർഷം എന്ന ടാഗ് ലൈനിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്ന വിവിധ ജനകീയ

Continue Reading
താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു
Kerala Kerala Mex Kerala mx Malappuram
0 min read
58

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു

January 2, 2024
0

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്സ് സ്‌കൂൾ കെട്ടിടം ഉയരുന്നത്. കെട്ടിട നിർമാണത്തിന് ആയി എം.പി ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, ക്ലാസ് മുറികൾ, കോൺഫ്രൻസ് ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണൽ തെറാപ്പി, സെൻസറി റൂം, സ്റ്റോക്ക്

Continue Reading
ഭൂമി തരം മാറ്റലിന് അദാലത്ത് നടത്തും
Kerala Kerala Mex Kerala mx Malappuram
0 min read
75

ഭൂമി തരം മാറ്റലിന് അദാലത്ത് നടത്തും

January 2, 2024
0

ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി തരം മാറ്റുന്നതിനായി നൽകിയ അപേക്ഷകൾ കെട്ടികിടക്കുകയാണെന്നും അവ ഉടൻ പരിഹരിക്കണമെന്നും പി. ഉബൈദുള്ള എം.എൽ.എ യോഗത്തിൽ അറിയിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സബ് കളക്ടർമാരുടെ ഓഫീസുകളിൽ ഇതിനായി അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തുകയും അദാലത്ത് നടത്തി

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പൊന്നാനി മണ്ഡലത്തില്‍ മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
40

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പൊന്നാനി മണ്ഡലത്തില്‍ മൂന്നര കോടി രൂപ 1634 പേര്‍ക്ക് വിതരണം ചെയ്തു

January 1, 2024
0

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയതെന്നും പൊന്നാനി എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. 2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി

Continue Reading