Your Image Description Your Image Description
Your Image Alt Text

തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പി​നി​ടെ യു​വ​അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.  തൃ​പ്ര​ങ്ങോ​ട് ക​ള​രി​ക്ക​ൽ ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​രു​ടെ​യും പ​ങ്ക​ജ​ത്തി​ന്‍റെ​യും മ​ക​ൻ ടി.​കെ. സു​ധീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം നടന്നത്. വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി ഇ​സ്ലാ​മി​ക് റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ​സെ​ക്ക​ന്‍ററി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാണ് സു​ധീ​ഷ്.

ഈ ​സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് ക്യാ​മ്പ് മാ​വ​ണ്ടി​യൂ​ർ സ്കൂ​ളി​ൽ വെച്ച് നടന്നിരുന്നു. ക്യാ​മ്പി​ൽ സു​ധീ​ഷും പ​ങ്കെ​ടു​ത്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് സു​ധീ​ഷ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *