യുവാവിനെ ആക്രമിച്ച കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
1 min read
52

യുവാവിനെ ആക്രമിച്ച കേസിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

January 6, 2024
0

എരുമേലി: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ മാറിടം കവലയിൽ കോലഞ്ചിറ വീട്ടിൽ കെ.ആർ.രാഹുൽ (33), ഇയാളുടെ ഭാര്യ വി.ഐ.ചിഞ്ചുമോൾ (29) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവർ മർദ്ദിച്ചു. യുവാവിന്‍റെ പരാതിയിൽ എരുമേലി പൊലീസ് കേസെടുക്കുകയും ഇരുവരെയും

Continue Reading
കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
39

കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു

January 6, 2024
0

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയിൽ ബെന്നി തോമസ് (49) ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ടാണ് അപകടം സംഭവിച്ചത്. കോട്ടയത്തുനിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചമ്പക്കര എന്ന സ്വകാര്യ ബസ് ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടുകയും തുടർന്ന് റോഡിൽ വീണ് ഇയാൾക്ക് സാരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ

Continue Reading
കോട്ടയം നഗരത്തിൽ മാലിന്യംവലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ ‘സ്‌നേഹാരാമ’ത്തിലൂടെ പൂന്തോട്ടമായി
Kerala Kerala Mex Kerala mx Kottayam
1 min read
48

കോട്ടയം നഗരത്തിൽ മാലിന്യംവലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ ‘സ്‌നേഹാരാമ’ത്തിലൂടെ പൂന്തോട്ടമായി

January 5, 2024
0

കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതിയിലൂടെ കോട്ടയം നഗരസഭയിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ പൂന്തോട്ടങ്ങളായി മാറി. കോട്ടയം നഗരസഭയിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും 17 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭയിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റിയത്. ഇവിടെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്നത്. നവംബർ ആദ്യവാരം ആരംഭിച്ച പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തീകരിച്ചു. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ്

Continue Reading
സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണക്കപ്പിന് അക്ഷരനഗരിയിൽ ആവേശോജ്ജ്വല സ്വീകരണം
Kerala Kerala Mex Kerala mx Kottayam
1 min read
72

സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണക്കപ്പിന് അക്ഷരനഗരിയിൽ ആവേശോജ്ജ്വല സ്വീകരണം

January 5, 2024
0

കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കു നൽകുന്ന സ്വർണക്കപ്പിന് അക്ഷരനഗരിയിൽ ആവേശകരമായ വരവേൽപ്പ്. 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവവേദിയായ കൊല്ലത്തേക്കുള്ള ഘോഷയാത്രയ്ക്കാണ് കോട്ടയം ജില്ലയിൽ സ്വീകരണം നൽകിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിയ സ്വർണക്കപ്പ് ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ല സ്വീകരിച്ചു. പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു സ്വർണക്കപ്പ്

Continue Reading
കുമരകം സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിക്കു തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
79

കുമരകം സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിക്കു തുടക്കം

January 5, 2024
0

കോട്ടയം: കുമരകം കേന്ദ്രീകരിച്ച് വാട്ടർ തീം പാർക്ക് സാധ്യമാക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വാട്ടർ തീം പാർക്ക നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ടൂറിസം ഡയറക്ടറുമായി ചർച്ച നടത്തിയെന്നും കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. 2007ലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ചത്. ഇതിലൂടെ നിരവധി വനിതകൾക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാൻ സാധിച്ചു.

Continue Reading
കരിയിൽ പൊങ്ങലക്കരി പാലം നിർമാണത്തിനു തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
104

കരിയിൽ പൊങ്ങലക്കരി പാലം നിർമാണത്തിനു തുടക്കം

January 5, 2024
0

കോട്ടയം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി നാടിനു സമർപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സാങ്കേതിക തടസത്താൽ ഒരു പദ്ധതിയും ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും ഫിഷറീസ് – സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുമരകം കരിയിൽ പൊങ്ങലക്കരി പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല കൃത്യമായി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 300 ലക്ഷം രൂപയാണ് പാലത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.

Continue Reading
‘ഉന്നതി’ നൈപുണ്യ വികസന പരിശീലനം
Kerala Kerala Mex Kerala mx Kottayam
1 min read
37

‘ഉന്നതി’ നൈപുണ്യ വികസന പരിശീലനം

January 5, 2024
0

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ആരംഭിച്ച ‘ഉന്നതി’ നൈപുണ്യ വികസന പരിശീലന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യ ഉത്പ്പന്ന നിർമ്മാണത്തിലാണ് 28 വനിതകൾക്ക് പത്ത് ദിവസത്തെ പരിശീലനം നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപിദാസ്, ജോളി മടുക്കക്കുഴി, ഷക്കീലാ നസീർ,രത്‌നമ്മ രവീന്ദ്രൻ,കെ.എസ്

Continue Reading
വയോമധുരം പദ്ധതി; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
57

വയോമധുരം പദ്ധതി; അപേക്ഷ ക്ഷണിച്ചു

January 5, 2024
0

കോട്ടയം : സാമൂഹിക നീതി വകുപ്പ് വഴി ഡയബറ്റിക് രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന ഉപകരണമായ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന ‘വയോമധുരം’ പദ്ധതിയിലേയ്ക്കു 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 2018 മുതൽ സൗജന്യ ഗ്ലൂക്കോമീറ്റർ ലഭ്യമായിട്ടുള്ളവർക്ക് അഡീഷണൽ സ്ട്രിപ്പ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അർഹരായവർ സുനീതി പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്. വെബ്‌സൈറ്റ്: www.suneethi.sjd.kerala.gov.in ഫോൺ: 0481 2563980

Continue Reading
കോട്ടയം നഗരത്തിൽ മാലിന്യംവലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ ‘സ്‌നേഹാരാമ’ത്തിലൂടെ പൂന്തോട്ടമായി
Kerala Kerala Mex Kerala mx Kottayam
1 min read
46

കോട്ടയം നഗരത്തിൽ മാലിന്യംവലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ ‘സ്‌നേഹാരാമ’ത്തിലൂടെ പൂന്തോട്ടമായി

January 4, 2024
0

കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതിയിലൂടെ കോട്ടയം നഗരസഭയിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ പൂന്തോട്ടങ്ങളായി മാറി. കോട്ടയം നഗരസഭയിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും 17 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭയിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റിയത്. ഇവിടെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്നത്. നവംബർ ആദ്യവാരം ആരംഭിച്ച പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തീകരിച്ചു. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ്

Continue Reading
ജലജീവൻ പദ്ധതി: രണ്ടാംഘട്ട ജലവിതരണ പൈപ്പ് സ്ഥാപിക്കൽ തുടങ്ങി
Kerala Kerala Mex Kerala mx Kottayam
1 min read
82

ജലജീവൻ പദ്ധതി: രണ്ടാംഘട്ട ജലവിതരണ പൈപ്പ് സ്ഥാപിക്കൽ തുടങ്ങി

January 4, 2024
0

കോട്ടയം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കീഴിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഗ്രാമപഞ്ചായത്തുകൾക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മാന്തുരുത്തിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. രണ്ടുഘട്ടമായി 236.56 കോടിരൂപയാണ് ചെലവഴിക്കുന്നത് .ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, അതത് പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും വാട്ടർ അതോറിറ്റിക്ക്

Continue Reading