പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
44

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. യു. വർക്കി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കായി കില പ്രധിനിധി രാജേന്ദ്ര പ്രസാദ് പരിശീലന ക്ലാസ്സ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി,

Continue Reading
ഏകാരോഗ്യം: കടുത്തുരുത്തിയിൽ കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി
Kerala Kerala Mex Kerala mx Kottayam
0 min read
48

ഏകാരോഗ്യം: കടുത്തുരുത്തിയിൽ കമ്മ്യൂണിറ്റി മെന്റർമാർക്ക് പരിശീലനം നൽകി

January 12, 2024
0

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ട കമ്മ്യൂണിറ്റി മെന്റർമാർക്കുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കടുത്തുരുത്തി മേരി മാതാ കോംപ്ലക്‌സിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത നിർവഹിച്ചു. ഏകാരോഗ്യവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും മനുഷ്യരെ സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സുരക്ഷിതമാക്കണമെന്ന് യോഗം ചർച്ച ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്

Continue Reading
ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
86

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 12, 2024
0

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ഉഴവൂർ കരുനെച്ചി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. 2024-25 വാർഷിക പദ്ധതികളിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ന്യൂജന്റ് ജോസഫ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

Continue Reading
കോട്ടയം ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം
Kerala Kerala Mex Kerala mx Kottayam
1 min read
59

കോട്ടയം ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം

January 12, 2024
0

കോട്ടയം കടുത്തുരുത്തിയിൽ നടന്ന ജില്ലാ ക്ഷീരസംഗമത്തിൽ ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട അരീപ്പറമ്പ് ക്ഷീരസഹകരണ സംഘത്തിന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിച്ചു. 2021-22ലെ കോട്ടയം ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള പുരസ്‌കാരവും സംഘത്തിനു ലഭിച്ചിട്ടുണ്ട്. 1957ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിൽ 1678 അംഗങ്ങളുണ്ട്. മണർകാട്, അയർക്കുന്നം ഗ്രാമ പഞ്ചായത്തുകളിലെ അരീപ്പറമ്പ്, അമയന്നൂർ, മാലം എന്നിവിടങ്ങളിൽനിന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതിദിനം 1938

Continue Reading
ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വോട്ട് ഉത്സവം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
42

ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വോട്ട് ഉത്സവം സംഘടിപ്പിച്ചു

January 10, 2024
0

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പദ്ധതിയുടെ ഭാഗമായി ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വോട്ട് ഉത്സവം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് നീർപ്പാറ അസീസി ബധിര ഹയർസെക്കൻഡറി സ്‌കൂളിലും അസീസി ബധിര ഐ.ടി.ഐയിലുമാണ് ഉത്സവം സംഘടിപ്പിച്ചത്. പരിപാടിയിൽ വോട്ടർ എൻറോൾമെന്റും വോട്ടിംഗ് മെഷീനും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. സ്വീപ്പ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ.

Continue Reading
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വനിതാ വെൽനെസ് സെന്റർ
Kerala Kerala Mex Kerala mx Kottayam
0 min read
46

തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വനിതാ വെൽനെസ് സെന്റർ

January 10, 2024
0

കോട്ടയം: സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തിനായി തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വനിതാ വെൽനെസ് സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, പി.എസ്. ഷീനാമോൾ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, മറ്റു പഞ്ചായത്തംഗങ്ങൾ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ കെ.എസ്. റൈഹാനത്ത്

Continue Reading
ഈരാറ്റുപേട്ടയിൽ കിസാൻ മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
34

ഈരാറ്റുപേട്ടയിൽ കിസാൻ മേള സംഘടിപ്പിച്ചു

January 10, 2024
0

കോട്ടയം: ജില്ലാ കാർഷിക വികസന-കർഷകക്ഷേമവകുപ്പിന്റെയും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി കിസാൻ മേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന മേള അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത പദ്ധതി വിശദീകരിച്ചു. രണ്ടു ദിവസം

Continue Reading
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസനം: യോഗം ചേർന്നു
Kerala Kerala Mex Kerala mx Kottayam
1 min read
71

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസനം: യോഗം ചേർന്നു

January 10, 2024
0

സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ചേർന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കോമ്പൗണ്ടിൽ ശ്മശാനം നിർമിക്കുന്നതിന് ഒരു കോടി രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നതിനും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും ശ്മശാനം ഉപയോഗിക്കാം. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളജ് വികസനത്തിനായി മാസ്റ്റർ പ്ലാൻ

Continue Reading
പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം ഒരുങ്ങി
Kerala Kerala Mex Kerala mx Kottayam
0 min read
41

പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം ഒരുങ്ങി

January 10, 2024
0

കോട്ടയം പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 ചതുരശ്ര അടി കെട്ടിടം പണിതത്. കെട്ടിടത്തിൽ രണ്ടു ശുചിമുറികളാണുള്ളത്. ചടങ്ങിൽ പഞ്ചായത്തംഗം സിന്ധു മോഹൻ, സ്‌കൂൾ മാനേജർ ഫാ. ജിയോ കണ്ണംകുളം, പ്രധാനാധ്യാപകൻ ഷിനോജ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് സിജോ മോളോ പറമ്പിൽ എന്നിവർ പങ്കെടുത്തു.

Continue Reading
വയോധികനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
0 min read
58

വയോധികനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

January 9, 2024
0

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനെ (57) ആണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പൂഞ്ഞാർ സ്വദേശിയായ 65കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ്  ഇയാൾക്കെത്തിയയുള്ള കേസ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. പൂഞ്ഞാർ ടൗൺ ഭാഗത്ത് കാലിത്തീറ്റ കച്ചവടം നടത്തിവന്നിരുന്ന വയോധികനെ കടയിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും മർദിക്കുകയും

Continue Reading