കൂണ്‍ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
Kerala Kerala Mex Kerala mx Kozhikode
1 min read
36

കൂണ്‍ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

May 21, 2024
0

കോഴിക്കോട്: കൂണ്‍ കഴിച്ചതിനെത്തുടർന്ന് കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുവാണ്. കൂണ്‍ കഴിച്ചതിനെ തുടർന്ന് ഇവർക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നായിരിക്കും ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പോലീസ് സംശയിക്കുന്നത് . സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച്

Continue Reading
കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം : ”നാവിന് കെട്ടുണ്ടായിരുന്നു” പുതിയ വാദത്തിൽ ഉറച്ച് ഡോക്ടർ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
42

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം : ”നാവിന് കെട്ടുണ്ടായിരുന്നു” പുതിയ വാദത്തിൽ ഉറച്ച് ഡോക്ടർ

May 21, 2024
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ പിഴവിൽ നാവിന് കെട്ടുണ്ടായിരുന്നു എന്ന പുതിയ വാദവുമായി ഡോക്ടർ ബിജോൺ ജോൺസൺ. സംഭവത്തെക്കുറിച്ച് എസിപിയുടെ ചോദ്യം ചെയ്യലിനിടെയാണ് ഡോക്ടർ മൊഴി ആവർത്തിച്ചത് . അതേസമയം നഴ്സുമാരുടെ മൊഴി ഡിഎംഇ തീരുമാനിച്ച വിദഗ്ധ സംഘം മൊഴിയെടുത്തപ്പോൾ അവരും ഇതേ രീതിയിലാണ് മൊഴിനൽകിയത്. സംഭവത്തിൽ വിദഗ്ധ സംഘം ഡിഎംഇയ്ക്ക്റിപ്പോർട്ട് നൽകിയിട്ടുണ്ട് . കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളായ നാല്

Continue Reading
ഷോക്കേറ്റ് 19കാരൻ മരിച്ചു ; കെഎസ്ഇബിയോട് വിശദികരണം ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി
Kerala Kerala Mex Kerala mx Kozhikode
1 min read
32

ഷോക്കേറ്റ് 19കാരൻ മരിച്ചു ; കെഎസ്ഇബിയോട് വിശദികരണം ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി

May 20, 2024
0

കോഴിക്കോട്: തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ കെഎസ്ഇബിയോട് വിശദികരണം ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തകരാർ കണ്ടെത്താനായില്ലെന്നും കെഎസ്ഇബി ആരോപിച്ചു . അതേസമയം മരണകാരണം മഴ പെയ്തപ്പോൾ ഉണ്ടായ ഷോക്കേൽക്കാൻ കാരണമെന്നാണ് കെ എസ് ഇ ബി യുടെ കണ്ടെത്തൽ . തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്നും കോവൂർ

Continue Reading
വാഹനത്തിന് സൈഡ് നല്‍കിയില്ല; ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പല്ലുകള്‍ കൊഴിഞ്ഞു, പ്രതി പൊലീസ് കസ്റ്റഡിയില്‍
Crime Kerala Kerala Mex Kerala mx Kozhikode
1 min read
43

വാഹനത്തിന് സൈഡ് നല്‍കിയില്ല; ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പല്ലുകള്‍ കൊഴിഞ്ഞു, പ്രതി പൊലീസ് കസ്റ്റഡിയില്‍

May 20, 2024
0

കോഴിക്കോട്: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് വയോധികനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാ(67) ണ് പരിക്കേറ്റത്. ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് സോമന്റെ പല്ലുകള്‍ കൊഴിഞ്ഞു. സംഭവത്തിൽ സോമനെ അക്രമിച്ച പുതിയങ്ങാടി പാനൂര്‍ വീട്ടില്‍ പ്രദീശനെ(44) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡില്‍ വച്ചാണ് സോമന് നേരെ ആക്രമണം ഉണ്ടായത്. റോഡരികില്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു സോമൻ.

Continue Reading
വിനോദയാത്രക്കിടെ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് സൈനികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
0 min read
57

വിനോദയാത്രക്കിടെ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് സൈനികന് ദാരുണാന്ത്യം

May 20, 2024
0

കോഴിക്കോട്: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിൽ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ്

Continue Reading
കോഴിക്കോട് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kozhikode
1 min read
50

കോഴിക്കോട് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

May 20, 2024
0

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

Continue Reading
ഫീസ് താങ്ങാനാവുന്നതിലുമപ്പുറം; മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍
Education Kerala Kerala Mex Kerala mx Kozhikode
1 min read
63

ഫീസ് താങ്ങാനാവുന്നതിലുമപ്പുറം; മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍

May 20, 2024
0

കോഴിക്കോട്: മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നെന്ന് കണക്കുകള്‍. താങ്ങാനാവാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും കുട്ടികളെ അകറ്റുന്നത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന്റെ ഓട്ടയടയ്ക്കാന്‍ അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍. സര്‍ക്കാര്‍ മേഖലയിലെ പോളി, വിഎച്ച്എസ് സി ടെക്നിക്കല്‍ കോഴ്സ് സീറ്റുകളുടെ എണ്ണത്തിന്റെ കൂടെ ഉയര്‍ന്ന ഫീസ് കൊടുത്തു

Continue Reading
കോഴിക്കോട് പാർക്കിങ്ങിനെ ചൊല്ലി സംഘർഷം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
42

കോഴിക്കോട് പാർക്കിങ്ങിനെ ചൊല്ലി സംഘർഷം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

May 20, 2024
0

കോഴിക്കോട്; കോഴിക്കോട് വളയത്തിന് സമീപം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെറുമോത്ത് സ്വദേശികളായ ഷഫീഖ്, റസാഖ് എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് തീക്കുനി സ്വദേശി അമൽ ബാബുവിന് കുത്തേറ്റത്. കേസിൽ രണ്ട് പേർ ഒളിവിലാണ്.

Continue Reading
ശസ്ത്രക്രിയപ്പിഴവ്; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോ​ഗം ചേരും, ശേഷം ഡോക്ടറെ ചോദ്യം ചെയ്യും
Kerala Kerala Mex Kerala mx Kozhikode
1 min read
36

ശസ്ത്രക്രിയപ്പിഴവ്; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോ​ഗം ചേരും, ശേഷം ഡോക്ടറെ ചോദ്യം ചെയ്യും

May 20, 2024
0

കോഴിക്കോട്: ശസ്ത്രക്രിയയിലൂടെ കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഗുരുതര ചികിത്സാ പിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യാൻ പൊലീസ്. ഡോ. ബിജോണ്‍ ജോണ്‍സനെ ഉടൻ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രൻ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണ്. കുട്ടിക്ക്

Continue Reading
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടറുടെ വാദം
Crime Kerala Kerala Mex Kerala mx Kozhikode
1 min read
50

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടറുടെ വാദം

May 19, 2024
0

കോഴിക്കോട്: ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പിക്ക് പകരം വേറെ കമ്പി വച്ചു വെന്ന രോഗിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. ജേക്കബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതില്‍ പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു ശസ്ത്രക്രിയ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഉടന്‍ കത്തു നല്‍കും എന്നും . ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത്

Continue Reading