പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം ; മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
31

പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം ; മന്ത്രി മുഹമ്മദ് റിയാസ്

March 24, 2025
0

കോഴിക്കോട് :പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. വരുന്ന 25 വർഷത്തിൽ ജനങ്ങളുടെ ജീവിത

Continue Reading
കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
29

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു

March 24, 2025
0

കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റു. തേ​ക്കും​കു​റ്റി സ്വ​ദേ​ശി സ​ലീ​മി (64) നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ര​ശേ​രി തേ​ക്കും​കു​റ്റി​യി​ല്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. വീ​ടി​നോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു സ​ലീ​മി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.പ​രി​ക്കേ​റ്റ സ​ലീ​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Continue Reading
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ; പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
28

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ; പ​രി​ഹ​സി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ

March 24, 2025
0

കോ​ഴി​ക്കോ​ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ.ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ​ന്ദീ​പി​ന്‍റെ പ​രി​ഹാ​സം. സ​ന്ദീ​പ് വാ​ര്യരുടെ പോസ്റ്റ്… കൂ​ടു​ത​ൽ ഡെ​ക്ക​റേ​ഷ​ൻ ഒ​ന്നും വേ​ണ്ടെ​ന്നും കോ​ർ​പ്പ​റേ​റ്റ് മാ​ധ്യ​മ മു​ത​ലാ​ളി ബി​ജെ​പി​യെ വി​ല​ക്ക് വാ​ങ്ങി​യെ​. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി എ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട് പി​ണ​ങ്ങി​പ്പോ​യ ജി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി വ​രു​ന്നു. അ​ന്ന് ജി​യെ കാ​ലു

Continue Reading
യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
32

യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

March 24, 2025
0

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ബാ​ലു​ശേ​രി സ്വ​ദേ​ശി പ്ര​ബി​ഷ​യെ മു​ൻ ഭ​ർ​ത്താ​വാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ബാ​ലു​ശേ​രി സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ യു​വ​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി‍​യി​ലേ​ക്ക് മാ​റ്റി.

Continue Reading
ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് എം.കെ. രാഘവൻ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
24

ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് എം.കെ. രാഘവൻ

March 23, 2025
0

ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം.കെ. രാഘവൻ എംപി ലഹരി മാഫിയകളുടെ കരാളഹസ്തങ്ങളിൽനിന്ന് യുവതലമുറയെ രക്ഷപ്പെടുത്താൻ ഇനിയെങ്കിലും സംസ്ഥാനത്ത് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷനായി. കെപിസിസി മെമ്പർമാരായ എ.

Continue Reading
58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Kozhikode Top News
0 min read
43

58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

March 23, 2025
0

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. താമരശ്ശേരി കിടവൂർ സ്വദേശി മസ്താൻ എന്ന് വിളിക്കുന്ന മിർഷാദ് പി ആണ് പിടിയിലായത്.എക്സൈസ് നടത്തിയ റെയ്ഡിലാണ് 58.354 ഗ്രാം മെത്താംഫിറ്റമിനുമായി പ്രതി അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് റെയ്‌ഡ്‌ നടത്തിയത്.

Continue Reading
കനത്ത മഴ ; കോഴിക്കോട് മലയോരത്ത് വ്യാപക നാശനഷ്ടം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
49

കനത്ത മഴ ; കോഴിക്കോട് മലയോരത്ത് വ്യാപക നാശനഷ്ടം

March 23, 2025
0

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയത്തും നാരങ്ങാത്തോടും ഇന്നലെ വൈകീട്ടോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശം. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി ബന്ധം തകരാറിലായി. മുണ്ടൂര്‍ സ്വദേശി സിയാദിന്റെ നിര്‍ത്തിയിട്ട ഓട്ടോക്ക് മുകളില്‍ തെങ്ങ് വീണ് വാഹനം പൂര്‍ണമായും നശിച്ചു.റോഡിന് കുറുകെയും നിരവധി മരങ്ങള്‍ കടപുഴകി വീണു. ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

Continue Reading
പ​യ്യോ​ളിയിൽ  ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
0 min read
37

പ​യ്യോ​ളിയിൽ ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

March 22, 2025
0

ല​ഹ​രി മാ​ഫി​യ​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​യ്യോ​ളി തു​റ​യൂ​ർ പു​തു​ക്കു​ടി അ​ൽ​ത്താ​ഫി​നാ​ണ് (25) കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി സം​ഘ​ത്തി​ന്റെ കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കൊ​യി​ലാ​ണ്ടി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ല​ഹ​രി സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ടെ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​ൽ​ത്താ​ഫി​ന്റെ പി​ന്നി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ര​ക്തം ഒ​ലി​പ്പി​ച്ച നി​ല​യി​ൽ പ​രാ​തി കൊ​ടു​ക്കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ൽ​ത്താ​ഫി​നോ​ട് പൊ​ലീ​സു​കാ​ർ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വ​ത്രേ. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ

Continue Reading
താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എയെന്ന് സ്ഥി​രീ​ക​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
25

താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എയെന്ന് സ്ഥി​രീ​ക​രി​ച്ചു

March 22, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ഇ​ന്ന​ലെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ യു​വാ​വ് വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എ ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് യു​വാ​വി​ന്‍റെ വ​യ​റ്റി​ൽ നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. താമ​ര​ശേ​രി സ്വ​ദേ​ശി ഫാ​യി​സ് ആ​ണ് ഇന്നലെ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി അ​ര​യാ​റ്റു കു​ന്നി​ൽ ആ​ണ് സം​ഭ​വം നടന്നത്. ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ

Continue Reading
പ​ന്ത്ര​ണ്ടു​കാ​ര​നു നേ​രെ ആ​ക്ര​മ​ണം; തു​ണി​ക്ക​ട ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
26

പ​ന്ത്ര​ണ്ടു​കാ​ര​നു നേ​രെ ആ​ക്ര​മ​ണം; തു​ണി​ക്ക​ട ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ൽ

March 22, 2025
0

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ല​ത്ത് വ​സ്ത്ര​ശാ​ല​യി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​നു​നേ​രെ ആ​ക്ര​മ​ണം. ക​ട​യി​ൽ​ നി​ന്ന് എ​ടു​ത്ത വ​സ്ത്രം മാ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ ജീ​വ​ന​ക്കാ​ര​ൻ ത​ള്ളി​യിട്ടു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ജീ​വ​ന​ക്കാ​ര​നാ​യ അ​ശ്വ​ന്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ കു​ട്ടി കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​.

Continue Reading