നാല് പേര്‍ക്കും കൂടി കുറുക്കന്റെ കടിയേറ്റു
Kerala Kerala Mex Kerala mx Kozhikode
1 min read
46

നാല് പേര്‍ക്കും കൂടി കുറുക്കന്റെ കടിയേറ്റു

May 22, 2024
0

നാദാപുരം∙ ചാലപ്രത്ത് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. സതീശന്‍ (45), നാരായണി,രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത് . വീടിന് പരിസരത്ത് വച്ചാണ് നാല് പേര്‍ക്കും കടികിട്ടിയത് .പരുക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുവാണ്            

Continue Reading
കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; ഫലം വന്നു ;എംഎസ്എഫ് വിജയിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
42

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; ഫലം വന്നു ;എംഎസ്എഫ് വിജയിച്ചു

May 22, 2024
0

കോഴിക്കോട്: ഫലം വന്നു ,കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയം . ആദ്യമായിട്ടാണ് എംഎസ്എഫ് പ്രതിനിധി അക്കാദമിക് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് വിജയിച്ചത്. 16 വോട്ടിനാണ് എംഎസ്എഫിന് വിജയം ലഭിച്ചത്. കനത്ത സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍ നടത്തിയത് . കഴിഞ്ഞാഴ്ച വ്യാഴാഴ്ച രാത്രി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നടത്തിയ വോട്ടെണ്ണലില്‍ എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍

Continue Reading
കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; അതീവ സുരക്ഷയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
56

കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; അതീവ സുരക്ഷയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു

May 22, 2024
0

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അതീവ സുരക്ഷയിൽ വോട്ടെണ്ണല്‍ ആരംഭിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് ആരംഭിച്ചത് . പൊലീസ് സുരക്ഷയിൽ ഇന്ന് രാവിലെ പത്തര മുതല്‍ സെനറ്റ് ഹൗസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ നടന്ന് കൊണ്ടിരിക്കുവാണ് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ വോട്ടെണ്ണലില്‍ എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് . എന്നാല്‍

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; മുൻകൂർ ജാമ്യം തേടി പ്രതിയുടെ അമ്മയും, സഹോദരിയും
Crime Kerala Kerala Mex Kerala mx Kozhikode
1 min read
59

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; മുൻകൂർ ജാമ്യം തേടി പ്രതിയുടെ അമ്മയും, സഹോദരിയും

May 22, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. ചികിൽസ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഹർജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കേണ്ടത്തില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. ബ്ലൂ കോർണർ നോട്ടീസിന് മറുപടി

Continue Reading
കനത്ത മഴ : വിഷ്ണുമംഗലം പുഴയിലെ ബണ്ട് ഷട്ടറുകൾ ഇന്നു തുറന്നേക്കും
Kerala Kerala Mex Kerala mx Kozhikode
1 min read
40

കനത്ത മഴ : വിഷ്ണുമംഗലം പുഴയിലെ ബണ്ട് ഷട്ടറുകൾ ഇന്നു തുറന്നേക്കും

May 22, 2024
0

നാദാപുരം: അതിശക്തമായ മഴയെ തുടർന്ന് വിഷ്ണുമംഗലം പുഴയിലെ വെള്ളം ഉയർന്നു. അതിനാൽ ജല അതോറിറ്റിയുടെ ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് 7 നു തുറക്കും. പുഴയിൽ വെള്ളം കൂടിയതോടെ ബണ്ട് കവിഞ്ഞൊഴുകുകയും ചെയ്യുന്ന വാർത്ത മനോരമ യിൽ വന്നിരുന്നു . ഷട്ടറുകൾ തുറക്കുന്നതിന്റെ സാഹചര്യത്തിൽ ബണ്ടിന്റെ താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും ജല അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വിഷ്ണുമംഗലം, ജാതിയേരി, ചെറുമോത്ത് ഭാഗങ്ങളിൽ പുഴയിൽ വെള്ളം കൂടിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്

Continue Reading
ഭാര്യയെ കാണാനില്ല; പരാതിയുമായി യു.പി സ്വദേശി പൊലീസ് സ്റ്റേഷനിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
50

ഭാര്യയെ കാണാനില്ല; പരാതിയുമായി യു.പി സ്വദേശി പൊലീസ് സ്റ്റേഷനിൽ

May 22, 2024
0

കോഴിക്കോട്: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യു.പി സ്വദേശി പൊലീസ് സ്റ്റേഷനിൽ. താമരശ്ശേരി പുതുപ്പാടി ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന നാഫിസാണ് തന്റെ ഭാര്യ അഫ്‌സ(24)യെ കാണാനില്ലെന്ന് കാണിച്ച് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ അര്‍ധരാത്രി മുതലാണ് അഫ്‌സയെ കാണാതായതെന്ന് നാഫിസ് പരാതിയിൽ പറയുന്നു. ഇരുവര്‍ക്കും ഒരു വയസ്സായ കുഞ്ഞുണ്ട്. കുഞ്ഞിനെ വീട്ടില്‍ വെച്ച് അവിടെ ഉണ്ടായിരുന്ന 2000 രൂപയും എടുത്താണ് ഭാര്യ വീടുവിട്ട് പോയതെന്നും നാഫിസ് നൽകിയ

Continue Reading
സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; യുവാവ് പിടിയില്‍
Kerala Kerala Mex Kerala mx Kozhikode
1 min read
81

സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; യുവാവ് പിടിയില്‍

May 21, 2024
0

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്ന യുവാവ് പിടിയില്‍. താമരശ്ശേരി അടിവാരം പഴയേടത്ത് വീട്ടില്‍ നൗഷാദി(41)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അടിവാരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിമരുന്നുകൾ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് നല്‍കാന്‍ വേണ്ടി പോകുമ്പോഴാണ്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
114

വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍ കണ്ടെടുത്തു

May 21, 2024
0

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ച് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍. കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയപ്പോള്‍ വീട്ടിലുണ്ടായിരുന്നു യുവാക്കള്‍ ഓടി രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം, താമരശ്ശേരി സ്വദേശികളാണ് ഇവരെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബീച്ച്,

Continue Reading
ഫലം പോസിറ്റീവ് : 5 വയസ്സുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Kozhikode
1 min read
73

ഫലം പോസിറ്റീവ് : 5 വയസ്സുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന് റിപ്പോർട്ട്

May 21, 2024
0

കോഴിക്കോട്: കഴിഞ്ഞദിവസം മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെയായിരുന്നു ഫദ്‌വ മരിച്ചത് . ഇന്നലെ കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധന ഫലം പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചതോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം അറിയിച്ചത് . 13 മുതൽകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരിച്ച ഫദ്‌വ

Continue Reading
കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പ്; റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം
Kerala Kerala Mex Kerala mx Kozhikode
1 min read
38

കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പ്; റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം

May 21, 2024
0

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി. സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി. യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിംഗ് ഓഫീസർ നേരത്തെ തള്ളിയത്.

Continue Reading