Kerala Kerala Mex Kerala mx Kottayam
1 min read
43

അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

February 4, 2025
0

കോ​ട്ട​യം: പാ​ലാ മേ​വ​ട​യി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മീ​ന​ച്ചി​ലി​ൽ നി​ന്നും കാ​ണാ​താ​യ 84കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണി​തെ​ന്നാ​ണ് സം​ശ​യം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​യ്ക്ക് ശേ​ഷ​മേ ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.ക​ഴി​ഞ്ഞ ഡി​സം​ബ​ർ 21 നാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​പ്പോ​ൾ അ​സ്ഥി​കൂ​ടം കി​ട്ടി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
51

കാ​ർ വൈ​ദ്യു​തി പോസ്റ്റിൽ ഇ​ടി​ച്ചു ത​ക​ർ​ത്തു

February 3, 2025
0

കൈ​​പ്പു​​ഴ: കൈ​​പ്പു​​ഴ കു​​രി​​ശു​​പ​​ള്ളി​​ക്കു സ​​മീ​​പം കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്തു. ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​രു​ന്നു അപകടം ഉണ്ടായത്. അപകടത്തിൽ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​​ല്ല​​റ – കൈ​​ത​​ക്ക​​നാ​​ൽ റോ​​ഡി​​ൽ കൈ​​പ്പു​​ഴ പ​​ള്ളി​​ത്താ​​ഴെ ഭാ​​ഗ​​ത്തു ​നി​​ന്ന് വ​​ന്ന ബെ​​ൻ​​സ് കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ റോ​​ഡ് ഇടിച്ച് സൈ​​ഡി​​ൽ​ നി​​ന്ന വൈ​​ദ്യു​​തി പോസ്റ്റും തൊ​​ട്ട​​ടു​​ത്ത പു​ര​യി​ട​ത്തി​ൽ​ നി​​ന്ന സ്റ്റേ ​​പോ​​സ്റ്റും ത​​ക​​ർ​​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
55

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ മരിച്ചു

February 2, 2025
0

കോട്ടയം: കോട്ടയത്ത് മദ്യപാനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശിയായ ലളിത് (24) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. പ്രതിയായ അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
42

വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

January 30, 2025
0

കോ​ട്ട​യം: വി​വാ​ഹ ത​ലേ​ന്ന് വ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ട്ട​യം ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി ജി​ജോ ജി​ൻ​സ​ൺ ആ​ണ് മരണപ്പെട്ടത്. എം​സി റോ​ഡി​ലെ ക​ളി​ക്കാ​വി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 10 ന് ​ആ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ജി​ൻ​സ​ൺ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് ആ​യി​രു​ന്നു ജി​ൻ​സ​ന്‍റെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
49

സ​ദ്യ​യ്ക്ക് പ​പ്പ​ടം ന​ൽ​കി​യി​ല്ല ; വി​വാ​ഹ വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ല്

January 29, 2025
0

കോ​ട്ട​യം: വി​വാ​ഹ സ​ദ്യ​യ്ക്കി​ടെ പ​പ്പ​ടം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കൂ​ട്ട​ത്ത​ല്ല്. സ​ദ്യ വി​ള​മ്പു​ന്ന​തി​നി​ടെ ര​ണ്ടാ​മ​തും പ​പ്പ​ടം വേ​ണ​മെ​ന്ന് ഒ​രു സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വാ​ഹ വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ല് നടന്നത്. കോ​ട്ട​യം നാ​ട്ട​ക​ത്താ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ഹാ​ളി​ൽ നി​ന്ന് വ​ധൂ​വ​ര​ന്മാ​ർ മ​ട​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു കൈ​യാ​ങ്ക​ളി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​രു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ര​ണ്ടാ​മ​തും പ​പ്പ​ടം ചോ​ദി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​രു​ടെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു.ര​ണ്ടു​പേ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ​ത്തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
45

തൊ​ടു​പു​ഴ​യി​ൽ കത്തിയ കാ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം

January 25, 2025
0

തൊ​ടു​പു​ഴ: പെ​രു​മാ​ങ്ക​ണ്ട​ത്ത് കത്തിയ കാ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.പ്ര​ദേ​ശ​വാ​സി​യാ​യ സി​ബി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​ബി​യു​ടെ മ​ക​ൻ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന നടത്തുന്നു. സി​ബി രാ​വി​ലെ സാ​ധ​നം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ ​നി​ന്നും ഇ​റ​ങ്ങി​യ​താ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
42

ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം ;  ബാലാവകാശ കമ്മിഷന്‍

January 24, 2025
0

കോട്ടയം : പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍.ടി.ഇ),പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍,അഡ്വ. ജലജാചന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയ കുട്ടികളേക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
40

ആതിരയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി പുറത്ത്

January 24, 2025
0

കോട്ടയം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ് കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആതിരയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. പ്രതിയുടെ മൊഴി …. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിരയുടെ വീടിന് സമീപം ജോണ്‍സണ്‍ എത്തി. ആതിര

Continue Reading
Kerala Kerala Mex Kerala mx Kottayam
0 min read
43

വൈ​ക്ക​ത്ത് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

January 23, 2025
0

വൈ​ക്കം: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം വൈ​ക്കം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് അപകടം ഉണ്ടായത്. മ​വേ​ലി​ക്ക​ര സ്വ​ദേ​ശി കെ. ​സു​മേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന വേ​ണാ​ട് എ​ക്സ​പ്ര​സി​ൽ നി​ന്നാ​ണ് സു​മേ​ഷ്കു​മാ​ർ വീ​ണ​ത്. കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​മേ​ഷ്കു​മാ​ർ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് ട്രാ​ക്കി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​മേ​ഷി​നെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന്

Continue Reading
Crime Kerala Kerala Mex Kerala mx Kottayam
1 min read
62

വൈക്കത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പിതാവ് അറസ്റ്റില്‍

January 22, 2025
0

വൈക്കം: 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കോട്ടയം വൈക്കത്താണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ, കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്കായി മറ്റൊരിടത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അമ്മ മനസിലാക്കുന്നതും ആശുപത്രിയിലെത്തിക്കുന്നതും.

Continue Reading