ഭൂമിതരംമാറ്റൽ: റവന്യൂ മന്ത്രി പങ്കെടുക്കുന്ന അദാലത്ത് ജനുവരി 18ന്
Kerala Kerala Mex Kerala mx Kottayam
0 min read
69

ഭൂമിതരംമാറ്റൽ: റവന്യൂ മന്ത്രി പങ്കെടുക്കുന്ന അദാലത്ത് ജനുവരി 18ന്

January 17, 2024
0

കോട്ടയം: ഭൂമിതരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പങ്കെടുത്ത് നടത്തുന്ന അദാലത്തുകൾ വ്യാഴാഴ്ച (ജനുവരി 18) നടക്കും. കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ അദാലത്ത് രാവിലെ ഒൻപതിന് കോട്ടയം താലൂക്ക് ഓഫീസ് അങ്കണത്തിലും ഉച്ചകഴിഞ്ഞ് രണ്ടിന് മീനച്ചിൽ, വൈക്കം താലൂക്കുകളിലേത് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റേറിയത്തിലും നടക്കും. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവവ്യതിയാനത്തിനായി സമർപ്പിച്ച ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ

Continue Reading
തലനാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
Kerala Kerala Mex Kerala mx Kottayam
1 min read
53

തലനാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

January 17, 2024
0

കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ‘ശലഭം 2023’ സംഘടിപ്പിച്ചു. തലനാട് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോളി ഷാജി അധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ 25 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാമേളയ്‌ക്കൊപ്പം ഭിന്നശേഷി ഗ്രാമസഭയും നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാഗിണി ശിവരാമൻ, വത്സമ്മ ഗോപിനാഥ്, പഞ്ചായത്തംഗങ്ങളായ റോബിൻ ജോസഫ്, എം.ജെ. സെബാസ്റ്റ്യൻ,

Continue Reading
സംവാദ പദ്ധതിക്ക്  ജില്ലയിൽ തുടക്കം
Kerala Kerala Mex Kerala mx Kottayam
0 min read
72

സംവാദ പദ്ധതിക്ക് ജില്ലയിൽ തുടക്കം

January 16, 2024
0

കോട്ടയം : സ്കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കാനും കോടതി നടപടികൾ നേരിട്ട് മനസ്സിലാക്കാനും ന്യായാധിപന്മരോട് നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയും കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി”സംവാദ” ക്ക് ജില്ലയിൽ തുടക്കമായി. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ നടന്ന പരിപാടിയിൽ മണർകാട് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 30 വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ ലീഗൽ

Continue Reading
പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
41

പാലായിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 16, 2024
0

കോട്ടയം: പാലാ നഗരസഭയിൽ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന യോഗം നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാധ്യക്ഷൻ ആന്റോ പടിഞ്ഞാറക്കര അധ്യക്ഷത വഹിച്ചു. സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. യോഗത്തിൽ കെ.എസ്.ഡബ്ലിയു.എം.പി പദ്ധതി പ്രകാരം ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും

Continue Reading
കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ
Kerala Kerala Mex Kerala mx Kottayam
1 min read
49

കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ

January 16, 2024
0

കോട്ടയം കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ മേയിൽ സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആണ് സബ് രജിസ്ട്രാർ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫിസിനു സമീപം സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം പണിതത്. രണ്ട് നിലകളിലായി 476 ചതുരശ്ര മീറ്ററിലാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ സിറ്റിങ് ഏരിയ, ഓഫിസ് റൂം, ഓഡിറ്റ് റൂം,

Continue Reading
ഞീഴൂർ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം
Kerala Kerala Mex Kerala mx Kottayam
0 min read
34

ഞീഴൂർ ആയുർവേദ ആശുപത്രിക്ക് ദേശീയ അംഗീകാരം

January 16, 2024
0

എൻ.എ.ബി.എച്ച്. അംഗീകാരത്തോടെ ദേശീയനിലവാര മികവിൽ കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. ആശുപത്രിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ

Continue Reading
കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം
Kerala Kerala Mex Kerala mx Kottayam
1 min read
65

കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം

January 15, 2024
0

കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിൽ നിന്നുള്ള സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസന മേഖലയിലുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം പശ്ചാത്തല സൗകര്യങ്ങളിലെ വികസനമാണെന്നും എൽ.ഡി.എഫ് സർക്കാർ വന്നശേഷം അടിസ്ഥാന മേഖലയിൽ വൻ മാറ്റങ്ങൾ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരം

Continue Reading
ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം
Kerala Kerala Mex Kerala mx Kottayam
0 min read
72

ദേശീയ യുവജനവാരാഘോഷത്തിനു തുടക്കം

January 14, 2024
0

കോട്ടയം: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യുവജന വാരാഘോഷത്തിനു തുടക്കം. പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്‌കൂളിൽ മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത ആധ്യക്ഷ്യം വഹിച്ചു. ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എസ്. കാർത്തിക എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ യുവജനസന്ദേശ വീഡിയോ പ്രദർശനവും കലാപരിപാടികളും നടന്നു.

Continue Reading
Kerala Kerala Mex Kerala mx Kottayam
1 min read
71

ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും കുറവിലങ്ങാട് ദേവമാതാ കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു ദിനാചരണം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. രജനീഷ് തോമസ്, ജില്ലാ

Continue Reading
പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
45

പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

January 13, 2024
0

കോട്ടയം: പാറത്തോട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. പാറത്തോട് സെന്റ് ഡൊമനിക്‌സ് കോളേജിൽ നടന്ന കലാമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. 45 ഭിന്നശേഷി കലാകാരന്മാർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോണിക്കുട്ടി മഠത്തിനകം, ബീന ജോസഫ്, സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, ഷാലിമ്മ ജെയിംസ്, ഏലിയാമ്മ ജോസഫ്, കെ എ സിയാദ്,

Continue Reading